ഐ.എം വിജയൻ, ഗീത ഗോപി, എം.കെ വർഗീസ്…; തൃശൂരിൽ പ്രമുഖരെ സ്ഥാനാർത്ഥിയാക്കാൻ നീക്കവുമായി ബിജെപി

ഐ.എം വിജയൻ, ഗീത ഗോപി, എം.കെ വർഗീസ്…; തൃശൂരിൽ പ്രമുഖരെ സ്ഥാനാർത്ഥിയാക്കാൻ നീക്കവുമായി ബിജെപി
Feb 12, 2026 04:07 PM | By Remya Raveendran

കൊച്ചി:    ഫുട്ബോൾ താരം ഐ.എം വിജയൻ , സിപിഐ മുൻ എം.എൽ.എ ഗീത ഗോപി , തൃശൂർ മുൻ മേയർ എം.കെ വർഗീസ് തുടങ്ങിയവരുടെ പേരുകൾ വിവിധ മണ്ഡലങ്ങളിൽ നിർദേശിച്ചു. ബിജെപി നേതാക്കളായ മുൻ ഡിജിപി ജേക്കബ് തോമസിന്റെയും ചലചിത്രതാരം ദേവന്റെയും പേരുകളും മണ്ഡലം – ജില്ലാ കോർക്കമ്മറ്റി യോഗത്തിൽ ഉയർന്നു.ഇന്നലെ തൃശൂരിൽ നടന്ന യോഗത്തിൽ പങ്കെടുത്തതത് ദേശീയ കൌൺസിൽ അംഗം പി.കെ കൃഷ്ണദാസും സംസ്ഥാന സെക്രട്ടറി പന്തളം പ്രതാപനും പങ്കെടുത്തു. ബിജെപി മത്സരിക്കുന്ന 11 മണ്ഡലങ്ങളിൽ നിന്നായി മണ്ഡലം – ജില്ലാ കോർ കമ്മറ്റികൾ നിർദേശിച്ചത് 15 സ്താനാർത്ഥികളെയാണ്.പട്ടികയിൽ നിന്ന് ദേശീയ നേതൃത്വം നടത്തുന്ന ഔട്ടർ സർവ്വേകളും പരിഗണിച്ച് കേന്ദ്ര പാർലമെന്റി ബോർഡ് അംഗീകാരം നൽകും.

സാധ്യതപട്ടികയിൽ ഇവർ

തൃശൂർ : കെ.കെ അനീഷ് കുമാർ , എം.ടി രമേശ്

ഒല്ലൂർ : ജേക്കബ് തോമസ് , എം കെ വർഗീസ്

നാട്ടിക : ഗീത ഗോപി , ഐ.എം വിജയൻ

പുതുക്കാട് : ദേവൻ , നാഗേഷ്

കൊടുങ്ങല്ലൂർ: ബി ഗോപാലകൃഷ്മൻ , എ ആർ ശ്രീകുമാർ

കുന്നംകുളം : നിവേദിത സുബ്രമണ്യം , കെ.കെ അനീഷ് കുമാർ , കെ.ആർ അനീഷ് മാസ്റ്റർ

വടക്കാഞ്ചേരി : ഉല്ലാസ് ബാബു , നിവേദിത സുബ്രമണ്യം

ഇരിങ്ങാലക്കുട : ജേക്കബ് തോമസ് , എ ആർ ശ്രീകുമാർ

മണലൂർ : എ.എൻ രാധാകൃഷ്ണൻ , കെ കെ അനീഷ് കുമാർ ,

ഗുരുവായൂർ : നിവേദിത സുബ്രമണ്യൻ , കെ.ആർ അനീഷ് മാസ്റ്റർ

Content Highlight: Imvijayanascandidate

Next TV

Related Stories
ഡി വൈ എഫ് ഐ ചേലേരി മേഖല കമ്മിറ്റി മഡ് ഫുട്ബോൾ ടൂർണമെന്റ്   സംഘടിപ്പിച്ചു

Jun 22, 2026 11:50 AM

ഡി വൈ എഫ് ഐ ചേലേരി മേഖല കമ്മിറ്റി മഡ് ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു

ഡി വൈ എഫ് ഐ ചേലേരി മേഖല കമ്മിറ്റി മഡ് ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു...

Read More >>
സ്ത്രീകൾക്ക് സൗജന്യ യാത്രാ പദ്ധതി തുടരാം; പൊതുതാൽപര്യ ഹർജി ഹൈക്കോടതി തള്ളി

Jun 22, 2026 11:39 AM

സ്ത്രീകൾക്ക് സൗജന്യ യാത്രാ പദ്ധതി തുടരാം; പൊതുതാൽപര്യ ഹർജി ഹൈക്കോടതി തള്ളി

സ്ത്രീകൾക്ക് സൗജന്യ യാത്രാ പദ്ധതി തുടരാം; പൊതുതാൽപര്യ ഹർജി ഹൈക്കോടതി...

Read More >>
ലോകകപ്പ് ഫുട്‌ബോൾ: ഇരിട്ടി താലൂക്ക് തല ക്വിസ് മത്സരം ജൂൺ 25 ന് ഇരിട്ടിയിൽ

Jun 22, 2026 11:11 AM

ലോകകപ്പ് ഫുട്‌ബോൾ: ഇരിട്ടി താലൂക്ക് തല ക്വിസ് മത്സരം ജൂൺ 25 ന് ഇരിട്ടിയിൽ

ലോകകപ്പ് ഫുട്‌ബോൾ: ഇരിട്ടി താലൂക്ക് തല ക്വിസ് മത്സരം ജൂൺ 25 ന്...

Read More >>
സംസ്ഥാന ബജറ്റ്; പൊതുചർച്ച ഇന്ന് മുതൽ നിയമസഭയിൽ

Jun 22, 2026 11:10 AM

സംസ്ഥാന ബജറ്റ്; പൊതുചർച്ച ഇന്ന് മുതൽ നിയമസഭയിൽ

സംസ്ഥാന ബജറ്റ്; പൊതുചർച്ച ഇന്ന് മുതൽ...

Read More >>
സ്ത്രീ സുരക്ഷാ പെൻഷൻ തുടരുന്ന കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ല; മുഖ്യമന്ത്രി വി.ഡി. സതീശൻ

Jun 22, 2026 11:07 AM

സ്ത്രീ സുരക്ഷാ പെൻഷൻ തുടരുന്ന കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ല; മുഖ്യമന്ത്രി വി.ഡി. സതീശൻ

സ്ത്രീ സുരക്ഷാ പെൻഷൻ തുടരുന്ന കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ല; മുഖ്യമന്ത്രി വി.ഡി....

Read More >>
Top Stories

News Roundup

Entertainment News