കല്പറ്റ : വിനോദയാത്രക്കെത്തിയ രണ്ട് വിദ്യാർഥികൾ ബാവലി പുഴയിൽ മുങ്ങിമരിച്ചു. കോഴിക്കോട് കൊയിലാണ്ടി സ്വദേശി അദിനാൻ (17), പതിമംഗലം സ്വദേശി ആഷിഖ് (15) എന്നിവരാണ് മരിച്ചത്. ബാവലിയിൽ ഇന്ന് രാവിലെ ഏഴ് മണിയോടെയായിരുന്നു അപകടം. വിനോദയാത്ര കഴിഞ്ഞ് മടങ്ങിപ്പോകുന്നതിനിടെ ബാവലി മഖാമിന് സമീപം പുഴയിൽ കുളിക്കാനിറങ്ങിയതായിരുന്നു സംഘം. മൃതദേഹങ്ങൾ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Two students drowned in the Bavali river

_(30).jpeg)

.png)


.png)
_(30).jpeg)

.png)


.png)

.jpeg)
.png)
.jpeg)





















