ദൈവത്തിൻ്റെ കര സ്പർശം പോലെ ച​ന്ദ്രി​ക്ക് പു​തു​ജീ​വ​ൻ ന​ൽ​കി​യ​ത് ര​ഞ്ജി​ഷി​ന്റെ ക​രു​ത്തു​റ്റ കൈ​ക​ൾ

ദൈവത്തിൻ്റെ കര സ്പർശം പോലെ ച​ന്ദ്രി​ക്ക് പു​തു​ജീ​വ​ൻ ന​ൽ​കി​യ​ത് ര​ഞ്ജി​ഷി​ന്റെ ക​രു​ത്തു​റ്റ കൈ​ക​ൾ
May 24, 2026 03:37 PM | By Remya Raveendran

ക​ണ്ണൂ​ർ : നി​ർ​മാ​ണ​ത്തി​ലി​രു​ന്ന ഇ​രു​നി​ല വീ​ടി​ന്‍റെ മു​ക​ളി​ൽ നി​ന്ന് വീ​ണ തൊ​ഴി​ലാ​ളി​ക്ക് അ​ത്ഭു​ത​ര​ക്ഷ​പെ​ട​ൽ. പാ​നൂ​ർ തൂ​വ​ക്കു​ന്നി​ലു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ ച​ന്ദ്രി എ​ന്ന തൊ​ഴി​ലാ​ളി​യെ​യാ​ണ് ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന ര​ഞ്ജി​ഷ് സ്വ​ന്തം ജീ​വ​ൻ പോ​ലും പ​ണ​യം വെ​ച്ച് ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്.പാ​നൂ​രി​ന​ടു​ത്തു​ള്ള തൂ​വ​ക്കു​ന്നി​ലെ ക​ല്ലു​മ്മ​ക്ക​ൽ പ​ള്ളി​ക്ക് സ​മീ​പ​മു​ള്ള ഇ​രു​നി​ല വീ​ടി​ന്‍റെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കി​ട​യി​ലാ​യി​രു​ന്നു സം​ഭ​വം. വീ​ടി​ന്‍റെ മേ​ൽ​ക്കൂ​ര​യി​ലെ ഓ​ട് മാ​റ്റു​ന്ന ജോ​ലി​ക്കി​ടെ ച​ന്ദ്രി കാ​ൽ തെ​റ്റി താ​ഴേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു. ഈ ​സ​മ​യം താ​ഴെ നി​ർ​ത്തി​യി​ട്ടി​രു​ന്ന വാ​ഹ​ന​ത്തി​ൽ നി​ന്നും ഓ​ടു​ക​ൾ ഇ​റ​ക്കു​ക​യാ​യി​രു​ന്നു ര​ഞ്ജി​ഷ്.മേ​ൽ​ക്കൂ​ര​യി​ൽ നി​ന്ന് ച​ന്ദ്രി താ​ഴേ​ക്ക് വീ​ഴു​ന്ന​ത് ക​ണ്ട ര​ഞ്ജി​ഷ് ഒ​ട്ടും സ​മ​യം ക​ള​യാ​തെ മു​ന്നോ​ട്ട് ആ​ഞ്ഞ് ച​ന്ദ്രി​യെ കൈ​ക​ളി​ൽ കോ​രി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു. നി​ർ​ത്തി​യി​ട്ടി​രു​ന്ന വാ​ഹ​ന​ത്തി​ൽ ച​ന്ദ്രി​യു​ടെ ത​ല ഭാ​ഗി​ക​മാ​യി ഇ​ടി​ച്ചെ​ങ്കി​ലും ര​ഞ്ജി​ഷ് താ​ങ്ങി​യ​തി​നാ​ൽ വ​ലി​യ രീ​തി​യി​ലു​ള്ള പ​രി​ക്കു​ക​ൾ ഏ​ൽ​ക്കാ​തെ അ​വ​ർ ര​ക്ഷ​പ്പെ​ട്ടു.

Kannurpanoor

Next TV

Related Stories
ലോറി വീടിന് മുകളിലേക്ക് മറിഞ്ഞു; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

May 24, 2026 04:35 PM

ലോറി വീടിന് മുകളിലേക്ക് മറിഞ്ഞു; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

ലോറി വീടിന് മുകളിലേക്ക് മറിഞ്ഞു; വീട്ടമ്മയ്ക്ക്...

Read More >>
കാസർഗോഡ് ഭർതൃവീട്ടുകാരുടെ മുന്നിൽ യുവതി ആസിഡ് കുടിച്ച് ജീവനൊടുക്കി: ഭർത്താവ് കസ്റ്റഡിയിൽ

May 24, 2026 03:19 PM

കാസർഗോഡ് ഭർതൃവീട്ടുകാരുടെ മുന്നിൽ യുവതി ആസിഡ് കുടിച്ച് ജീവനൊടുക്കി: ഭർത്താവ് കസ്റ്റഡിയിൽ

കാസർഗോഡ് ഭർതൃവീട്ടുകാരുടെ മുന്നിൽ യുവതി ആസിഡ് കുടിച്ച് ജീവനൊടുക്കി: ഭർത്താവ്...

Read More >>
CBSE പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി; വിശദീകരണം തേടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം

May 24, 2026 02:29 PM

CBSE പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി; വിശദീകരണം തേടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം

CBSE പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി; വിശദീകരണം തേടി കേന്ദ്ര വിദ്യാഭ്യാസ...

Read More >>
സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത; 10 ജില്ലകളിൽ യെല്ലോ അലർട്ട്

May 24, 2026 02:24 PM

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത; 10 ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത; 10 ജില്ലകളിൽ യെല്ലോ...

Read More >>
അൻസിബയുടെ ആരോപണം അടിസ്ഥാനരഹിതം; എല്ലാത്തിനും പിന്നിൽ നീനകുറുപ്പ് ; ലക്ഷ്മിപ്രിയ

May 24, 2026 02:13 PM

അൻസിബയുടെ ആരോപണം അടിസ്ഥാനരഹിതം; എല്ലാത്തിനും പിന്നിൽ നീനകുറുപ്പ് ; ലക്ഷ്മിപ്രിയ

അൻസിബയുടെ ആരോപണം അടിസ്ഥാനരഹിതം; എല്ലാത്തിനും പിന്നിൽ നീനകുറുപ്പ് ;...

Read More >>
കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഉണ്ടാകുമോ? ; നാളെ നടക്കുന്ന മന്ത്രിസഭായോഗം നിർണായകം

May 24, 2026 02:01 PM

കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഉണ്ടാകുമോ? ; നാളെ നടക്കുന്ന മന്ത്രിസഭായോഗം നിർണായകം

കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഉണ്ടാകുമോ? ; നാളെ നടക്കുന്ന മന്ത്രിസഭായോഗം...

Read More >>
Top Stories

News Roundup