വീണ കൈപ്പറ്റിയത് 2 കോടി 78 ലക്ഷം രൂപ: എസ്എഫ്ഐഒ അന്വേഷണ റിപ്പോർട്ട്

വീണ കൈപ്പറ്റിയത് 2 കോടി 78 ലക്ഷം രൂപ: എസ്എഫ്ഐഒ അന്വേഷണ റിപ്പോർട്ട്
May 28, 2026 09:57 AM | By sukanya

തിരുവനന്തപുരം: പിണറായി വിജയന്റെ മകൾ വീണ, ഒരു സേവനവും നൽകാതെ സിഎംആർഎല്ലിൽ നിന്ന് കൈപ്പറ്റിയത് രണ്ടു കോടി 78 ലക്ഷം രൂപ. നഷ്ടത്തിലായിരുന്ന വീണയുടെ കമ്പനി എക്സാലോജിക്കിന്റെ പ്രധാന വരുമാന സ്രോതസ്സ് കരിമണൽ കമ്പനിയായിരുന്നു. സിഎംആർഎല്ലിന് സേവനം നൽകിയതിന്റെ ഒരു രേഖ പോലും ഹാജരാക്കാൻ വീണയ്ക്ക് കഴിഞ്ഞില്ല. എസ്എഫ്ഐഒ അന്വേഷണ റിപ്പോർട്ടിലെ പ്രധാന കണ്ടെത്തലുകൾ.

വീണയ്ക്ക് മാസം അഞ്ച് ലക്ഷം രൂപ. വീണയുടെ കമ്പനി എക്സാലോജിക്കിന് മൂന്ന് ലക്ഷം. മാസം എട്ട് ലക്ഷം. ഒരു വർഷം 96 ലക്ഷം. ആകെ രണ്ട് കോടി 78 ലക്ഷം രൂപയാണ് കരിമണൽ കമ്പനിയിൽ നിന്ന് വീണ ടി കൈപ്പറ്റിയത്. പിണറായി വിജയൻ മുഖ്യമന്ത്രിയായതിന് പിന്നാലെ 2017 ജനുവരി മുതൽ 2020 ജൂൺ വരെയായിരുന്നു പണം നൽകൽ. 2019 ജനുവരിയിൽ ആദായ നികുതി വകുപ്പ് നടത്തിയ പരിശോധനയിൽ 1 കോടി 72 ലക്ഷം രൂപ വീണയ്ക്ക് നൽകിയെന്നായിരുന്നു കണ്ടെത്തിയത്.

എന്നാൽ ഇൻകം ടാക്സ് റെയ്ഡിന് ശേഷവും കരിമണൽ കമ്പനിയിൽ നിന്ന് വീണയുടെ അക്കൗണ്ടിലേക്ക് പണം ഒഴുകിയെന്നാണ് എസ്എഫ്ഐഒ കണ്ടെത്തിയത്. കരിമണൽ കമ്പനി സിഎംആർഎൽ മാത്രമായിരുന്നു എക്സാലോജിക്കിന്റെ പ്രധാന ക്ലൈന്റും വരുമാനമാർഗവും. എക്സാലോജിക്കുമായുളള ഇടപാട് അവസാനിച്ചതിന് ശേഷം സിഎംആർഎൽ ഐടി സേവനങ്ങൾക്കായി എറ്റിഎൻഎ ടെക്നോളജീസ് എന്ന കമ്പനിയുമായി കരാറുണ്ടാക്കി.

Content Highlight: Thiruvananthapuram

Next TV

Related Stories
ഇ​ഡി സെ​ക്ര​ട്ടേ​റി​യ​റ്റി​ലും ക​യ​റി​യേ​ക്കും : മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ന്‍

May 28, 2026 10:02 AM

ഇ​ഡി സെ​ക്ര​ട്ടേ​റി​യ​റ്റി​ലും ക​യ​റി​യേ​ക്കും : മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ന്‍

ഇ​ഡി സെ​ക്ര​ട്ടേ​റി​യ​റ്റി​ലും ക​യ​റി​യേ​ക്കു​മെ​ന്ന് മ​ന്ത്രി കെ....

Read More >>
പേരാവൂരിൽ  ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിന്റെ 62-ാം മത് സ്മൃതി ദിനാചരണം സംഘടിപ്പിച്ചു

May 28, 2026 09:15 AM

പേരാവൂരിൽ ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിന്റെ 62-ാം മത് സ്മൃതി ദിനാചരണം സംഘടിപ്പിച്ചു

പേരാവൂരിൽ ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിന്റെ 62-ാം മത് സ്മൃതി ദിനാചരണം...

Read More >>
ഒടുവിൽ ജന്മനാടിന്റെ തണലിലേക്ക്; 20 വർഷത്തെ ജയിൽവാസത്തിന് ശേഷം അബ്ദുൽ റഹീം കേരളത്തിലെത്തി

May 28, 2026 09:04 AM

ഒടുവിൽ ജന്മനാടിന്റെ തണലിലേക്ക്; 20 വർഷത്തെ ജയിൽവാസത്തിന് ശേഷം അബ്ദുൽ റഹീം കേരളത്തിലെത്തി

ഒടുവിൽ ജന്മനാടിന്റെ തണലിലേക്ക്; 20 വർഷത്തെ ജയിൽവാസത്തിന് ശേഷം അബ്ദുൽ റഹീം...

Read More >>
കേ​ര​ള​ത്തി​ൽ ഇ​ന്ന് ബ​ലി​പ്പെ​രു​ന്നാ​ൾ

May 28, 2026 08:55 AM

കേ​ര​ള​ത്തി​ൽ ഇ​ന്ന് ബ​ലി​പ്പെ​രു​ന്നാ​ൾ

കേ​ര​ള​ത്തി​ൽ ഇ​ന്ന്...

Read More >>
കൊട്ടിയൂർ വൈശാഖ മഹോത്സവം: വാഹന നിയന്ത്രണം മെയ് 28 മുതൽ

May 28, 2026 07:22 AM

കൊട്ടിയൂർ വൈശാഖ മഹോത്സവം: വാഹന നിയന്ത്രണം മെയ് 28 മുതൽ

കൊട്ടിയൂർ വൈശാഖ മഹോത്സവം: വാഹന നിയന്ത്രണം മെയ് 28...

Read More >>
പിണറായി വിജയന്റെ വസതിയിലെ  ഇ.ഡി. റെയ്‌ഡ്‌:  കേളകത്ത്  പ്രതിഷേധ പ്രകടനം നടത്തി

May 28, 2026 06:30 AM

പിണറായി വിജയന്റെ വസതിയിലെ ഇ.ഡി. റെയ്‌ഡ്‌: കേളകത്ത് പ്രതിഷേധ പ്രകടനം നടത്തി

പിണറായി വിജയന്റെ വസതിയിലെ ഇ.ഡി. റെയ്‌ഡ്‌: കേളകത്ത് പ്രതിഷേധ പ്രകടനം നടത്തി...

Read More >>
Top Stories

News Roundup

GCC News

Entertainment News