കോളയാട്: കോളയാട് ഗ്രാമപഞ്ചായത്ത് 11ാം വാർഡിൽ സ്ഥാപിച്ച മിനി എം.സി.എഫിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് റിജി എം നിർവഹിച്ചു.
ഗ്രാമപഞ്ചായത്തിലെ മാലിന്യ സംസ്കരണത്തിന്‍റെ ഭാഗമായി, ഹരിത കർമ്മസേന അംഗങ്ങൾ വീടുകളിൽ നിന്നും ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യം താൽക്കാലികമായി സൂക്ഷിക്കാൻ വേണ്ടിയാണ് മിനി എം.സി.എഫ് സ്ഥാപിച്ചത്. തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി പഞ്ചായത്തിലെ എല്ലാ വാർഡുകളിലും മിനി എം.സി.എഫ് സ്ഥാപിക്കും.
The mini MCF was inaugurated.






.jpeg)



























