മംഗളൂരുവിലെ സ്വർണക്കവർച്ച: മലയാളി ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ

മംഗളൂരുവിലെ സ്വർണക്കവർച്ച: മലയാളി ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ
Jul 4, 2026 07:59 AM | By sukanya

ബാംഗ്ലൂർ : മംഗളൂരുവിന് സമീപം ബൈക്കംപാടി സൂറത്ത്കല്ലിൽ സ്വർണ വ്യാപാരിയെ തട്ടിക്കൊണ്ടുപോയി സ്വർണം കവർന്ന സംഭവത്തിൽ മൂന്നുപേർ പിടിയിൽ. മലയാളി ഉൾപ്പെടെയാണ് പിടിയിലായത്.

കണ്ണൂർ സ്വദേശി നിമിൽ, മടിക്കേരി സ്വദേശികളായ ഇർഷാദ്, മുസ്തഫ എന്നിവരാണ് പിടിയിലായത്. കേസിൽ ആകെ 15 പ്രതികളാണുള്ളത്. പയ്യന്നൂരിൽ സ്വർണക്കട നടത്തുന്ന മഹാരാഷ്ട്ര സ്വദേശി വികാസിനെയാണ് പ്രതികൾ കൊള്ളയടിച്ചത്.

Content Highlight: Banglore

Next TV

Related Stories
കരൂര്‍ ദുരന്തം: കൊ​​​​ല്ല​​​​പ്പെ​​​​ട്ട 41 പേ​​​​രു​​​​ടെ​​​​യും ആ​​​​ശ്രി​​​​ത​​​​ര്‍ക്കു ജോ​​​​ലി

Jul 4, 2026 07:57 AM

കരൂര്‍ ദുരന്തം: കൊ​​​​ല്ല​​​​പ്പെ​​​​ട്ട 41 പേ​​​​രു​​​​ടെ​​​​യും ആ​​​​ശ്രി​​​​ത​​​​ര്‍ക്കു ജോ​​​​ലി

കരൂര്‍ ദുരന്തം: കൊ​​​​ല്ല​​​​പ്പെ​​​​ട്ട 41 പേ​​​​രു​​​​ടെ​​​​യും ആ​​​​ശ്രി​​​​ത​​​​ര്‍ക്കു...

Read More >>
​ഫാർമസിസ്റ്റ് ഒഴിവ്

Jul 4, 2026 05:01 AM

​ഫാർമസിസ്റ്റ് ഒഴിവ്

​ഫാർമസിസ്റ്റ്...

Read More >>
ജേർണലിസം മുതൽ എ ഐ കണ്ടൻറ്റ് വരെ; കെൽട്രോൺ​ മാധ്യമ കോഴ്‌സുകൾ

Jul 4, 2026 04:52 AM

ജേർണലിസം മുതൽ എ ഐ കണ്ടൻറ്റ് വരെ; കെൽട്രോൺ​ മാധ്യമ കോഴ്‌സുകൾ

ജേർണലിസം മുതൽ എ ഐ കണ്ടൻറ്റ് വരെ; കെൽട്രോൺ​ മാധ്യമ...

Read More >>
​കൗൺസിലർ നിയമനം

Jul 4, 2026 04:49 AM

​കൗൺസിലർ നിയമനം

​കൗൺസിലർ...

Read More >>
പ്രവാസി ലീഗ് മെമ്പർഷിപ് ക്യാമ്പയിൻ ആരംഭിച്ചു

Jul 3, 2026 08:39 PM

പ്രവാസി ലീഗ് മെമ്പർഷിപ് ക്യാമ്പയിൻ ആരംഭിച്ചു

പ്രവാസി ലീഗ് മെമ്പർഷിപ് ക്യാമ്പയിൻ...

Read More >>
Top Stories

News Roundup