നടുവനാട് : വിഷുപ്പുലരിയിൽ പുസ്തകക്കണിയൊരുക്കി സമദർശിനി ഗ്രന്ഥാലയം. ഭരണഘടനയുടെ ആമുഖം,ഗീത, ബൈബിൾ, ഖുറാൻ, പ്രശസ്തമായ കഥകൾ , കവിത, നോവൽ എന്നിങ്ങനെ വിവിധ പുസ്തകങ്ങൾ എന്നിവയോടൊപ്പം തനതു കണിയുമൊരുക്കിയാണ് ഗ്രന്ഥാലയം വിഷുവിനെ വരവേറ്റത്.
വിഷുക്കണിയും ,ബാലവേദി അംഗങ്ങൾക്കുള്ള വായനാ ചാലഞ്ചും മുനിസിപ്പൽ ചെയർപേഴ്സൺ വി വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ എം വി ശ്രീന,നോവലിസ്റ്റ് തലച്ചങ്ങാട് ബാബു, കെ.ശശി, കെ പ്രേമ നിവാസൻ , വിവിഎം ശ്രീധരൻ, ബെൻഹർ കോട്ടത്തുവളപ്പിൽ, സ്മിജേഷ് മുട്ടത്തിൽ, പി ഷെറിൻ, കെവി
രജീഷ്, സി സുജാത കെ ബിന്ദു എന്നിവർ സംസാരിച്ചു. പങ്കെടുത്തവർക്കെല്ലാം വിഷു കൈനീട്ടവും നൽകി.
Naduvanadu

.jpeg)
.jpeg)


.jpeg)

.jpeg)

.jpeg)


.jpeg)

.jpeg)





















