കണ്ണൂർ: കെല്‍ട്രോണിന്റെ തിരുവനന്തപുരം, കോഴിക്കോട്, പാലക്കാട് ജില്ലകളിലെ പരിശീലന കേന്ദ്രങ്ങളില്‍ വിവിധ മാധ്യമ കോഴ്സുകളിലേക്ക് ബിരുദം നേടിയവര്‍ക്കും പ്ലസ് ടു കഴിഞ്ഞവര്‍ക്കും മാര്‍ച്ച് 16 വരെ അപേക്ഷിക്കാം. പ്രിന്റ് മീഡിയ, ടെലിവിഷന്‍ ജേര്‍ണലിസം, ഡിഡിറ്റല്‍ മീഡിയ, വാര്‍ത്താ അവതരണം, പബ്ലിക് റിലേഷന്‍സ്, അഡ്വര്‍ടൈസിംഗ്, എ ഐ അധിഷ്ഠിത കണ്ടന്റ് നിര്‍മാണം, വീഡിയോ ക്യാമറ പരിശീലനം, വീഡിയോ എഡിറ്റിംഗ് എന്നീ മേഖലകളില്‍ സമഗ്ര പരിശീലനം ലഭിക്കും. പഠനകാലയളവില്‍ അംഗീകൃത മാധ്യമ സ്ഥാപനങ്ങളില്‍ പരിശീലനവും ഇന്റേണ്‍ഷിപ്പ് അവസരങ്ങളും ലഭ്യമാകും. നിബന്ധനകള്‍ക്ക് വിധേയമായി പ്ലേസ്മെന്റ് സപ്പോര്‍ട്ടും ലഭിക്കും. ഫോണ്‍: 9544958182
applynow


.jpeg)


.jpeg)


.jpeg)
.jpeg)


.jpeg)


.png)























