ആരോഗ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്ന കേസ്: ഗണ്‍മാന്‍റെ പരാതി പൊളിയുന്നു: വീണാജോർജന്റെ. മൊഴി പുറത്ത്

ആരോഗ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്ന കേസ്: ഗണ്‍മാന്‍റെ പരാതി പൊളിയുന്നു: വീണാജോർജന്റെ. മൊഴി പുറത്ത്
Apr 25, 2026 11:33 AM | By sukanya

കണ്ണൂര്‍: കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനിലുണ്ടായ കരിങ്കൊടി പ്രതിഷേധത്തിനിടെ ഉന്തുംതള്ളും മാത്രമാണ് ഉണ്ടായതെന്ന് ആരോഗ്യമന്ത്രി വീണാ ജോർജിന്റെ മൊഴി. ആയുധം ഉപയോഗിച്ച് കഴുത്തിന് പരിക്കേല്‍പ്പിച്ചെന്ന ഗണ്‍മാന്‍റെ പരാതി ഇതോടെ പൊളിയുകയാണ്.

കേസില്‍ കെഎസ്‍യുക്കാരായ അഞ്ച് പ്രതികള്‍ക്കെതിരെ വധശ്രമക്കുറ്റം ചുമത്തിയാണ് രണ്ടാഴ്ചയിലധികം ജയിലില്‍ അടച്ചത്. പ്രമാദമായ കേസില്‍ തെരഞ്ഞെടുപ്പ് കഴിയും വരെ മൊഴി നല്‍കാതിരുന്ന മന്ത്രി രണ്ടുദിവസം മുമ്പാണ് വിശദമായ മൊഴി നല്‍കിയത്.

അന്ന് കണ്ണൂരിലെത്തിയ ആരോഗ്യമന്ത്രിക്ക് നേരെ അഞ്ചിടത്താണ് കരിങ്കൊടി പ്രതിഷേധം ഉണ്ടായത്. പെരിങ്ങോത്ത് മന്ത്രിക്ക് കരിങ്കൊടി കാണിച്ച യൂത്ത് ലീഗ് നേതാവ് ഷജീര്‍ ഇക്ബാലിനെ സിപിഎമ്മുകാര്‍ ക്രൂരമായി മര്‍ദിച്ചതാണ് കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍ വര്‍ധിത വീര്യത്തോടെയുള്ള പ്രതിഷേധത്തിന് കാരണമായത്.

Thiruvananthapuram

Next TV

Related Stories
ശബരിമലയിൽ ഹെലികോപ്റ്റർ പറത്തിയത്: ഗുരുതര സുരക്ഷാലംഘനം

Apr 25, 2026 12:26 PM

ശബരിമലയിൽ ഹെലികോപ്റ്റർ പറത്തിയത്: ഗുരുതര സുരക്ഷാലംഘനം

ശബരിമലയിൽ ഹെലികോപ്റ്റർ പറത്തിയത്: ഗുരുതര...

Read More >>
പോടാ പുല്ലേ പൊലീസേ' വിളി; ബിജെപിയുടെ വട്ടിയൂർക്കാവ് സ്റ്റേഷൻ മാർച്ചില്‍ ആർ ശ്രീലേഖയെ പ്രതി ചേർത്ത് പൊലീസ്

Apr 25, 2026 12:23 PM

പോടാ പുല്ലേ പൊലീസേ' വിളി; ബിജെപിയുടെ വട്ടിയൂർക്കാവ് സ്റ്റേഷൻ മാർച്ചില്‍ ആർ ശ്രീലേഖയെ പ്രതി ചേർത്ത് പൊലീസ്

പോടാ പുല്ലേ പൊലീസേ' വിളി; ബിജെപിയുടെ വട്ടിയൂർക്കാവ് സ്റ്റേഷൻ മാർച്ചില്‍ ആർ ശ്രീലേഖയെ പ്രതി ചേർത്ത്...

Read More >>
ഏപ്രിൽ 28ൻ്റെ കേരള ഹർത്താൽ ബന്ദായി മാറുമെന്ന് നിധിൻ രാജ് ആക്ഷൻ കൗൺസിൽ

Apr 25, 2026 12:17 PM

ഏപ്രിൽ 28ൻ്റെ കേരള ഹർത്താൽ ബന്ദായി മാറുമെന്ന് നിധിൻ രാജ് ആക്ഷൻ കൗൺസിൽ

ഏപ്രിൽ 28ൻ്റെ കേരള ഹർത്താൽ ബന്ദായി മാറുമെന്ന് നിധിൻ രാജ് ആക്ഷൻ...

Read More >>
സംസ്ഥാനത്ത് അപ്രഖ്യാപിതലോഡ് ഷെഡ്ഡിംഗ് ഇല്ല; മന്ത്രി കെ കൃഷ്ണൻകുട്ടി

Apr 25, 2026 11:40 AM

സംസ്ഥാനത്ത് അപ്രഖ്യാപിതലോഡ് ഷെഡ്ഡിംഗ് ഇല്ല; മന്ത്രി കെ കൃഷ്ണൻകുട്ടി

സംസ്ഥാനത്ത് അപ്രഖ്യാപിതലോഡ് ഷെഡ്ഡിംഗ് ഇല്ല; മന്ത്രി കെ...

Read More >>
കണിച്ചാറിൽ യുവാവ് തൂങ്ങി മരിച്ച നിലയിൽ

Apr 25, 2026 10:27 AM

കണിച്ചാറിൽ യുവാവ് തൂങ്ങി മരിച്ച നിലയിൽ

കണിച്ചാറിൽ യുവാവ് തൂങ്ങി മരിച്ച...

Read More >>
നാദാപുരത്ത് വിദ്യാർഥി പാമ്പ് കടിയേൽക്കാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Apr 25, 2026 10:16 AM

നാദാപുരത്ത് വിദ്യാർഥി പാമ്പ് കടിയേൽക്കാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

നാദാപുരത്ത് വിദ്യാർഥി പാമ്പ് കടിയേൽക്കാതെ രക്ഷപ്പെട്ടത്...

Read More >>
Top Stories

News Roundup