https://securepubads.g.doubleclick.net/tag/js/gpt.js

കേളകം സെൻ്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂളിൽ പ്ലസ് വൺ പ്രവേശനോത്സവം സംഘടിപ്പിച്ചു

കേളകം സെൻ്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂളിൽ പ്ലസ് വൺ പ്രവേശനോത്സവം സംഘടിപ്പിച്ചു
Jul 7, 2026 08:37 AM | By sukanya

കേളകം : കേളകം സെൻ്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂളിൽ പ്ലസ് വൺ പ്രവേശനോത്സവം കേളകം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ്  ലിസി ജോസഫ് ഉദ്ഘാടനം ചെയ്തു. സ്‌കൂൾ മാനേജർ ഫാ വർഗീസ് കക്കാട്ടിൽ അധ്യക്ഷനായിരുന്നു. സ്‌കൂൾ പ്രിൻസിപ്പാൾ എൻ. ഐ ഗീവർഗീസ്, പി ടി എ പ്രസിഡണ്ട് ജിൽസ് വർഗീസ് , ഹെഡ്മാസ്റ്റർ എം വി മാത്യു, മദർ പി ടി എ പ്രസിഡണ്ട്  ബിനിത രമേശ്, മാസ്റ്റർ ന്യൂട്ടൻ കെ ജെ , വിജി പി ജെ ,ലീപ കെ തുടങ്ങിയവർ സംസാരിച്ചു. പരിപാടിയുടെ ഭാഗമായി രക്ഷിതാക്കൾക്കുള്ള കരിയർ ഗൈഡൻസ്, സൗഹൃദ ക്ലാസുകൾ അധ്യാപകരായ ബിന്ദു ജോൺ, ലിൻസി വി എ എന്നിവർ നയിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികളും മധുര വിതരണവും ഉണ്ടായിരുന്നു.

Content Highlight: Kelakom

Next TV

Related Stories
ക്ഷേത്രം ട്രസ്റ്റി നിയമനം

Jul 7, 2026 05:22 AM

ക്ഷേത്രം ട്രസ്റ്റി നിയമനം

ക്ഷേത്രം ട്രസ്റ്റി...

Read More >>
ഇൻ്റീരിയർ ഡിസൈനിങ് കോഴ്‌സ്

Jul 7, 2026 05:20 AM

ഇൻ്റീരിയർ ഡിസൈനിങ് കോഴ്‌സ്

ഇൻ്റീരിയർ ഡിസൈനിങ്...

Read More >>
സർട്ടിഫിക്കറ്റ് ഇൻ റിഥമിക് ഫിറ്റ്നസ് ട്രെയിനിംഗ്; അപേക്ഷ തീയ്യതി നീട്ടി

Jul 7, 2026 05:19 AM

സർട്ടിഫിക്കറ്റ് ഇൻ റിഥമിക് ഫിറ്റ്നസ് ട്രെയിനിംഗ്; അപേക്ഷ തീയ്യതി നീട്ടി

സർട്ടിഫിക്കറ്റ് ഇൻ റിഥമിക് ഫിറ്റ്നസ് ട്രെയിനിംഗ്; അപേക്ഷ തീയ്യതി...

Read More >>
ഡ്രൈവർ നിയമനം

Jul 7, 2026 05:18 AM

ഡ്രൈവർ നിയമനം

ഡ്രൈവർ...

Read More >>
കെൽട്രോണിൽ കോഴ്സു‌കൾ

Jul 7, 2026 05:15 AM

കെൽട്രോണിൽ കോഴ്സു‌കൾ

കെൽട്രോണിൽ...

Read More >>
ജനറൽ ഫിറ്റ്നസ് ട്രെയിനർ കോഴ്സ്

Jul 7, 2026 05:13 AM

ജനറൽ ഫിറ്റ്നസ് ട്രെയിനർ കോഴ്സ്

ജനറൽ ഫിറ്റ്നസ് ട്രെയിനർ...

Read More >>
News Roundup