---
title: "വിമാനത്തിനകത്ത് പേപ്പറില്‍ ബോംബ് ഭീഷണി സന്ദേശം; കണ്ണൂരില്‍ വിമാനം ലാന്‍ഡ് ചെയ്തു"
english_title: "Kannur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/365196/kannur"
published_at: "2026-06-11T04:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a29f2450ef24_images_(25).jpeg"
keywords: []
---

# വിമാനത്തിനകത്ത് പേപ്പറില്‍ ബോംബ് ഭീഷണി സന്ദേശം; കണ്ണൂരില്‍ വിമാനം ലാന്‍ഡ് ചെയ്തു

> **Lead Summary:** കണ്ണൂര്‍ : വിമാനത്തില്‍ ബോംബ് ഭീഷണി. മുംബൈയില്‍ നിന്നും കണ്ണൂരിലേക്കെത്തിയ ഇന്‍ഡിഗോ വിമാനത്തിനാണ് ഭീഷണി.

## Article Content

കണ്ണൂര്‍ : വിമാനത്തില്‍ ബോംബ് ഭീഷണി. മുംബൈയില്‍ നിന്നും കണ്ണൂരിലേക്കെത്തിയ ഇന്‍ഡിഗോ വിമാനത്തിനാണ് ഭീഷണി.

വിമാനത്തിലെ ശുചിമുറിക്കകത്ത് പേപ്പറില്‍ ഭീഷണി സന്ദേശം എഴുതി വെച്ചുവെന്നാണ് വിവരം. കണ്ണൂരില്‍ വിമാനം ലാന്‍ഡ് ചെയ്തു. .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/365196/kannur)