ആർ ശങ്കർ ജന്മ ദിനം ആചരിച്ചു

ആർ ശങ്കർ ജന്മ ദിനം ആചരിച്ചു
Apr 30, 2026 11:35 AM | By sukanya

കണ്ണൂർ : കണ്ണൂർ:മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന ആർ ശങ്കറിൻ്റെ 117-ാം ജന്മവാർഷികദിനം ജില്ലാ കോൺഗ്രസ് കമ്മിറ്റി സമുചിതമായി ആചരിച്ചു. ജില്ലാപഞ്ചായത്തിന് മുൻവശമുള്ള ആർ ശങ്കർ പ്രതിമയ്ക്ക് മുന്നിൽ നടന്ന പുഷ്പാർച്ചനക്കും അനുസ്മരണത്തിനും ഡിസിസി പ്രസിഡണ്ട് അഡ്വ.മാർട്ടിൻ ജോർജ്ജ് നേതൃത്വം നൽകി.

പ്രൊഫ.എ ഡി മുസ്തഫ, മേയർ അഡ്വ.പി ഇന്ദിര എന്നിവർ സംസാരിച്ചു. കെ പ്രമോദ്, സുരേഷ് ബാബു എളയാവൂർ,റിജിൽ മാക്കുറ്റി, അഡ്വ.വി പി അബ്ദുൾ റഷീദ്, ടി ജയകൃഷ്ണൻ ,കാട്ടാമ്പള്ളി രാമചന്ദ്രൻ ,ബിജു ഉമ്മർ , കല്ലിക്കോടൻ രാഗേഷ്,കെ ശിവദാസൻ , ടി കെ അജിത്ത് ,രാഹുൽ കായക്കൽ, കൂക്കിരി രാജേഷ്, ലക്ഷ്മണൻ തുണ്ടിക്കോത്ത് ,കെ വി ജയരാജൻ , എൻ ആർ മായിൻ തുടങ്ങിയവർ നേതൃത്വം നൽകി

Kannur

Next TV

Related Stories
ഉളിയിലെ ബൈക്ക് അപകടം : പൊള്ളലേറ്റ യുവാവ് മരണപ്പെട്ടു

Apr 30, 2026 11:25 AM

ഉളിയിലെ ബൈക്ക് അപകടം : പൊള്ളലേറ്റ യുവാവ് മരണപ്പെട്ടു

ഉളിയിലെ ബൈക്ക് അപകടം : പൊള്ളലേറ്റ യുവാവ്...

Read More >>
അഞ്ചാമത് പേരാവൂർ വോളിഫെസ്റ്റ് നാളെ മുതൽ

Apr 30, 2026 11:20 AM

അഞ്ചാമത് പേരാവൂർ വോളിഫെസ്റ്റ് നാളെ മുതൽ

അഞ്ചാമത് പേരാവൂർ വോളിഫെസ്റ്റ് നാളെ...

Read More >>
തിരുവനന്തപുരത്ത്  പിതാവിനെ മകന്‍ അടിച്ചു കൊലപ്പെടുത്തി

Apr 30, 2026 11:18 AM

തിരുവനന്തപുരത്ത് പിതാവിനെ മകന്‍ അടിച്ചു കൊലപ്പെടുത്തി

തിരുവനന്തപുരത്ത് പിതാവിനെ മകന്‍ അടിച്ചു...

Read More >>
ഉളിയിൽ ബൈക്ക് അപകടത്തിൽ യുവാവിന് ഗുരുതര പരിക്ക്

Apr 30, 2026 10:55 AM

ഉളിയിൽ ബൈക്ക് അപകടത്തിൽ യുവാവിന് ഗുരുതര പരിക്ക്

ഉളിയിൽ ബൈക്ക് അപകടത്തിൽ യുവാവിന് ഗുരുതര...

Read More >>
കേരളത്തിൽ വേനൽമഴ ശക്തമാകുന്നു; ഇടുക്കി, കണ്ണൂ‍ർ, കാസ‍ർകോട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

Apr 30, 2026 10:05 AM

കേരളത്തിൽ വേനൽമഴ ശക്തമാകുന്നു; ഇടുക്കി, കണ്ണൂ‍ർ, കാസ‍ർകോട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

കേരളത്തിൽ വേനൽമഴ ശക്തമാകുന്നു; ഇടുക്കി, കണ്ണൂ‍ർ, കാസ‍ർകോട് ജില്ലകളിൽ ഇന്ന് യെല്ലോ...

Read More >>
ഈരായിക്കൊല്ലി ബസ്കേന്ദ്രത്തിൽ കുടിവെള്ളം സ്ഥാപിച്ചു

Apr 30, 2026 09:58 AM

ഈരായിക്കൊല്ലി ബസ്കേന്ദ്രത്തിൽ കുടിവെള്ളം സ്ഥാപിച്ചു

ഈരായിക്കൊല്ലി ബസ്കേന്ദ്രത്തിൽ കുടിവെള്ളം...

Read More >>
Top Stories










News Roundup