കെഎസ്‍യു കരിങ്കൊടി പ്രതിഷേധത്തിനിടെ മന്ത്രി വീണ ജോർജിന്റെ കഴുത്തിന് പരിക്കേറ്റു

കെഎസ്‍യു കരിങ്കൊടി പ്രതിഷേധത്തിനിടെ മന്ത്രി വീണ ജോർജിന്റെ കഴുത്തിന്  പരിക്കേറ്റു
Feb 25, 2026 04:03 PM | By Remya Raveendran

കണ്ണൂർ:  കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ കെഎസ്‍യു പ്രതിഷേധത്തിനിടെ ആരോഗ്യമന്ത്രി വീണ ജോർജിന്റെ കഴുത്തിന് പരിക്കേറ്റു. കരിങ്കൊടി പ്രതിഷേധത്തിനിടെയാണ് സംഭവം. മന്ത്രിയുടെ കഴുത്തിനും കൈയിലും പരിക്കേറ്റിട്ടുണ്ട്. കണ്ണൂര്‍ ജില്ല ആശുപത്രിയിലേക്ക് മന്ത്രിയെ മാറ്റിയിരിക്കുകയാണ്. വന്ദേഭാരതിൽ യാത്ര ചെയ്യാനെത്തിയപ്പോള്‍ ടിക്കറ്റ് കൌണ്ടറിന് അടുത്തുവെച്ചാണ് പ്രതിഷേധമുണ്ടായത്. യാത്ര റദ്ദാക്കി. കണ്ണൂരിൽ പലയിടത്തും കഴിഞ്ഞ ദിവസങ്ങളിലായി മന്ത്രിക്കെതിരെ പ്രതിഷേധം നടന്നു കൊണ്ടിരിക്കുകയാണ്.

Content Highlight: Veenageorgehasinjuered

Next TV

Related Stories
ഇരിട്ടിയിലെ MDMA വേട്ട: സഹായിയും പിടിയിൽ

Jun 17, 2026 08:29 AM

ഇരിട്ടിയിലെ MDMA വേട്ട: സഹായിയും പിടിയിൽ

ഇരിട്ടിയിലെ MDMA വേട്ട: സഹായിയും പിടിയിൽ...

Read More >>
വ​യ​നാ​ട്ടി​ൽ വ​ന്‍ ല​ഹ​രി വേ​ട്ട; 64 ഗ്രാം ​എം​ഡി​എം​എ​യു​മാ​യി ഒ​രാ​ൾ അറസ്റ്റിൽ

Jun 17, 2026 07:07 AM

വ​യ​നാ​ട്ടി​ൽ വ​ന്‍ ല​ഹ​രി വേ​ട്ട; 64 ഗ്രാം ​എം​ഡി​എം​എ​യു​മാ​യി ഒ​രാ​ൾ അറസ്റ്റിൽ

വ​യ​നാ​ട്ടി​ൽ വ​ന്‍ ല​ഹ​രി വേ​ട്ട; 64 ഗ്രാം ​എം​ഡി​എം​എ​യു​മാ​യി ഒ​രാ​ൾ അറസ്റ്റിൽ...

Read More >>
വൈദ്യുതി മുടക്കം

Jun 17, 2026 05:28 AM

വൈദ്യുതി മുടക്കം

വൈദ്യുതി...

Read More >>
ബൈരക്കുപ്പ പാലത്തിന് ജീവന്‍ വയ്ക്കുന്നു; വയനാട്ടുകാര്‍ക്കും മൈസൂരു യാത്രക്കാര്‍ക്കും ആശ്വാസം

Jun 17, 2026 05:26 AM

ബൈരക്കുപ്പ പാലത്തിന് ജീവന്‍ വയ്ക്കുന്നു; വയനാട്ടുകാര്‍ക്കും മൈസൂരു യാത്രക്കാര്‍ക്കും ആശ്വാസം

ബൈരക്കുപ്പ പാലത്തിന് ജീവന്‍ വയ്ക്കുന്നു; വയനാട്ടുകാര്‍ക്കും മൈസൂരു യാത്രക്കാര്‍ക്കും...

Read More >>
ഷി​ഗെല്ല ആശങ്കയിൽ കേരളം; ഇടുക്കിയിൽ 2 വിദ്യാർത്ഥികൾക്ക് രോഗബാധ

Jun 17, 2026 05:22 AM

ഷി​ഗെല്ല ആശങ്കയിൽ കേരളം; ഇടുക്കിയിൽ 2 വിദ്യാർത്ഥികൾക്ക് രോഗബാധ

ഷി​ഗെല്ല ആശങ്കയിൽ കേരളം; ഇടുക്കിയിൽ 2 വിദ്യാർത്ഥികൾക്ക് രോഗബാധ,...

Read More >>
കേരളത്തിൽ മുഹറം 10 ജൂണ്‍ 26ന്

Jun 17, 2026 05:18 AM

കേരളത്തിൽ മുഹറം 10 ജൂണ്‍ 26ന്

കേരളത്തിൽ മുഹറം 10 ജൂണ്‍...

Read More >>
Top Stories

News Roundup

Entertainment News