ഉന്നത വിജയികളെ ആദരിച്ചു

ഉന്നത വിജയികളെ ആദരിച്ചു
Jun 9, 2026 03:25 PM | By Remya Raveendran

കണിച്ചാർ :  ഏലപ്പീടികഅനുഗ്രഹ ആർട്സ് ആൻ്റ്സ്പോർട്സ് ക്ലബ്ബ് വായനശാല ആൻ്റ് ഗ്രന്ഥാലയത്തിൻ്റെ ആഭിമുഖ്യത്തിൽ കണിച്ചാർ ഗ്രാമപഞ്ചായത്ത് ഏലപ്പീടികഏഴാം വാർഡിൽ നിന്നും ഈ വർഷം എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകൾക്ക് ഉന്നതവിജയം നേടിയ പത്തൊൻപത് കുട്ടികളെആദരിച്ചു. അനുഗ്രഹ വായനശാല പ്രസിഡണ്ട് ജോബ്.ഒ.എ.യുടെ അദ്ധ്യക്ഷതയിൽ കണിച്ചാർ ഗ്രാമപഞ്ചായത്ത് ഏഴാം വാർഡ് മെമ്പർ മിനി സെബാസ്റ്റ്യൻ ഉൽഘാടനം നിർവ്വഹിച്ചു.വിദ്യാർത്ഥികളും, രക്ഷിതാക്കളും പങ്കെടുത്ത ചടങ്ങിൽ എസ്.എസ്.എൽ.സി.വിജയികൾക്കുള്ള ഉപഹാര സമർപ്പണം വാർഡ് മെമ്പർ നടത്തി.മുഖ്യാതിഥിയായി പങ്കെടുത്ത ഏലപ്പീടിക സെൻ്റ്.സെബാസ്റ്റ്യൻസ് ചർച്ച് വികാരി റവ.ഫാദർ സെബാസ്റ്റ്യൻ കീഴേത്ത് പ്ലസ് ടു വിജയികൾക്ക് ഉപഹാര വിതരണം നടത്തിക്കൊണ്ട് അനുഗ്രഹ പ്രഭാഷണം നടത്തി. വായനശാല സെക്രട്ടറി ജിമ്മി അബ്രാഹം, സെബാസ്റ്റ്യൻ പി.വി,സനോജ് ലാസർ, അശോകൻ വി.ആർ, സിജിമോൾ എ.കെ, മല്ലിക പൗലോസ് എന്നിവർ സംസാരിച്ചു.

Content Highlight: Elappedika

Next TV

Related Stories
വള്ളിത്തോട് വീട്ടുമുറ്റത്ത് നിന്നും രാജവെമ്പാലയെ പിടിക്കൂടി

Jun 9, 2026 04:46 PM

വള്ളിത്തോട് വീട്ടുമുറ്റത്ത് നിന്നും രാജവെമ്പാലയെ പിടിക്കൂടി

വള്ളിത്തോട് വീട്ടുമുറ്റത്ത് നിന്നും രാജവെമ്പാലയെ...

Read More >>
ചെമ്പേരി ചുണ്ടക്കുന്ന് ഒടയൻ പ്ലാവിൽ ബസ്സ് അപകടം

Jun 9, 2026 04:07 PM

ചെമ്പേരി ചുണ്ടക്കുന്ന് ഒടയൻ പ്ലാവിൽ ബസ്സ് അപകടം

ചെമ്പേരി ചുണ്ടക്കുന്ന് ഒടയൻ പ്ലാവിൽ ബസ്സ്...

Read More >>
ആറളത്ത് കാട്ടാനകളെ നിരീക്ഷിക്കാൻ ഡ്രോൺ സ്ക്വാഡ് രൂപീകരിച്ചു

Jun 9, 2026 03:47 PM

ആറളത്ത് കാട്ടാനകളെ നിരീക്ഷിക്കാൻ ഡ്രോൺ സ്ക്വാഡ് രൂപീകരിച്ചു

ആറളത്ത് കാട്ടാനകളെ നിരീക്ഷിക്കാൻ ഡ്രോൺ സ്ക്വാഡ്...

Read More >>
ഇന്ന് 14 ജില്ലകളിലും മുന്നറിയിപ്പ്; സംസ്ഥാനത്ത് ശക്തമായ മഴ തുടരും, 3 ജില്ലകൾക്ക് റെഡ് അലേർട്ട്

Jun 9, 2026 02:59 PM

ഇന്ന് 14 ജില്ലകളിലും മുന്നറിയിപ്പ്; സംസ്ഥാനത്ത് ശക്തമായ മഴ തുടരും, 3 ജില്ലകൾക്ക് റെഡ് അലേർട്ട്

ഇന്ന് 14 ജില്ലകളിലും മുന്നറിയിപ്പ്; സംസ്ഥാനത്ത് ശക്തമായ മഴ തുടരും, 3 ജില്ലകൾക്ക് റെഡ്...

Read More >>
തൃ​ശൂ​രി​ൽ മി​ന്ന​ൽ ചു​ഴ​ലി; സ്കൂ​ൾ കോ​മ്പൗ​ണ്ടി​ലെ മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി വീ​ണു; ആ​ർ​ക്കും പ​രി​ക്കി​ല്ല

Jun 9, 2026 02:41 PM

തൃ​ശൂ​രി​ൽ മി​ന്ന​ൽ ചു​ഴ​ലി; സ്കൂ​ൾ കോ​മ്പൗ​ണ്ടി​ലെ മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി വീ​ണു; ആ​ർ​ക്കും പ​രി​ക്കി​ല്ല

തൃ​ശൂ​രി​ൽ മി​ന്ന​ൽ ചു​ഴ​ലി; സ്കൂ​ൾ കോ​മ്പൗ​ണ്ടി​ലെ മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി വീ​ണു; ആ​ർ​ക്കും...

Read More >>
മുല്ലപ്പെരിയാറില്‍ പുതിയ ഡാം പണിയും, തമിഴ്‌നാട് സര്‍ക്കാരുമായി സംസാരിക്കും; മന്ത്രി മോന്‍സ് ജോസഫ്

Jun 9, 2026 02:33 PM

മുല്ലപ്പെരിയാറില്‍ പുതിയ ഡാം പണിയും, തമിഴ്‌നാട് സര്‍ക്കാരുമായി സംസാരിക്കും; മന്ത്രി മോന്‍സ് ജോസഫ്

മുല്ലപ്പെരിയാറില്‍ പുതിയ ഡാം പണിയും, തമിഴ്‌നാട് സര്‍ക്കാരുമായി സംസാരിക്കും; മന്ത്രി മോന്‍സ്...

Read More >>
Top Stories

News Roundup

Entertainment News