കേളകത്ത് മൂർച്ചിലക്കാട്ടമ്മയ്ക്ക് ആയിരങ്ങളുടെ പൊങ്കാല

കേളകത്ത് മൂർച്ചിലക്കാട്ടമ്മയ്ക്ക് ആയിരങ്ങളുടെ പൊങ്കാല
Mar 5, 2026 05:56 PM | By Remya Raveendran

കേളകം:  മലബാറിലെ ആറ്റ് കാൽ എന്നറിയപ്പെടുന്ന കേളകം മൂർച്ചിലക്കാട്ട് മഹാദേവീ ക്ഷേത്രത്തിൽ നടതുറപ്പ് മഹോത്സവവും പൊങ്കാല സമർപ്പണവും നടന്നു.ക്ഷേത്രം മേൽശാന്തി എൻ.എസ് ശർമ്മ ശാന്തികൾ പണ്ഡാര അടുപ്പിൽ നിന്നു തീ പകർന്നു നൽകിയതോടെയാണ് പൊങ്കാല സമർപ്പണം ആരംഭിച്ചത്. വൈകിട്ട് നാല് മണിയോടെ ആരംഭിച് പൊങ്കാല സമ്മർപ്പണത്തിനു നിരവധി ഭക്തജനങ്ങൾ പങ്കെടുത്തു.മംഗല്യ സൗഭാഗ്യത്തിനും ദീർഘ സൗമംഗല്യത്തിനും സന്താനലബ്ദിക്കും കുടുംബ ഐശ്വര്യത്തിനും വേണ്ടി സ്ത്രീകൾ വ്രതാനുഷ്ഠാനത്തോടെ പങ്കെടുത്ത ചടങ്ങാണ് പൊങ്കാല.ക്ഷേത്രം ഭാരവാഹികളായ, കെ.വി.അജി, റോയി പാലോലിക്കൽ ,ഹരീന്ദ്രൻ ആലപ്പാട്ട് എന്നിവർ പൊങ്കലയ്ക്ക് നേതൃത്വം നൽകി.

Moorchilakkavukelakam

Next TV

Related Stories
പശ്ചിമേഷ്യൻ സംഘർഷം; ഹോർമുസിൽ 23,000ത്തോളം ഇന്ത്യൻ നാവികർ കുടുങ്ങി കിടക്കുന്നു, കടലിടുക്കിൽ 36 ഇന്ത്യൻ കപ്പലുകളും കുടുങ്ങി

Mar 5, 2026 04:25 PM

പശ്ചിമേഷ്യൻ സംഘർഷം; ഹോർമുസിൽ 23,000ത്തോളം ഇന്ത്യൻ നാവികർ കുടുങ്ങി കിടക്കുന്നു, കടലിടുക്കിൽ 36 ഇന്ത്യൻ കപ്പലുകളും കുടുങ്ങി

പശ്ചിമേഷ്യൻ സംഘർഷം; ഹോർമുസിൽ 23,000ത്തോളം ഇന്ത്യൻ നാവികർ കുടുങ്ങി കിടക്കുന്നു, കടലിടുക്കിൽ 36 ഇന്ത്യൻ കപ്പലുകളും...

Read More >>
ഇറാൻ്റെ രണ്ടാം യുദ്ധക്കപ്പൽ ആക്രമണ ഭീഷണിയിൽ, ശ്രീലങ്കൻ സമുദ്ര അതിർത്തിയിൽ; കപ്പലിൽ നൂറിലധികം നാവികർ

Mar 5, 2026 03:34 PM

ഇറാൻ്റെ രണ്ടാം യുദ്ധക്കപ്പൽ ആക്രമണ ഭീഷണിയിൽ, ശ്രീലങ്കൻ സമുദ്ര അതിർത്തിയിൽ; കപ്പലിൽ നൂറിലധികം നാവികർ

ഇറാൻ്റെ രണ്ടാം യുദ്ധക്കപ്പൽ ആക്രമണ ഭീഷണിയിൽ, ശ്രീലങ്കൻ സമുദ്ര അതിർത്തിയിൽ; കപ്പലിൽ നൂറിലധികം...

Read More >>
നിയമസഭാ തിരഞ്ഞെടുപ്പിൽ എം സ്വരാജ് മത്സരിക്കില്ല, പി സരിനും സീറ്റില്ല; CPIMന്റെ ആദ്യഘട്ട സ്ഥാനാർഥി പട്ടികയായി

Mar 5, 2026 03:14 PM

നിയമസഭാ തിരഞ്ഞെടുപ്പിൽ എം സ്വരാജ് മത്സരിക്കില്ല, പി സരിനും സീറ്റില്ല; CPIMന്റെ ആദ്യഘട്ട സ്ഥാനാർഥി പട്ടികയായി

നിയമസഭാ തിരഞ്ഞെടുപ്പിൽ എം സ്വരാജ് മത്സരിക്കില്ല, പി സരിനും സീറ്റില്ല; CPIMന്റെ ആദ്യഘട്ട സ്ഥാനാർഥി...

Read More >>
‘ജി സുധാകരൻ പക്വതയുള്ള നേതാവ്’ ; തീരുമാനങ്ങളെടുക്കാൻ അദ്ദേഹത്തെ ആരും പഠിപ്പിക്കേണ്ട, കെ സി വേണു​ഗോപാൽ

Mar 5, 2026 02:53 PM

‘ജി സുധാകരൻ പക്വതയുള്ള നേതാവ്’ ; തീരുമാനങ്ങളെടുക്കാൻ അദ്ദേഹത്തെ ആരും പഠിപ്പിക്കേണ്ട, കെ സി വേണു​ഗോപാൽ

‘ജി സുധാകരൻ പക്വതയുള്ള നേതാവ്’ ; തീരുമാനങ്ങളെടുക്കാൻ അദ്ദേഹത്തെ ആരും പഠിപ്പിക്കേണ്ട, കെ സി...

Read More >>
റോഡ് മുറിച്ചു കടക്കുന്നതിനിടെ സ്‌കൂള്‍ വാന്‍ ഇടിച്ച് അപകടം; ആറാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

Mar 5, 2026 02:41 PM

റോഡ് മുറിച്ചു കടക്കുന്നതിനിടെ സ്‌കൂള്‍ വാന്‍ ഇടിച്ച് അപകടം; ആറാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

റോഡ് മുറിച്ചു കടക്കുന്നതിനിടെ സ്‌കൂള്‍ വാന്‍ ഇടിച്ച് അപകടം; ആറാം ക്ലാസ് വിദ്യാര്‍ത്ഥിക്ക്...

Read More >>
ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാൻ യുദ്ധക്കപ്പൽ അമേരിക്ക തകർത്ത സംഭവം; സ്ഥിതിഗതികൾ പരിശോധിച്ച് വിദേശകാര്യമന്ത്രാലയം

Mar 5, 2026 02:39 PM

ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാൻ യുദ്ധക്കപ്പൽ അമേരിക്ക തകർത്ത സംഭവം; സ്ഥിതിഗതികൾ പരിശോധിച്ച് വിദേശകാര്യമന്ത്രാലയം

ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാൻ യുദ്ധക്കപ്പൽ അമേരിക്ക തകർത്ത സംഭവം; സ്ഥിതിഗതികൾ പരിശോധിച്ച്...

Read More >>
Top Stories

News Roundup

GCC News