കേളകം:കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അടക്കാത്തോട് യൂണിറ്റിന്റെ 2026 - 28 വർഷത്തേക്കുള്ള ഭരണ സമിതി തിരഞ്ഞെടുപ്പും,വാർഷിക പൊതുയോഗവും , പുതിയതായി നിർമ്മിച്ച വ്യാപാരഭവൻ ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനവും ജൂൺ 1 തിങ്കളാഴ്ച കെ.വി.വി.ഇ.എസ്. കണ്ണൂർ ജില്ലാ പ്രസിഡണ്ട് ദേവസ്യ മേച്ചേരി നിർവ്വഹിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
ചടങ്ങിൽ വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല - മേഖല - യൂനിറ്റ് നേതാക്കളും പങ്കെടുക്കുമെന്ന് യൂനിറ്റ് പ്രസിഡണ്ട് കെ.എ. യാസീൻ, ജനറൽ സിക്രട്ടറി വി.ഐ സൈദ് കുട്ടി, ട്രഷറർ വിൽസൻ കട്ടക്കൽ തുടങ്ങിയവർ അറിയിച്ചു.
Content Highlight: Kelakom

.jpeg)

.jpeg)
.jpeg)


.jpeg)

.jpeg)
.jpeg)

























