ഹിസ്ബുള്ള കേന്ദ്രങ്ങൾക്കെതിരെ ഇസ്രായേൽ – അമേരിക്ക സംയുക്ത ആക്രമണം; ഉന്നത നേതാവ് കൊല്ലപ്പെട്ടെന്ന് സൂചന

ഹിസ്ബുള്ള കേന്ദ്രങ്ങൾക്കെതിരെ ഇസ്രായേൽ – അമേരിക്ക സംയുക്ത ആക്രമണം; ഉന്നത നേതാവ് കൊല്ലപ്പെട്ടെന്ന് സൂചന
Mar 2, 2026 02:14 PM | By Remya Raveendran

ഡൽഹി :    ബാഗ്ദാദിന് സമീപം കതൈബ് ഹിസ്ബുള്ള കേന്ദ്രങ്ങൾക്കെതിരെ ഇസ്രായേൽ – അമേരിക്ക സംയുക്ത ആക്രമണം. ഇറാഖിലെ ഷിയാ സായുധ സംഘമാണ് കതൈബ് ഹിസ്ബുള്ള. ഇറാൻ പിന്തുണയുള്ള അർദ്ധസൈനിക ഗ്രൂപ്പാണ് കതൈബ് ഹിസ്ബുള്ള. ബാഗ്ദാദിന് തെക്ക് ജുർഫ് അൽ-സഖറിലാണ് കതൈബ് ഹിസ്ബുള്ളക്കെതിരെ ആക്രമണം നടന്നത്. തെക്കൻ ലെബനനിലും ബെയ്റൂട്ടിലും ഇസ്രായേൽ നടത്തിയ വ്യോമാക്രമണങ്ങളിൽ കുറഞ്ഞത് 31 പേർ കൊല്ലപ്പെടുകയും 140ലധികം പേർക്ക് പരുക്കേൽക്കുകയും ചെയ്തതായി ലെബനൻ പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു.

ബെയ്റൂട്ടിലും തെക്കൻ ലെബനനിലും ഹിസ്ബുള്ള ലക്ഷ്യങ്ങളിൽ ഐഡിഎഫ് നടത്തിയ ആക്രമണങ്ങളിൽ ഹിസ്ബുള്ളയുടെ പാർലമെന്ററി വിഭാഗത്തിന്റെ തലവൻ മുഹമ്മദ് റാദ് കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ബെയ്‌റൂട്ടിന്റെ തെക്കൻ പ്രാന്തപ്രദേശങ്ങളിൽ ഏകദേശം 20 പേരും തെക്കൻ ലെബനനിൽ കുറഞ്ഞത് 11 പേരും കൊല്ലപ്പെട്ടതായി ആരോഗ്യ മന്ത്രാലയം അധികൃതർ അറിയിച്ചു.

ബെയ്‌റൂട്ട് മേഖലയിലെ മുതിർന്ന ഹിസ്ബുള്ള തീവ്രവാദികളെയും തെക്കൻ ലെബനനിലെ ഒരു സെൻട്രൽ ഹിസ്ബുള്ള കമാൻഡറെയും ലക്ഷ്യമിട്ടാണ് ആക്രമണങ്ങൾ നടത്തിയതെന്ന് ഇസ്രായേൽ വ്യക്തമാക്കി. തലസ്ഥാന ന​ഗരമായ ബെയ്റൂട്ടിന്റെ തെക്കൻ പ്രാന്തപ്രദേശങ്ങളിലെ ഹിസ്ബുള്ള ശക്തികേന്ദ്രമായ ദാഹിയേ ഉൾപ്പെടെയുള്ള പ്രദേശങ്ങളിലാണ് ആക്രമണങ്ങൾ നടന്നതെന്ന് റിപ്പോർട്ടുണ്ട്.

Esreyelamericaattak

Next TV

Related Stories
തലശ്ശേരി റെയിൽവെ സ്റ്റേഷനടുത്ത കുറ്റിക്കാട്ടിൽ ഒളിപ്പിച്ച നിലയിൽ കഞ്ചാവ് കണ്ടെത്തി

Mar 2, 2026 03:25 PM

തലശ്ശേരി റെയിൽവെ സ്റ്റേഷനടുത്ത കുറ്റിക്കാട്ടിൽ ഒളിപ്പിച്ച നിലയിൽ കഞ്ചാവ് കണ്ടെത്തി

തലശ്ശേരി റെയിൽവെ സ്റ്റേഷനടുത്ത കുറ്റിക്കാട്ടിൽ ഒളിപ്പിച്ച നിലയിൽ കഞ്ചാവ്...

Read More >>
പാനൂരിൽ തെരുവു നായയുടെ അക്രമത്തിൽ വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്

Mar 2, 2026 03:17 PM

പാനൂരിൽ തെരുവു നായയുടെ അക്രമത്തിൽ വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്

പാനൂരിൽ തെരുവു നായയുടെ അക്രമത്തിൽ വിദ്യാർത്ഥിക്ക് ഗുരുതര...

Read More >>
സി.എച്ച് അബൂബക്കര്‍ ഹാജിയുടെ ആത്മകഥ പ്രകാശനം ചെയ്തു

Mar 2, 2026 03:08 PM

സി.എച്ച് അബൂബക്കര്‍ ഹാജിയുടെ ആത്മകഥ പ്രകാശനം ചെയ്തു

സി.എച്ച് അബൂബക്കര്‍ ഹാജിയുടെ ആത്മകഥ പ്രകാശനം...

Read More >>
ഉടുമ്പൻ ചോലയിൽ എം.എം മണിയ്ക്ക് സീറ്റില്ല

Mar 2, 2026 03:01 PM

ഉടുമ്പൻ ചോലയിൽ എം.എം മണിയ്ക്ക് സീറ്റില്ല

ഉടുമ്പൻ ചോലയിൽ എം.എം മണിയ്ക്ക്...

Read More >>
അമേരിക്കയുമായി ചര്‍ച്ചയ്ക്കില്ല; സമവായത്തിന് ഇറാന്‍ മുന്‍കൈയെടുത്തെന്ന വാര്‍ത്ത തള്ളി ഇറാന്‍ സുരക്ഷാ കൗണ്‍സില്‍ സെക്രട്ടറി

Mar 2, 2026 02:46 PM

അമേരിക്കയുമായി ചര്‍ച്ചയ്ക്കില്ല; സമവായത്തിന് ഇറാന്‍ മുന്‍കൈയെടുത്തെന്ന വാര്‍ത്ത തള്ളി ഇറാന്‍ സുരക്ഷാ കൗണ്‍സില്‍ സെക്രട്ടറി

അമേരിക്കയുമായി ചര്‍ച്ചയ്ക്കില്ല; സമവായത്തിന് ഇറാന്‍ മുന്‍കൈയെടുത്തെന്ന വാര്‍ത്ത തള്ളി ഇറാന്‍ സുരക്ഷാ കൗണ്‍സില്‍...

Read More >>
‘ശബരിമല ആചാരം സംരക്ഷിക്കണം, യുവതി പ്രവേശനത്തെ എതിർക്കും’; നിലപാട് മാറ്റി ദേവസ്വം ബോർഡ്

Mar 2, 2026 02:32 PM

‘ശബരിമല ആചാരം സംരക്ഷിക്കണം, യുവതി പ്രവേശനത്തെ എതിർക്കും’; നിലപാട് മാറ്റി ദേവസ്വം ബോർഡ്

‘ശബരിമല ആചാരം സംരക്ഷിക്കണം, യുവതി പ്രവേശനത്തെ എതിർക്കും’; നിലപാട് മാറ്റി ദേവസ്വം...

Read More >>
Top Stories

News Roundup

Entertainment News