കണ്ണൂർ പാണപ്പുഴയിൽ വീട്ടുകിണറ്റിൽ വീണ മയിലിനെ രക്ഷപ്പെടുത്തി

കണ്ണൂർ പാണപ്പുഴയിൽ വീട്ടുകിണറ്റിൽ വീണ മയിലിനെ രക്ഷപ്പെടുത്തി
Mar 7, 2026 03:07 PM | By Remya Raveendran

കണ്ണൂർ: വലപൊട്ടി വീട്ടുകിണറ്റിൽ വീണ മയിലിനെ വനംവകുപ്പ് റെസ്‌ക്യൂവറുടെ സഹായത്തോടെ രക്ഷപ്പെടുത്തി. കടന്നപ്പള്ളി പാണപ്പുഴയിൽ പരിയാരം ആയുർവേദ കോളേജ് റിട്ട. നേഴ്‌സിങ്ങ് അസി. ഭാസ്‌കരൻ്റെ വീട്ടിലെ കിണറ്റിൽ വീണ മയിലിനെയാണ് രാവിലെയോടെ രക്ഷപ്പെടുത്തിയത്.വലയിൽ പാറിയിരുന്ന മയിൽ കിണറ്റിൽ വീണ ബഹളം കേട്ടാണ് വീട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. ഇതേ തുടർന്ന് സർപ്പാ വളണ്ടിയറായ സുജീന്ദ്രൻ മൊട്ടമ്മലിനെ വിവരം അറിയിച്ചു. സംഭവത്തെ തുടർന്ന് സുചീന്ദ്രൻ മൊട്ടമ്മൽ വീട്ടിലെത്തി കയറുപയോഗിച്ച് മയിലിനെ കിണറ്റിൽ നിന്നും രക്ഷപ്പെടുത്തി. മണിക്കൂറുകളോളം വെള്ളത്തിൽ കിടന്നതിനാൽ അവശനിലയിലായ മയിലിനെ തളിപ്പറമ്പ വെറ്റിറിനറി ആശുപത്രിയിൽ എത്തിച്ച് ഡോക്‌ടർമാരായ സുരേഷ്, ഹരീഷ്‌മ എന്നിവ രുടെ നേതൃത്വത്തിൽ ചികിത്സ നൽകി. ചികിത്സയ്ക്ക് ശേഷം ആരോഗ്യം വീണ്ടെടുത്ത മയിലിനെ തളിപ്പറമ്പ് റെയിഞ്ച് ഓഫീസർ സനൂപ് കൃഷ്‌ണൻ്റെ നിർദേശപ്രകാരം അതിൻ്റെ ആവാസ വ്യവസ്ഥയിലേക്ക് തുറന്ന് വിട്ടു.

Kannurpanappuzha

Next TV

Related Stories
കണിച്ചാർ കുണ്ടേരിയിൽ ഗൃഹനാഥൻ കിണറ്റിൽ വീണ് മരിച്ചു

Mar 7, 2026 04:26 PM

കണിച്ചാർ കുണ്ടേരിയിൽ ഗൃഹനാഥൻ കിണറ്റിൽ വീണ് മരിച്ചു

കണിച്ചാർ കുണ്ടേരിയിൽ ഗൃഹനാഥൻ കിണറ്റിൽ വീണ്...

Read More >>
കണിച്ചാർ കുണ്ടേരിയിൽ ഗൃഹനാഥൻ കിണറ്റിൽ വീണ് മരിച്ചു

Mar 7, 2026 04:23 PM

കണിച്ചാർ കുണ്ടേരിയിൽ ഗൃഹനാഥൻ കിണറ്റിൽ വീണ് മരിച്ചു

കണിച്ചാർ കുണ്ടേരിയിൽ ഗൃഹനാഥൻ കിണറ്റിൽ വീണ്...

Read More >>
മുത്തച്ഛന്‍ ഓടിച്ച പിക്കപ്പ് വാഹനത്തിനടിയില്‍ കുടുങ്ങി; മൂന്ന് വയസുകാരന് ദാരുണാന്ത്യം

Mar 7, 2026 03:46 PM

മുത്തച്ഛന്‍ ഓടിച്ച പിക്കപ്പ് വാഹനത്തിനടിയില്‍ കുടുങ്ങി; മൂന്ന് വയസുകാരന് ദാരുണാന്ത്യം

മുത്തച്ഛന്‍ ഓടിച്ച പിക്കപ്പ് വാഹനത്തിനടിയില്‍ കുടുങ്ങി; മൂന്ന് വയസുകാരന്...

Read More >>
ഇറാനിൽ നിന്നും ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ പദ്ധതി തയ്യാറാക്കി ഇന്ത്യ; കുടുങ്ങിക്കിടക്കുന്നത് ഭൂരിഭാഗവും വിദ്യാർഥികൾ

Mar 7, 2026 02:59 PM

ഇറാനിൽ നിന്നും ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ പദ്ധതി തയ്യാറാക്കി ഇന്ത്യ; കുടുങ്ങിക്കിടക്കുന്നത് ഭൂരിഭാഗവും വിദ്യാർഥികൾ

ഇറാനിൽ നിന്നും ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ പദ്ധതി തയ്യാറാക്കി ഇന്ത്യ; കുടുങ്ങിക്കിടക്കുന്നത് ഭൂരിഭാഗവും...

Read More >>
‘ഇത് കേരളത്തിലെ ജനങ്ങളുടെ സോഷ്യൽ കാപ്പിറ്റൽ’; വയനാട് ടൗൺഷിപ്പിൽ മമ്മൂട്ടിയുടെ സർപ്രൈസ് വിസിറ്റ്

Mar 7, 2026 02:44 PM

‘ഇത് കേരളത്തിലെ ജനങ്ങളുടെ സോഷ്യൽ കാപ്പിറ്റൽ’; വയനാട് ടൗൺഷിപ്പിൽ മമ്മൂട്ടിയുടെ സർപ്രൈസ് വിസിറ്റ്

‘ഇത് കേരളത്തിലെ ജനങ്ങളുടെ സോഷ്യൽ കാപ്പിറ്റൽ’; വയനാട് ടൗൺഷിപ്പിൽ മമ്മൂട്ടിയുടെ സർപ്രൈസ്...

Read More >>
ഗള്‍ഫ് രാജ്യങ്ങള്‍ക്ക് ആശ്വാസം; അയല്‍ രാജ്യങ്ങളെ ആക്രമിച്ചതിന് ക്ഷമചോദിച്ച് ഇറാന്‍; ഇനി ആക്രമിക്കില്ലെന്ന് ഉറപ്പ് നല്‍കി

Mar 7, 2026 02:25 PM

ഗള്‍ഫ് രാജ്യങ്ങള്‍ക്ക് ആശ്വാസം; അയല്‍ രാജ്യങ്ങളെ ആക്രമിച്ചതിന് ക്ഷമചോദിച്ച് ഇറാന്‍; ഇനി ആക്രമിക്കില്ലെന്ന് ഉറപ്പ് നല്‍കി

ഗള്‍ഫ് രാജ്യങ്ങള്‍ക്ക് ആശ്വാസം; അയല്‍ രാജ്യങ്ങളെ ആക്രമിച്ചതിന് ക്ഷമചോദിച്ച് ഇറാന്‍; ഇനി ആക്രമിക്കില്ലെന്ന് ഉറപ്പ്...

Read More >>
Top Stories

News Roundup