കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസം സെൽ; സുവനീർ പ്രകാശനം ചെയ്തു

കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസം സെൽ; സുവനീർ പ്രകാശനം ചെയ്തു
Jun 9, 2026 01:27 PM | By sukanya

കണ്ണൂർ: കെഎസ്ആർടിസി ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിൽ പുറത്തിറക്കിയ സുവനീർ പ്രകാശനം ചെയ്തു. ബഡ്ജറ്റ് ടൂറിസം സെൽ കണ്ണൂർ ജില്ല കോഡിനേറ്റർ കെ. ആർ. തൻസീർ കണ്ണൂർ താലൂക്ക് ഡെപ്യൂട്ടി തഹസിൽദാറും കെഎസ്ആർടിസി ബജറ്റ് ടുറിസം യാത്രകളിലെ സ്ഥിരം സാന്നിധ്യവുമായ ടി വി മുരളി കൃഷ്ണന് നൽകി ഉദ്ഘാടനം ചെയ്തു.

പരിപാടിക്ക് ബഡ്ജറ്റ് ടൂറിസം സെൽ കണ്ണൂർ യൂണിറ്റ് കോഡിനേറ്റർ രജീഷ്, കണ്ണൂർ യൂണിറ്റ് ബഡ്ജറ്റ് ടൂറിസം യാത്രക്കാരുടെ കൂട്ടായ്മ സംഘാടകരായ ജയപ്രകാശ്, ജനീഷ് എന്നിവർ നേതൃത്വം നൽകി. വിനോദസഞ്ചാര കേന്ദ്രമായ പാലക്കയം തട്ടിലേക്ക് നടന്ന യാത്രയിലാണ് സുവനീർ പ്രകാശനം നടത്തിയത്. കണ്ടക്ടർ രാജേഷ് യാത്രയ്ക്ക് നേതൃത്വം നൽകി.

Content Highlight: KSRTC

Next TV

Related Stories
തൃ​ശൂ​രി​ൽ മി​ന്ന​ൽ ചു​ഴ​ലി; സ്കൂ​ൾ കോ​മ്പൗ​ണ്ടി​ലെ മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി വീ​ണു; ആ​ർ​ക്കും പ​രി​ക്കി​ല്ല

Jun 9, 2026 02:41 PM

തൃ​ശൂ​രി​ൽ മി​ന്ന​ൽ ചു​ഴ​ലി; സ്കൂ​ൾ കോ​മ്പൗ​ണ്ടി​ലെ മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി വീ​ണു; ആ​ർ​ക്കും പ​രി​ക്കി​ല്ല

തൃ​ശൂ​രി​ൽ മി​ന്ന​ൽ ചു​ഴ​ലി; സ്കൂ​ൾ കോ​മ്പൗ​ണ്ടി​ലെ മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി വീ​ണു; ആ​ർ​ക്കും...

Read More >>
മുല്ലപ്പെരിയാറില്‍ പുതിയ ഡാം പണിയും, തമിഴ്‌നാട് സര്‍ക്കാരുമായി സംസാരിക്കും; മന്ത്രി മോന്‍സ് ജോസഫ്

Jun 9, 2026 02:33 PM

മുല്ലപ്പെരിയാറില്‍ പുതിയ ഡാം പണിയും, തമിഴ്‌നാട് സര്‍ക്കാരുമായി സംസാരിക്കും; മന്ത്രി മോന്‍സ് ജോസഫ്

മുല്ലപ്പെരിയാറില്‍ പുതിയ ഡാം പണിയും, തമിഴ്‌നാട് സര്‍ക്കാരുമായി സംസാരിക്കും; മന്ത്രി മോന്‍സ്...

Read More >>
വീണ കുറ്റം ചെയ്തിട്ടുണ്ടെന്ന് ഷോണ്‍ ജോര്‍ജ്; കരിമണല്‍ കമ്പനിക്ക് സേവനം നല്‍കിയത് പിണറായി വിജയനെന്ന് മാത്യു കുഴല്‍നാടന്‍

Jun 9, 2026 02:19 PM

വീണ കുറ്റം ചെയ്തിട്ടുണ്ടെന്ന് ഷോണ്‍ ജോര്‍ജ്; കരിമണല്‍ കമ്പനിക്ക് സേവനം നല്‍കിയത് പിണറായി വിജയനെന്ന് മാത്യു കുഴല്‍നാടന്‍

വീണ കുറ്റം ചെയ്തിട്ടുണ്ടെന്ന് ഷോണ്‍ ജോര്‍ജ്; കരിമണല്‍ കമ്പനിക്ക് സേവനം നല്‍കിയത് പിണറായി വിജയനെന്ന് മാത്യു...

Read More >>
സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണത്തിലും വന്‍ വര്‍ധന

Jun 9, 2026 01:55 PM

സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണത്തിലും വന്‍ വര്‍ധന

സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണത്തിലും വന്‍...

Read More >>
നഴ്‌സിങ് ജോലി ലൈംഗികവത്കരിക്കപ്പെട്ടെന്ന പരാമര്‍ശം: കങ്കണ റണൗട്ടിനെതിരെ ലോക്‌സഭാ സ്പീക്കര്‍ക്ക് പരാതി

Jun 9, 2026 01:52 PM

നഴ്‌സിങ് ജോലി ലൈംഗികവത്കരിക്കപ്പെട്ടെന്ന പരാമര്‍ശം: കങ്കണ റണൗട്ടിനെതിരെ ലോക്‌സഭാ സ്പീക്കര്‍ക്ക് പരാതി

നഴ്‌സിങ് ജോലി ലൈംഗികവത്കരിക്കപ്പെട്ടെന്ന പരാമര്‍ശം: കങ്കണ റണൗട്ടിനെതിരെ ലോക്‌സഭാ സ്പീക്കര്‍ക്ക്...

Read More >>
 ടി.വീണയ്ക്ക് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്. ജൂൺ 12ന് ഇ.ഡിക്ക് മുന്നിൽ ഹാജരാകണം

Jun 9, 2026 10:01 AM

ടി.വീണയ്ക്ക് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്. ജൂൺ 12ന് ഇ.ഡിക്ക് മുന്നിൽ ഹാജരാകണം

ടി.വീണയ്ക്ക് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്. ജൂൺ 12ന് ഇ.ഡിക്ക് മുന്നിൽ...

Read More >>
Top Stories

News Roundup

GCC News

Entertainment News