ലഹരിക്കെതിരെ ബോധിവൃക്ഷം നിർമ്മിച്ച് കേളകം സെന്റ് തോമസ് ഹൈസ്കൂളിലെ വിദ്യാർത്ഥികൾ

ലഹരിക്കെതിരെ ബോധിവൃക്ഷം നിർമ്മിച്ച് കേളകം സെന്റ് തോമസ് ഹൈസ്കൂളിലെ വിദ്യാർത്ഥികൾ
Jun 27, 2026 03:37 PM | By Remya Raveendran

കേളകം: ലോക ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി സെന്റ് തോമസ് ഹൈസ്കൂളിലെ വിദ്യാര്‍ത്ഥികൾ ബോധിവൃക്ഷം-എന്‍ലൈറ്റെന്‍മെന്‍റ് ട്രീ നിർമ്മിച്ച് ആചരിച്ചു. ദിനാചരണങ്ങളുടെ ഉദ്ഘാടനം റിട്ടേർഡ് പ്രിവന്റ്റ്റീവ് എക്സൈസ് ഓഫീസർ സജീവൻ എം പി നിർവഹിച്ചു. കുമാരി ദിയ കൃഷ്ണ ലഹരി വിരുദ്ധ സന്ദേശം നൽകി. മുഴുവൻ കുട്ടികളും അധ്യാപകരും ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു. തുടർന്ന്, എസ്പിസി കുട്ടികളുടെ നേതൃത്വത്തിൽ ലഹരിക്കെതിരെ ഫ്ലാഷ് മോബ് അരങ്ങേറി. സ്കൂൾ കോമ്പൗണ്ടിൽ നടന്ന ലഹരി വിരുദ്ധ റാലി ഫിസിക്കൽ എജുക്കേഷൻ അധ്യാപകൻ ബിബിന്‍ ആന്റണി നയിച്ചു. സ്കൂളിലെ മുഴുവൻ കുട്ടികളും 'ഞാൻ ഒരു തരത്തിലുമുള്ള ലഹരിയും ഉപയോഗിക്കില്ല' എന്ന് എഴുതി ഒപ്പിട്ട കാര്‍ഡുകള്‍ തൂക്കിയാണ് ബോധി വൃക്ഷം നിര്‍മ്മിച്ചത്. സ്കൂളിലെ സന്നദ്ധ സംഘടനകളായ എസ് പി സി, സ്കൗട്ട് ആൻഡ് ഗൈഡ്സ്, റെഡ് ക്രോസ്, ലിറ്റിൽ കൈറ്റ്സ് എന്നിവ ദിനാചരണ പരിപാടികൾക്ക് നേതൃത്വം നൽകി. ഹെഡ്മാസ്റ്റർ എം വി മാത്യു, ലഹരിവിരുദ്ധ ക്ലബ് കൺവീനർ ഫാ. എൽദോ ജോൺ എന്നിവർ സംസാരിച്ചു.

Content Highlight: Kelakamstthomas

Next TV

Related Stories
‘സമയത്ത് എത്തിയെങ്കിലും വിമാനത്തിൽ കയറാനായില്ല’; പിണറായി വിജയൻറെ യാത്ര മുടങ്ങി

Jun 27, 2026 04:22 PM

‘സമയത്ത് എത്തിയെങ്കിലും വിമാനത്തിൽ കയറാനായില്ല’; പിണറായി വിജയൻറെ യാത്ര മുടങ്ങി

‘സമയത്ത് എത്തിയെങ്കിലും വിമാനത്തിൽ കയറാനായില്ല’; പിണറായി വിജയൻറെ യാത്ര...

Read More >>
പിറവം പുഴയില്‍ മരിച്ചത് ഒരു കുടുംബത്തിലെ മൂന്ന് പേരെന്ന് പൊലിസ്; കാണാതായ 13 വയസുകാരിക്കായി തിരച്ചില്‍

Jun 27, 2026 03:43 PM

പിറവം പുഴയില്‍ മരിച്ചത് ഒരു കുടുംബത്തിലെ മൂന്ന് പേരെന്ന് പൊലിസ്; കാണാതായ 13 വയസുകാരിക്കായി തിരച്ചില്‍

പിറവം പുഴയില്‍ മരിച്ചത് ഒരു കുടുംബത്തിലെ മൂന്ന് പേരെന്ന് പൊലിസ്; കാണാതായ 13 വയസുകാരിക്കായി...

Read More >>
മുണ്ടക്കൈ – ചൂരൽമല ദുരന്തബാധിതർക്കുള്ള സർക്കാർ ടൗൺഷിപ്പ് നിർമ്മാണം ഇഴയുന്നു

Jun 27, 2026 02:56 PM

മുണ്ടക്കൈ – ചൂരൽമല ദുരന്തബാധിതർക്കുള്ള സർക്കാർ ടൗൺഷിപ്പ് നിർമ്മാണം ഇഴയുന്നു

മുണ്ടക്കൈ – ചൂരൽമല ദുരന്തബാധിതർക്കുള്ള സർക്കാർ ടൗൺഷിപ്പ് നിർമ്മാണം...

Read More >>
'കർഷക സഭയും ഞാറ്റുവേല ചന്തയും' ഉദ്ഘാടനം  സംഘടിപ്പിച്ചു

Jun 27, 2026 02:51 PM

'കർഷക സഭയും ഞാറ്റുവേല ചന്തയും' ഉദ്ഘാടനം സംഘടിപ്പിച്ചു

'കർഷക സഭയും ഞാറ്റുവേല ചന്തയും ഉദ്ഘാടനം ...

Read More >>
കണ്ണൂർ ജില്ലാ പഞ്ചായത്ത് പദ്ധതി ; ചെണ്ടുമല്ലി തൈ നടീൽ ഉദ്ഘാടനം സംഘടിപ്പിച്ചു

Jun 27, 2026 02:42 PM

കണ്ണൂർ ജില്ലാ പഞ്ചായത്ത് പദ്ധതി ; ചെണ്ടുമല്ലി തൈ നടീൽ ഉദ്ഘാടനം സംഘടിപ്പിച്ചു

കണ്ണൂർ ജില്ലാ പഞ്ചായത്ത് പദ്ധതി ; ചെണ്ടുമല്ലി തൈ നടീൽ ഉദ്ഘാടനം...

Read More >>
കീം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; എന്‍ജിനീയറിങ് റാങ്ക് പട്ടികയില്‍ 79,717 വിദ്യാര്‍ഥികള്‍ ഇടംനേടി

Jun 27, 2026 02:29 PM

കീം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; എന്‍ജിനീയറിങ് റാങ്ക് പട്ടികയില്‍ 79,717 വിദ്യാര്‍ഥികള്‍ ഇടംനേടി

കീം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; എന്‍ജിനീയറിങ് റാങ്ക് പട്ടികയില്‍ 79,717 വിദ്യാര്‍ഥികള്‍...

Read More >>
Top Stories

News Roundup

GCC News

Entertainment News