നാഷണല്‍ യൂത്ത് സെമിനാര്‍; മാര്‍ച്ച് രണ്ടുവരെ അപേക്ഷിക്കാം

നാഷണല്‍ യൂത്ത് സെമിനാര്‍; മാര്‍ച്ച് രണ്ടുവരെ അപേക്ഷിക്കാം
Feb 27, 2026 07:23 AM | By sukanya

കണ്ണൂർ : സംസ്ഥാന യുവജന കമ്മീഷന്‍ മാര്‍ച്ച് അഞ്ച്, ആറ് തീയതികളില്‍ തിരുവനന്തപുരം കഴക്കൂട്ടം ടെക്നോപാര്‍ക്കില്‍ ദ്വിദിന ദേശീയ സെമിനാര്‍ സംഘടിപ്പിക്കുന്നു. 'യൂത്ത് വെല്‍ബീയിംഗ് ആന്‍ഡ് ലൈഫ് സ്‌റ്റൈല്‍ ട്രാന്‍സ്ഫര്‍മേഷന്‍സ്: എമര്‍ജിംഗ് ട്രെന്‍ഡ്സ്, പ്രൊസ്പെക്ട്സ് ആന്‍ഡ് ചലഞ്ചസ്' എന്ന വിഷയത്തില്‍ സംഘടിപ്പിക്കുന്ന സെമിനാറില്‍ 18നും 40 നുമിടയില്‍ പ്രായമുള്ളവര്‍ക്ക് പങ്കെടുക്കാം.

അക്കാദമിക് രംഗങ്ങളിലും അക്കാദമികേതര പ്രവര്‍ത്തനങ്ങളിലും മികവു പുലര്‍ത്തിയവര്‍ക്ക് മുന്‍ഗണന. അപേക്ഷകള്‍ ബയോഡേറ്റയും ഫോട്ടോയും സഹിതം [email protected] എന്ന മെയില്‍ ഐ.ഡിയിലോ കേരള സംസ്ഥാന യുവജന കമ്മീഷന്‍, വികാസ് ഭവന്‍, പി.എം.ജി, തിരുവനന്തപുരം -33 എന്ന വിലാസത്തിലോ മാര്‍ച്ച് രണ്ടിനകം ലഭിക്കണം. ഫോണ്‍: 8086987262, 0471-2308630

Applynow

Next TV

Related Stories
സൗദി അറേബ്യയില്‍ ഉംറ തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് രണ്ട് മലയാളികള്‍ മരിച്ചു

Feb 27, 2026 08:17 AM

സൗദി അറേബ്യയില്‍ ഉംറ തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് രണ്ട് മലയാളികള്‍ മരിച്ചു

സൗദി അറേബ്യയില്‍ ഉംറ തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് രണ്ട് മലയാളികള്‍...

Read More >>
പ്രകോപന മുദ്രാവാക്യവുമായി ജാഥ ; ചിന്ത ജെറോം ഉള്‍പ്പെടെ 55 പേര്‍ക്കെതിരെ കേസെടുത്തു

Feb 27, 2026 08:15 AM

പ്രകോപന മുദ്രാവാക്യവുമായി ജാഥ ; ചിന്ത ജെറോം ഉള്‍പ്പെടെ 55 പേര്‍ക്കെതിരെ കേസെടുത്തു

പ്രകോപന മുദ്രാവാക്യവുമായി ജാഥ ; ചിന്ത ജെറോം ഉള്‍പ്പെടെ 55 പേര്‍ക്കെതിരെ...

Read More >>
ആര്‍ ശ്രീലേഖയ്‌ക്കെതിരെ പോക്‌സോ കേസ്

Feb 27, 2026 08:10 AM

ആര്‍ ശ്രീലേഖയ്‌ക്കെതിരെ പോക്‌സോ കേസ്

ആര്‍ ശ്രീലേഖയ്‌ക്കെതിരെ പോക്‌സോ...

Read More >>
വീണാ ജോര്‍ജിനെതിരെ പ്രതിഷേധിച്ച കെഎസ്‍യു നേതാവിന്റെ വീടിന് നേരെ ബോംബേറ്

Feb 27, 2026 08:05 AM

വീണാ ജോര്‍ജിനെതിരെ പ്രതിഷേധിച്ച കെഎസ്‍യു നേതാവിന്റെ വീടിന് നേരെ ബോംബേറ്

വീണാ ജോര്‍ജിനെതിരെ പ്രതിഷേധിച്ച കെഎസ്‍യു നേതാവിന്റെ വീടിന് നേരെ...

Read More >>
മന്ത്രി വീണ ജോർജ് ആശുപത്രി വിട്ടു; തുടർ ചികിത്സ തിരുവനന്തപുരത്ത്

Feb 27, 2026 07:19 AM

മന്ത്രി വീണ ജോർജ് ആശുപത്രി വിട്ടു; തുടർ ചികിത്സ തിരുവനന്തപുരത്ത്

മന്ത്രി വീണ ജോർജ് ആശുപത്രി വിട്ടു; തുടർ ചികിത്സ...

Read More >>
കണ്ണൂർ ആറളം ഫാമിൽ കാട്ടാനയുടെ ചവിട്ടേറ്റ് യുവാവിന് ദാരുണാന്ത്യം

Feb 27, 2026 07:11 AM

കണ്ണൂർ ആറളം ഫാമിൽ കാട്ടാനയുടെ ചവിട്ടേറ്റ് യുവാവിന് ദാരുണാന്ത്യം

കണ്ണൂർ ആറളം ഫാമിൽ കാട്ടാനയുടെ ചവിട്ടേറ്റ് യുവാവിന്...

Read More >>
Top Stories

News Roundup

Entertainment News