ലോറി വീടിന് മുകളിലേക്ക് മറിഞ്ഞു; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

ലോറി വീടിന് മുകളിലേക്ക് മറിഞ്ഞു; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
May 24, 2026 04:35 PM | By Remya Raveendran

പത്തനംതിട്ട: പത്തനംതിട്ട പറക്കോട് ടോറസ് ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് വീട്ടമ്മ മരിച്ചു. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് അപകടമുണ്ടായത്. പറക്കോട് സ്വദേശി മറിയം ബീവിയാണ് മരിച്ചത്. റോഡരികിന് സമീപമാണ് മറിയം ബീവിയുടെ വീട് സ്ഥിതി ചെയ്യുന്നത്.അപകട സമയം വീടിനുള്ളിൽ ഉറങ്ങുകയായിരുന്നു മറിയം ബീവി. സംഭവം നടന്ന ഉടൻ നാട്ടുകാരും ഫയർഫോഴ്സും സ്ഥലത്തെത്തി. ഇവർ ചേർന്നാണ് മറിയം ബീവിയെ പുറത്തെടുത്തത്. അപകടത്തിൽ മറിയത്തിന് സാരമായി പരിക്കേറ്റിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

Lorryfallinhome

Next TV

Related Stories
ദൈവത്തിൻ്റെ കര സ്പർശം പോലെ ച​ന്ദ്രി​ക്ക് പു​തു​ജീ​വ​ൻ ന​ൽ​കി​യ​ത് ര​ഞ്ജി​ഷി​ന്റെ ക​രു​ത്തു​റ്റ കൈ​ക​ൾ

May 24, 2026 03:37 PM

ദൈവത്തിൻ്റെ കര സ്പർശം പോലെ ച​ന്ദ്രി​ക്ക് പു​തു​ജീ​വ​ൻ ന​ൽ​കി​യ​ത് ര​ഞ്ജി​ഷി​ന്റെ ക​രു​ത്തു​റ്റ കൈ​ക​ൾ

ദൈവത്തിൻ്റെ കര സ്പർശം പോലെ ച​ന്ദ്രി​ക്ക് പു​തു​ജീ​വ​ൻ ന​ൽ​കി​യ​ത് ര​ഞ്ജി​ഷി​ന്റെ ക​രു​ത്തു​റ്റ...

Read More >>
കാസർഗോഡ് ഭർതൃവീട്ടുകാരുടെ മുന്നിൽ യുവതി ആസിഡ് കുടിച്ച് ജീവനൊടുക്കി: ഭർത്താവ് കസ്റ്റഡിയിൽ

May 24, 2026 03:19 PM

കാസർഗോഡ് ഭർതൃവീട്ടുകാരുടെ മുന്നിൽ യുവതി ആസിഡ് കുടിച്ച് ജീവനൊടുക്കി: ഭർത്താവ് കസ്റ്റഡിയിൽ

കാസർഗോഡ് ഭർതൃവീട്ടുകാരുടെ മുന്നിൽ യുവതി ആസിഡ് കുടിച്ച് ജീവനൊടുക്കി: ഭർത്താവ്...

Read More >>
CBSE പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി; വിശദീകരണം തേടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം

May 24, 2026 02:29 PM

CBSE പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി; വിശദീകരണം തേടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം

CBSE പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി; വിശദീകരണം തേടി കേന്ദ്ര വിദ്യാഭ്യാസ...

Read More >>
സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത; 10 ജില്ലകളിൽ യെല്ലോ അലർട്ട്

May 24, 2026 02:24 PM

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത; 10 ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത; 10 ജില്ലകളിൽ യെല്ലോ...

Read More >>
അൻസിബയുടെ ആരോപണം അടിസ്ഥാനരഹിതം; എല്ലാത്തിനും പിന്നിൽ നീനകുറുപ്പ് ; ലക്ഷ്മിപ്രിയ

May 24, 2026 02:13 PM

അൻസിബയുടെ ആരോപണം അടിസ്ഥാനരഹിതം; എല്ലാത്തിനും പിന്നിൽ നീനകുറുപ്പ് ; ലക്ഷ്മിപ്രിയ

അൻസിബയുടെ ആരോപണം അടിസ്ഥാനരഹിതം; എല്ലാത്തിനും പിന്നിൽ നീനകുറുപ്പ് ;...

Read More >>
കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഉണ്ടാകുമോ? ; നാളെ നടക്കുന്ന മന്ത്രിസഭായോഗം നിർണായകം

May 24, 2026 02:01 PM

കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഉണ്ടാകുമോ? ; നാളെ നടക്കുന്ന മന്ത്രിസഭായോഗം നിർണായകം

കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഉണ്ടാകുമോ? ; നാളെ നടക്കുന്ന മന്ത്രിസഭായോഗം...

Read More >>
Top Stories

News Roundup

Entertainment News