ഇന്ന് 14 ജില്ലകളിലും മുന്നറിയിപ്പ്; സംസ്ഥാനത്ത് ശക്തമായ മഴ തുടരും, 3 ജില്ലകൾക്ക് റെഡ് അലേർട്ട്

ഇന്ന് 14 ജില്ലകളിലും മുന്നറിയിപ്പ്; സംസ്ഥാനത്ത് ശക്തമായ മഴ തുടരും, 3 ജില്ലകൾക്ക് റെഡ് അലേർട്ട്
Jun 9, 2026 02:59 PM | By Remya Raveendran

കോഴിക്കോട്  :  സംസ്ഥാനത്ത് ശക്തമായ മഴ തുടരും. ഇന്ന് 14 ജില്ലകളിലും മഴ മുന്നറിയിപ്പ്. വടക്കൻ കേരളത്തിൽ അതി തീവ്ര മഴയ്ക്ക് സാധ്യത. കോഴിക്കോട് കണ്ണൂർ കാസർഗോഡ് ജില്ലകളിൽ റെഡ് അലേർട്ട്. മലപ്പുറം വയനാട് ജില്ലകളിൽ ഓറഞ്ച് അലേർട്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ചു.

തിരുവനന്തപുരം മുതൽ തൃശ്ശൂർ വരെ 9 ജില്ലകളിൽ ഇന്ന് യല്ലോ മുന്നറിയിപ്പ്. മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂർ കാസർഗോഡ് ജില്ലകളിൽ നാളെ യെല്ലോ മുന്നറിയിപ്പ്. മലയോര മേഖലകളിൽ മഴ കനത്തേക്കും. മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യത. കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മീൻപിടുത്തത്തിന് വിലക്ക് ഏർപ്പെടുത്തി.കേരള -ലക്ഷദീപ് – കർണാടക തീരങ്ങളിൽ ജൂൺ 10 വരെ വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഗൾഫ് ഓഫ് മാന്നാർ, കന്യാകുമാരി പ്രദേശം, ശ്രീലങ്കൻ തീരം, തെക്കൻ ബംഗാൾ ഉൾക്കടൽ, വടക്കൻ ആന്ധ്രപ്രദേശ് തീരം, ഒഡിഷ തീരം, പശ്ചിമ ബംഗാൾ തീരം, അതിനോട് ചേർന്ന വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ തെക്കൻ മ്യാന്മാർ അതിനോട് ചേർന്ന വടക്ക് കിഴക്ക് ബംഗാൾ ഉൾക്കടൽ മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടൽ ആൻഡമാൻ കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.

Content Highlight: Rainalert

Next TV

Related Stories
ആറളത്ത് കാട്ടാനകളെ നിരീക്ഷിക്കാൻ ഡ്രോൺ സ്ക്വാഡ് രൂപീകരിച്ചു

Jun 9, 2026 03:47 PM

ആറളത്ത് കാട്ടാനകളെ നിരീക്ഷിക്കാൻ ഡ്രോൺ സ്ക്വാഡ് രൂപീകരിച്ചു

ആറളത്ത് കാട്ടാനകളെ നിരീക്ഷിക്കാൻ ഡ്രോൺ സ്ക്വാഡ്...

Read More >>
ഉന്നത വിജയികളെ ആദരിച്ചു

Jun 9, 2026 03:25 PM

ഉന്നത വിജയികളെ ആദരിച്ചു

ഉന്നത വിജയികളെ...

Read More >>
തൃ​ശൂ​രി​ൽ മി​ന്ന​ൽ ചു​ഴ​ലി; സ്കൂ​ൾ കോ​മ്പൗ​ണ്ടി​ലെ മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി വീ​ണു; ആ​ർ​ക്കും പ​രി​ക്കി​ല്ല

Jun 9, 2026 02:41 PM

തൃ​ശൂ​രി​ൽ മി​ന്ന​ൽ ചു​ഴ​ലി; സ്കൂ​ൾ കോ​മ്പൗ​ണ്ടി​ലെ മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി വീ​ണു; ആ​ർ​ക്കും പ​രി​ക്കി​ല്ല

തൃ​ശൂ​രി​ൽ മി​ന്ന​ൽ ചു​ഴ​ലി; സ്കൂ​ൾ കോ​മ്പൗ​ണ്ടി​ലെ മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി വീ​ണു; ആ​ർ​ക്കും...

Read More >>
മുല്ലപ്പെരിയാറില്‍ പുതിയ ഡാം പണിയും, തമിഴ്‌നാട് സര്‍ക്കാരുമായി സംസാരിക്കും; മന്ത്രി മോന്‍സ് ജോസഫ്

Jun 9, 2026 02:33 PM

മുല്ലപ്പെരിയാറില്‍ പുതിയ ഡാം പണിയും, തമിഴ്‌നാട് സര്‍ക്കാരുമായി സംസാരിക്കും; മന്ത്രി മോന്‍സ് ജോസഫ്

മുല്ലപ്പെരിയാറില്‍ പുതിയ ഡാം പണിയും, തമിഴ്‌നാട് സര്‍ക്കാരുമായി സംസാരിക്കും; മന്ത്രി മോന്‍സ്...

Read More >>
വീണ കുറ്റം ചെയ്തിട്ടുണ്ടെന്ന് ഷോണ്‍ ജോര്‍ജ്; കരിമണല്‍ കമ്പനിക്ക് സേവനം നല്‍കിയത് പിണറായി വിജയനെന്ന് മാത്യു കുഴല്‍നാടന്‍

Jun 9, 2026 02:19 PM

വീണ കുറ്റം ചെയ്തിട്ടുണ്ടെന്ന് ഷോണ്‍ ജോര്‍ജ്; കരിമണല്‍ കമ്പനിക്ക് സേവനം നല്‍കിയത് പിണറായി വിജയനെന്ന് മാത്യു കുഴല്‍നാടന്‍

വീണ കുറ്റം ചെയ്തിട്ടുണ്ടെന്ന് ഷോണ്‍ ജോര്‍ജ്; കരിമണല്‍ കമ്പനിക്ക് സേവനം നല്‍കിയത് പിണറായി വിജയനെന്ന് മാത്യു...

Read More >>
സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണത്തിലും വന്‍ വര്‍ധന

Jun 9, 2026 01:55 PM

സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണത്തിലും വന്‍ വര്‍ധന

സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണത്തിലും വന്‍...

Read More >>
Top Stories

News Roundup

Entertainment News