കുടുംബത്തിന്റെ സ്വപ്നം ബാക്കിയാക്കി നിതിൻ മടങ്ങി; വിട നൽകി നാട്

കുടുംബത്തിന്റെ സ്വപ്നം ബാക്കിയാക്കി നിതിൻ മടങ്ങി; വിട നൽകി നാട്
Apr 12, 2026 02:32 PM | By Remya Raveendran

അഞ്ചരക്കണ്ടി  :   നെഞ്ചുലച്ച് നിതിൻ രാജിന്റെ മടക്കയാത്ര. സഹോദരിയുടെ വീട്ടുവളപ്പിൽ ഇനി നിതിൻ അന്ത്യവിശ്രമം കൊള്ളും.സങ്കടം അലയടിച്ച വീട്ടിൽ ഏവരുടെയും ഹൃദയം തകർക്കുന്ന കാഴ്ച. മകൻ ഡോക്ടറായി വരുന്നത് കാണാൻ കാത്തിരുന്ന ആ അമ്മയ്ക്ക് കാണേണ്ടി വന്നത് ചേതനയറ്റ ശരീരം. ജാതിവെറിയുടെ പേരിൽ അധ്യാപകർ തകർത്തുകളഞ്ഞത് ഒരു കുടുംബത്തിന്റെ സ്വപ്നം കൂടിയാണ്.നിതിൻ രാജിന്റെ മരണത്തിൽ ഡിജിപിക്ക് പരാതി നൽകാൻ ഒരുങ്ങുകയാണ് കുടുംബം. മകനെ തള്ളിയിട്ടു കൊന്നതെന്നാണ് കുടുംബത്തിന്റെ പരാതി. കോളജ് അധികൃതർ നിരന്തരം ജാതി അധിക്ഷേപം നടത്തിയിരുന്നെന്ന് നിതിൻ രാജിന്റെ സഹോദരിയും ,സഹോദരി ഭർത്താവും ആരോപിച്ചു. അതിനിടെ നിതിൻ രാജ് ആത്മഹത്യ ചെയ്തത് അധ്യാപകരിൽ നിന്നുണ്ടായ ദുരനുഭവങ്ങളെ തുടർന്നെന്ന് വ്യക്തമാക്കുന്ന ശബ്ദരേഖയും പുറത്തുവന്നിരുന്നു.അഞ്ചരക്കണ്ടി മെഡിക്കൽ കോളജ് ആശുപത്രി കെട്ടിടത്തിനു മുകളിൽ നിന്നാണ് നിതിൻ താഴേക്ക് വീണത്. നിതിൻ രാജ് വകുപ്പ് മേധാവിയിൽ നിന്ന് കടുത്ത മാനസിക പീഡനം നേരിട്ടിരുന്നു എന്ന് കുടുംബം ആരോപിച്ചതിന് പിന്നാലെ അധ്യാപകരെ സസ്പെൻഡ് ചെയ്തിരുന്നു. നിതിനെ പുഴുത്ത പട്ടിയെന്ന് വിളിച്ചു, നിറത്തിന്റെ പേരിൽ അധിക്ഷേപിച്ചുവെന്നും കുടുംബം ആരോപിച്ചിരുന്നു.

Nithinanjarakkandi

Next TV

Related Stories
‘ഫര്‍മാന്‍ഖാന്‍ സിനിമയില്‍ നായികയാക്കാമെന്ന് വാഗ്ദാനം നല്‍കി; മകളെ തിരിച്ചുവേണം’; കുംഭമേള വൈറല്‍ താരത്തിന്റെ പിതാവ്

Apr 12, 2026 03:39 PM

‘ഫര്‍മാന്‍ഖാന്‍ സിനിമയില്‍ നായികയാക്കാമെന്ന് വാഗ്ദാനം നല്‍കി; മകളെ തിരിച്ചുവേണം’; കുംഭമേള വൈറല്‍ താരത്തിന്റെ പിതാവ്

‘ഫര്‍മാന്‍ഖാന്‍ സിനിമയില്‍ നായികയാക്കാമെന്ന് വാഗ്ദാനം നല്‍കി; മകളെ തിരിച്ചുവേണം’; കുംഭമേള വൈറല്‍ താരത്തിന്റെ...

Read More >>
യുക്തിരഹിതമായ ആവശ്യങ്ങളും മികച്ച ഓഫറും തമ്മിലുള്ള ബലാബലത്തില്‍ ഇറാന്‍-യു എസ് ചര്‍ച്ച പരാജയപ്പെട്ടു

Apr 12, 2026 03:25 PM

യുക്തിരഹിതമായ ആവശ്യങ്ങളും മികച്ച ഓഫറും തമ്മിലുള്ള ബലാബലത്തില്‍ ഇറാന്‍-യു എസ് ചര്‍ച്ച പരാജയപ്പെട്ടു

യുക്തിരഹിതമായ ആവശ്യങ്ങളും മികച്ച ഓഫറും തമ്മിലുള്ള ബലാബലത്തില്‍ ഇറാന്‍-യു എസ് ചര്‍ച്ച...

Read More >>
സ്റ്റോപ്പിൽ ഇറങ്ങാൻ വൈകി; വയോധികനെ KSRTC ഡ്രൈവർ കമ്പി കൊണ്ടടിച്ച് പരുക്കേൽപ്പിച്ചു

Apr 12, 2026 02:19 PM

സ്റ്റോപ്പിൽ ഇറങ്ങാൻ വൈകി; വയോധികനെ KSRTC ഡ്രൈവർ കമ്പി കൊണ്ടടിച്ച് പരുക്കേൽപ്പിച്ചു

സ്റ്റോപ്പിൽ ഇറങ്ങാൻ വൈകി; വയോധികനെ KSRTC ഡ്രൈവർ കമ്പി കൊണ്ടടിച്ച്...

Read More >>
ബിഡിഎസ് വിദ്യാർത്ഥിയുടെ ആത്മഹത്യ: കേരള സംസ്ഥാന യുവജന കമ്മീഷൻ സ്വമേധയാ കേസെടുത്തു

Apr 12, 2026 02:12 PM

ബിഡിഎസ് വിദ്യാർത്ഥിയുടെ ആത്മഹത്യ: കേരള സംസ്ഥാന യുവജന കമ്മീഷൻ സ്വമേധയാ കേസെടുത്തു

ബിഡിഎസ് വിദ്യാർത്ഥിയുടെ ആത്മഹത്യ: കേരള സംസ്ഥാന യുവജന കമ്മീഷൻ സ്വമേധയാ...

Read More >>
‘വോട്ടിന് പണം നൽകുന്നത് ശോഭയുടെ സ്ഥിരം സ്വഭാവം; സംസ്ഥാന നേതൃത്വത്തിന് അവരെ പേടി’, ബിന്ദു വിനയകുമാർ

Apr 12, 2026 02:02 PM

‘വോട്ടിന് പണം നൽകുന്നത് ശോഭയുടെ സ്ഥിരം സ്വഭാവം; സംസ്ഥാന നേതൃത്വത്തിന് അവരെ പേടി’, ബിന്ദു വിനയകുമാർ

‘വോട്ടിന് പണം നൽകുന്നത് ശോഭയുടെ സ്ഥിരം സ്വഭാവം; സംസ്ഥാന നേതൃത്വത്തിന് അവരെ പേടി’, ബിന്ദു...

Read More >>
കായംകുളത്ത് വാഹനാപകടത്തില്‍പ്പെട്ട യുവതിയോട് കൊടുംക്രൂരത; രക്ഷാപ്രവര്‍ത്തനത്തിനിടെ ലൈംഗിക അതിക്രമം നേരിട്ടെന്ന് പരാതി

Apr 12, 2026 01:52 PM

കായംകുളത്ത് വാഹനാപകടത്തില്‍പ്പെട്ട യുവതിയോട് കൊടുംക്രൂരത; രക്ഷാപ്രവര്‍ത്തനത്തിനിടെ ലൈംഗിക അതിക്രമം നേരിട്ടെന്ന് പരാതി

കായംകുളത്ത് വാഹനാപകടത്തില്‍പ്പെട്ട യുവതിയോട് കൊടുംക്രൂരത; രക്ഷാപ്രവര്‍ത്തനത്തിനിടെ ലൈംഗിക അതിക്രമം നേരിട്ടെന്ന്...

Read More >>
Top Stories

News Roundup