രാജ്യത്തിന് മാതൃകയായ നഗരമാക്കി കൊച്ചിയെ മാറ്റണമെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍

രാജ്യത്തിന് മാതൃകയായ നഗരമാക്കി കൊച്ചിയെ മാറ്റണമെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍
May 24, 2026 01:51 PM | By Remya Raveendran

തിരുവനന്തപുരം :   രാജ്യത്തിന് മാതൃകയായ നഗരമാക്കി കൊച്ചിയെ മാറ്റണമെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍. കേരള ഫിലിം ഇന്‍ഡസ്ട്രിയുടെ ആസ്ഥാനമാക്കി കൊച്ചിയെ മാറ്റണം. ഈ സര്‍ക്കാര്‍ സിനിമാരംഗത്ത് കയ്യൊപ്പ് ചാര്‍ത്തുമെന്ന് വിഡി സതീശന്‍ പറഞ്ഞു. എറണാകുളം ഡിസിസിയുടെ നേതൃത്വത്തില്‍ കൊച്ചിയില്‍ ഏര്‍പ്പെടുത്തിയ സ്വീകരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.ജീവിതത്തിലെ ധന്യമായ മുഹൂര്‍ത്തത്തിലൂടെ കടന്നുപോകുന്നു. അധികാരത്തിന്റെ പത്രാസില്‍ പെട്ടുപോയാല്‍ പിന്നെ ഒന്നും ചെയ്യാന്‍ കഴിയില്ല. അതിനെ മറികടക്കാന്‍ കഴിയണം. മാറ്റമുണ്ടാക്കാന്‍ കഴിയും എന്ന് ആത്മവിശ്വാസം ഉണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ധനകാര്യവകുപ്പ് ഏറ്റെടുത്തത് ഒരു വെല്ലുവിളിയായാണ്. കേരളത്തിന്റെ സമ്പത്ത് വ്യവസ്ഥയെ മെച്ചപ്പെടുത്തണം. സമ്പത്തിന്റെ നീതിപൂര്‍വ്വമായ വിതരണം നടക്കും. ജനങ്ങളുടെ ജീവിതം നിലവാരത്തില്‍ സാരമായ മാറ്റങ്ങള്‍ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.സ്വപ്നതുല്യമായ പദ്ധതികളുമായാണ് സര്‍ക്കാര്‍ വരുന്നതെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍ ചടങ്ങില്‍ വ്യക്തമാക്കി. കുട്ടികളെ ചേര്‍ത്ത് പിടിക്കണം. വരാന്‍ പോകുന്ന തലമുറയോട് നീതി പുലര്‍ത്താന്‍ കഴിയണം. മതേതരത്വത്തിന്റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ല. ആരും വര്‍ഗീയത പറയരുത്. ഇതു മതേതര കേരളമാണെന്ന് ഉറക്കെ വിളിച്ചു പറയാന്‍ നമുക്ക് കഴിയണമെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Vdsatheesan

Next TV

Related Stories
CBSE പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി; വിശദീകരണം തേടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം

May 24, 2026 02:29 PM

CBSE പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി; വിശദീകരണം തേടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം

CBSE പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി; വിശദീകരണം തേടി കേന്ദ്ര വിദ്യാഭ്യാസ...

Read More >>
സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത; 10 ജില്ലകളിൽ യെല്ലോ അലർട്ട്

May 24, 2026 02:24 PM

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത; 10 ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത; 10 ജില്ലകളിൽ യെല്ലോ...

Read More >>
അൻസിബയുടെ ആരോപണം അടിസ്ഥാനരഹിതം; എല്ലാത്തിനും പിന്നിൽ നീനകുറുപ്പ് ; ലക്ഷ്മിപ്രിയ

May 24, 2026 02:13 PM

അൻസിബയുടെ ആരോപണം അടിസ്ഥാനരഹിതം; എല്ലാത്തിനും പിന്നിൽ നീനകുറുപ്പ് ; ലക്ഷ്മിപ്രിയ

അൻസിബയുടെ ആരോപണം അടിസ്ഥാനരഹിതം; എല്ലാത്തിനും പിന്നിൽ നീനകുറുപ്പ് ;...

Read More >>
കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഉണ്ടാകുമോ? ; നാളെ നടക്കുന്ന മന്ത്രിസഭായോഗം നിർണായകം

May 24, 2026 02:01 PM

കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഉണ്ടാകുമോ? ; നാളെ നടക്കുന്ന മന്ത്രിസഭായോഗം നിർണായകം

കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഉണ്ടാകുമോ? ; നാളെ നടക്കുന്ന മന്ത്രിസഭായോഗം...

Read More >>
പെ​രു​മ​ണ്ണ​യി​ല്‍ ര​ണ്ട് കു​ട്ടി​ക​ള്‍​ക്ക് ഷി​ഗ​ല്ല സ്ഥി​രീ​ക​രി​ച്ചു

May 24, 2026 12:28 PM

പെ​രു​മ​ണ്ണ​യി​ല്‍ ര​ണ്ട് കു​ട്ടി​ക​ള്‍​ക്ക് ഷി​ഗ​ല്ല സ്ഥി​രീ​ക​രി​ച്ചു

പെ​രു​മ​ണ്ണ​യി​ല്‍ ര​ണ്ട് കു​ട്ടി​ക​ള്‍​ക്ക് ഷി​ഗ​ല്ല സ്ഥി​രീ​ക​രി​ച്ചു...

Read More >>
പിണറായി വിജയന് ഇന്ന് എൺപത്തൊന്നാം പിറന്നാൾ

May 24, 2026 11:01 AM

പിണറായി വിജയന് ഇന്ന് എൺപത്തൊന്നാം പിറന്നാൾ

പിണറായി വിജയന് ഇന്ന് എൺപത്തൊന്നാം...

Read More >>
Top Stories

Entertainment News