ബലി പെരുന്നാൾ: കേരളത്തില്‍ 27-നും 28-നും പൊതു അവധി

ബലി പെരുന്നാൾ: കേരളത്തില്‍ 27-നും 28-നും പൊതു അവധി
May 24, 2026 10:32 AM | By sukanya

തിരുവനന്തപുരം: ബലിപെരുന്നാൾ പ്രമാണിച്ച് കേരളത്തില്‍ മെയ് 28-നും അവധി. 27 നായിരുന്നു നേരത്തെ അവധി നിശ്ചയിച്ചിരുന്നത്. മാസപ്പിറവി കാണാത്തതിനെ തുടർന്നാണ് കേരളത്തിൽ 28നാണ് ബലിപെരുന്നാൾ ആഘോഷിക്കുക. അതുകൊണ്ട് തന്നെ 28 നും പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. രണ്ട് ദിവസം പൊതു അവധി പ്രഖ്യാപിച്ചുകൊണ്ട് സർക്കാർ ഉത്തരവിറക്കി. ഇതോടെ സംസ്ഥാനത്ത് തുടർച്ചയായ രണ്ട് ദിവസങ്ങളിൽ ബലിപെരുന്നാൾ അവധി ലഭിക്കും.

Thiruvananthapuram

Next TV

Related Stories
പിണറായി വിജയന് ഇന്ന് എൺപത്തൊന്നാം പിറന്നാൾ

May 24, 2026 11:01 AM

പിണറായി വിജയന് ഇന്ന് എൺപത്തൊന്നാം പിറന്നാൾ

പിണറായി വിജയന് ഇന്ന് എൺപത്തൊന്നാം...

Read More >>
പത്തനംതിട്ടയിൽ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞു; വീട്ടമ്മയ്ക്ക് മരിച്ചു

May 24, 2026 10:59 AM

പത്തനംതിട്ടയിൽ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞു; വീട്ടമ്മയ്ക്ക് മരിച്ചു

പത്തനംതിട്ടയിൽ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞു; വീട്ടമ്മയ്ക്ക് മരിച്ചു...

Read More >>
ര​ത്ത​ൻ ഖേ​ൽ​ക്ക​ര്‍ ഇ​ന്ന് ചു​മ​ത​ല​യേ​ൽ​ക്കും

May 24, 2026 09:39 AM

ര​ത്ത​ൻ ഖേ​ൽ​ക്ക​ര്‍ ഇ​ന്ന് ചു​മ​ത​ല​യേ​ൽ​ക്കും

ര​ത്ത​ൻ ഖേ​ൽ​ക്ക​ര്‍ ഇ​ന്ന് ചു​മ​ത​ല​യേ​ൽ​ക്കും...

Read More >>
ആറളം നീലായിൽ നിന്നും രാജവെമ്പാലയെ പിടികൂടി

May 24, 2026 09:27 AM

ആറളം നീലായിൽ നിന്നും രാജവെമ്പാലയെ പിടികൂടി

ആറളം നീലായിൽ നിന്നും രാജവെമ്പാലയെ...

Read More >>
അധ്യാപക നിയമനം

May 24, 2026 08:06 AM

അധ്യാപക നിയമനം

അധ്യാപക...

Read More >>
വൈദ്യുതി മന്ത്രി അഡ്വ.സണ്ണി ജോസഫിന് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡിസിസി ഓഫീസിൽ സ്വീകരണം നൽകി

May 24, 2026 06:27 AM

വൈദ്യുതി മന്ത്രി അഡ്വ.സണ്ണി ജോസഫിന് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡിസിസി ഓഫീസിൽ സ്വീകരണം നൽകി

വൈദ്യുതി മന്ത്രി അഡ്വ.സണ്ണി ജോസഫിന് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡിസിസി ഓഫീസിൽ സ്വീകരണം...

Read More >>
Top Stories

News Roundup

Entertainment News