https://securepubads.g.doubleclick.net/tag/js/gpt.js

‘തുരങ്കപാത വേണമെന്ന് വാദിക്കുന്നവര്‍ സംഭവിക്കാന്‍ പോകുന്ന ദുരന്തങ്ങളെ കുറിച്ചും മനസിലാക്കണം’; ബിനോയ് വിശ്വം

‘തുരങ്കപാത വേണമെന്ന് വാദിക്കുന്നവര്‍ സംഭവിക്കാന്‍ പോകുന്ന ദുരന്തങ്ങളെ കുറിച്ചും മനസിലാക്കണം’; ബിനോയ് വിശ്വം
Jul 8, 2026 02:27 PM | By Remya Raveendran

തിരുവനന്തപുരം: വയനാട് തുരങ്കപാത നിര്‍മാണത്തില്‍ സിപിഐക്ക് എതിര്‍പ്പുണ്ടായിരുന്നുവെന്ന് വ്യക്തമാക്കി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഒറ്റ ആവേശത്തിന് വികസനം എന്നുപറഞ്ഞ് ചാടിവീണ് വികസനം വികസനം എന്ന് ആര്‍പ്പ് വിളിച്ചാല്‍ പോരെന്നും അതുണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് ചിന്തിക്കണമെന്ന് പറയാന്‍ ശ്രമിച്ചിരുന്നുവെന്നും ബിനോയ് വിശ്വം പറഞ്ഞു. നിര്‍ഭാഗ്യവശാല്‍ പല കേന്ദ്രങ്ങള്‍ക്കും അന്നത് മനസിലായില്ല. പ്രക്യതിക്ക് വേണ്ടി മിണ്ടിപ്പോയാല്‍ മിണ്ടുന്നവരെ വികസന വിരോധികളെന്ന് വിളിക്കുന്ന ശീലം അന്നുമുണ്ടായെന്നും ബിനോയ് വിശ്വം കുറ്റപ്പെടുത്തുന്നു.തുരങ്കപാത വേണമെന്ന് വാദിക്കുന്നവര്‍ സംഭവിക്കാന്‍ പോകുന്ന ദുരന്തങ്ങളെ കുറിച്ച് കൂടി മനസിലാക്കണമെന്ന് അദ്ദേഹം പ്രതികരിച്ചു. ആ പാത, ഈ പാത, തുരങ്കപാത എന്ന് പറഞ്ഞ് ആഘോഷിച്ചിട്ട് മാത്രം കാര്യമില്ലെന്നും എല്ലാ ആഘോഷങ്ങളുടെയും ഇരകളാകുന്നത് പാവങ്ങളാണെന്നും ബിനോയ് വിശ്വം പറഞ്ഞു. ഏതെങ്കിലും ഏജന്‍സികളുടെയോ പണ്ഡിതന്മാരുടെയോ കോണ്‍ട്രാക്ടര്‍മാരുടെയോ അഭിപ്രായം കേട്ട് മുന്നോട്ടുപോകരുതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Content Highlight: Binoyviswam

Next TV

Related Stories
ഓണം ബമ്പര്‍ സമ്മാനത്തുക ഉയര്‍ത്തി

Jul 8, 2026 03:13 PM

ഓണം ബമ്പര്‍ സമ്മാനത്തുക ഉയര്‍ത്തി

ഓണം ബമ്പര്‍ സമ്മാനത്തുക...

Read More >>
പത്തനംതിട്ടയിൽ ലിഫ്റ്റിൽ തല കുടുങ്ങി വീട്ടുടമസ്ഥൻ മരിച്ചു

Jul 8, 2026 02:56 PM

പത്തനംതിട്ടയിൽ ലിഫ്റ്റിൽ തല കുടുങ്ങി വീട്ടുടമസ്ഥൻ മരിച്ചു

പത്തനംതിട്ടയിൽ ലിഫ്റ്റിൽ തല കുടുങ്ങി വീട്ടുടമസ്ഥൻ...

Read More >>
വീണ്ടും യുദ്ധത്തിലേക്ക്? നിർണായക പ്രഖ്യാപനവുമായി ട്രംപ്; വെടിനിർത്തൽ ധാരണ അവസാനിച്ചു

Jul 8, 2026 02:36 PM

വീണ്ടും യുദ്ധത്തിലേക്ക്? നിർണായക പ്രഖ്യാപനവുമായി ട്രംപ്; വെടിനിർത്തൽ ധാരണ അവസാനിച്ചു

വീണ്ടും യുദ്ധത്തിലേക്ക്? നിർണായക പ്രഖ്യാപനവുമായി ട്രംപ്; വെടിനിർത്തൽ ധാരണ...

Read More >>
സംസ്ഥാനത്ത് മഴ തുടരും; ഇന്ന് 6 ജില്ലകളിൽ ഓറഞ്ച് അലർട്ട്

Jul 8, 2026 02:17 PM

സംസ്ഥാനത്ത് മഴ തുടരും; ഇന്ന് 6 ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ തുടരും; ഇന്ന് 6 ജില്ലകളിൽ ഓറഞ്ച്...

Read More >>
കണ്ണൂർ സർവ്വകലാശാല സിൻഡിക്കേറ്റിനെ ഇരുട്ടിൽ നിർത്തി വൈസ് ചാൻസലർ ഏകപക്ഷീയഭരണം നടത്തുന്നു: സിൻഡിക്കേറ്റ്

Jul 8, 2026 02:04 PM

കണ്ണൂർ സർവ്വകലാശാല സിൻഡിക്കേറ്റിനെ ഇരുട്ടിൽ നിർത്തി വൈസ് ചാൻസലർ ഏകപക്ഷീയഭരണം നടത്തുന്നു: സിൻഡിക്കേറ്റ്

കണ്ണൂർ സർവ്വകലാശാല സിൻഡിക്കേറ്റിനെ ഇരുട്ടിൽ നിർത്തി വൈസ് ചാൻസലർ ഏകപക്ഷീയഭരണം നടത്തുന്നു:...

Read More >>
ജീവൻ തിരഞ്ഞ് കള്ളാടി; കാണാതായവർക്കായി തോട്ടിൽ പരിശോധന നടത്തി ഫയർഫോഴ്‌സ്

Jul 8, 2026 01:58 PM

ജീവൻ തിരഞ്ഞ് കള്ളാടി; കാണാതായവർക്കായി തോട്ടിൽ പരിശോധന നടത്തി ഫയർഫോഴ്‌സ്

ജീവൻ തിരഞ്ഞ് കള്ളാടി; കാണാതായവർക്കായി തോട്ടിൽ പരിശോധന നടത്തി...

Read More >>
Top Stories

News Roundup