കർഷക സഭയും ഞാറ്റുവേല ചന്തയും ഉത്ഘാടനം സംഘടിപ്പിച്ചു

കർഷക സഭയും ഞാറ്റുവേല ചന്തയും ഉത്ഘാടനം സംഘടിപ്പിച്ചു
Jun 28, 2026 10:57 AM | By sukanya

കണിച്ചാർ : സംസ്ഥാന കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ ഞാറ്റുവേലകളുടെ പ്രാധാന്യം അറിയിച്ചു കൊണ്ട് നടത്തുന്ന' കർഷക സഭയും ഞാറ്റുവേല ചന്തയും' പരിപാടിയുടെ കണിച്ചാർ പഞ്ചായത്ത് തല ഉദ്ഘാടനം നിർവഹിച്ചു.

കണിച്ചാർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ ഡോ. ത്രേസ്യ പോൾ ഉത്ഘാടനം നിർവഹിച്ച ചടങ്ങിൽ കണിച്ചാർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌  ചാക്കോ തൈക്കുന്നേൽ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ വിവിധ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻമാരായ  ലാലി ജോസ്, . വിനോയ് ജോർജ് ,  സിന്ധു സുരേഷ് തുടങ്ങിയവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. ഭരണസമിതി അംഗങ്ങളായ . തോമസ് പയ്യപ്പള്ളിൽ ,  ഷീബ തോമസ് ,. ജിബിൻ ജെയ്സൺ,  ജിൽസൺ ഇടാത്തനാൽ, . മിനി, .ബിന്ദു ജിമ്മി, തുടങ്ങിയവരും കണിച്ചാർ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി .സന്തോഷ്‌, അസി. സെക്രട്ടറി  ഷൈജു വർഗീസ്, കുടുംബശ്രീ സി. ഡിഎസ് ചെയർപേഴ്സൺ  ശ്രീകല തുടങ്ങിയവരും സംബന്ധിച്ച ചടങ്ങിൽ കണിച്ചാർ കൃഷി ഓഫീസർ . അരുൺ ജോസ് സ്വാഗതവും കൃഷി അസിസ്റ്റന്റ് . ശരത്ത് ഇ. എം നന്ദിയും അറിയിച്ചു സംസാരിച്ചു. കൂടാതെ കർഷകർക്ക് കുരുമുളക്, ഫല വൃക്ഷ തൈകൾ തുടങ്ങിയവ വിതരണം ചെയ്തു.

Content Highlight: Kanichar

Next TV

Related Stories
സംസ്ഥാനത്തെ 19.8 ലക്ഷം കുഞ്ഞുങ്ങൾക്ക് ഇന്ന് പോളിയോ തുള്ളിമരുന്ന് നൽകും

Jun 28, 2026 10:32 AM

സംസ്ഥാനത്തെ 19.8 ലക്ഷം കുഞ്ഞുങ്ങൾക്ക് ഇന്ന് പോളിയോ തുള്ളിമരുന്ന് നൽകും

സംസ്ഥാനത്തെ 19.8 ലക്ഷം കുഞ്ഞുങ്ങൾക്ക് ഇന്ന് പോളിയോ തുള്ളിമരുന്ന്...

Read More >>
തീ​വ്രമ​ഴ​യ്ക്കു സാ​ധ്യ​ത; നാ​ല് ജി​ല്ല​ക​ളി​ൽ ഓ​റ​ഞ്ച് അ​ല​ർ​ട്ട്

Jun 28, 2026 09:30 AM

തീ​വ്രമ​ഴ​യ്ക്കു സാ​ധ്യ​ത; നാ​ല് ജി​ല്ല​ക​ളി​ൽ ഓ​റ​ഞ്ച് അ​ല​ർ​ട്ട്

തീ​വ്രമ​ഴ​യ്ക്കു സാ​ധ്യ​ത; നാ​ല് ജി​ല്ല​ക​ളി​ൽ ഓ​റ​ഞ്ച്...

Read More >>
കൊച്ചിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി

Jun 28, 2026 09:25 AM

കൊച്ചിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി

കൊച്ചിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി...

Read More >>
ഡോക്ട​ർ നിയമ​നം

Jun 28, 2026 06:58 AM

ഡോക്ട​ർ നിയമ​നം

ഡോക്ട​ർ...

Read More >>
ജില്ലാതല മയക്കുമരുന്ന് വിരുദ്ധ ദിനാചരണം നടത്തി

Jun 28, 2026 06:47 AM

ജില്ലാതല മയക്കുമരുന്ന് വിരുദ്ധ ദിനാചരണം നടത്തി

മയക്കുമരുന്ന് വിരുദ്ധ ദിനാചരണം...

Read More >>
അടയ്ക്കാത്തോട് സെന്റ് ജോസഫ്സ് ഹൈസ്കൂളിൽ ലഹരി വിരുദ്ധ ദിനാചരണം  നടത്തി

Jun 28, 2026 06:41 AM

അടയ്ക്കാത്തോട് സെന്റ് ജോസഫ്സ് ഹൈസ്കൂളിൽ ലഹരി വിരുദ്ധ ദിനാചരണം നടത്തി

അടയ്ക്കാത്തോട് സെന്റ് ജോസഫ്സ് ഹൈസ്കൂളിൽ ലഹരി വിരുദ്ധ ദിനാചരണം നടത്തി...

Read More >>
Top Stories










News Roundup






Entertainment News