https://securepubads.g.doubleclick.net/tag/js/gpt.js
adimage

​കണ്ണൂർ ചാലോട് വാഹനാപകടം; 4 പേർ മരണപ്പെട്ടു

​കണ്ണൂർ ചാലോട് വാഹനാപകടം; 4 പേർ മരണപ്പെട്ടു
2026-07-11T07:12:00 | By sukanya

കണ്ണൂർ : കാർ മരത്തിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. യു പി സ്വദേശി പരം ഛേത്രി, ഹർഷ്, റിസ്‌വാൻ, ഷാൻ എന്നിവരാണ് മരിച്ചത് .അപകടത്തിൽ ഒരാൾക്ക് പരിക്ക് പറ്റി.

പരിക്കേറ്റയാളെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ അർദ്ധരാത്രിക്കാണ് അപകടം ഉണ്ടായത്.

ഫയർഫോഴ്‌സ് എത്തി കാർ വെട്ടിപൊളിച്ചാണ് ഉള്ളിൽ ഉണ്ടായിരുന്നവരെ പുറത്തെടുത്തത്.

Content Highlight: Kannur

Next TV

Related Stories
സ്കൂൾബസിൻ്റെ ഫ്ലാഗ് ഓഫും വിജയോത്സവവും എംഎൽഎ നിർവഹിച്ചു

Jul 11, 2026 07:48 AM

സ്കൂൾബസിൻ്റെ ഫ്ലാഗ് ഓഫും വിജയോത്സവവും എംഎൽഎ നിർവഹിച്ചു

സ്കൂൾബസിൻ്റെ ഫ്ലാഗ് ഓഫും വിജയോത്സവവും എംഎൽഎ...

Read More >>
ലാബ് ടെക്നീഷ്യൻ, ഡയാലിസിസ് ടെക്നീഷ്യൻ, ഒ. ടി ടെക്നീഷ്യൻ, ഫാർമസിസ്റ്റ്: നിയമനം നടത്തുന്നു

Jul 11, 2026 07:44 AM

ലാബ് ടെക്നീഷ്യൻ, ഡയാലിസിസ് ടെക്നീഷ്യൻ, ഒ. ടി ടെക്നീഷ്യൻ, ഫാർമസിസ്റ്റ്: നിയമനം നടത്തുന്നു

ലാബ് ടെക്നീഷ്യൻ, ഡയാലിസിസ് ടെക്നീഷ്യൻ, ഒ. ടി ടെക്നീഷ്യൻ, ഫാർമസിസ്റ്റ്: നിയമനം നടത്തുന്നു...

Read More >>
വൈദ്യുതി മുടക്കം

Jul 11, 2026 07:25 AM

വൈദ്യുതി മുടക്കം

വൈദ്യുതി...

Read More >>
adimage
പയ്യന്നൂരിൽ അനസ്തേഷ്യ നൽകിയതിന് പിന്നാലെ ഗുരുതരാവസ്ഥയിലായ ഒന്നര വയസുകാരൻ മരിച്ചു

Jul 11, 2026 07:05 AM

പയ്യന്നൂരിൽ അനസ്തേഷ്യ നൽകിയതിന് പിന്നാലെ ഗുരുതരാവസ്ഥയിലായ ഒന്നര വയസുകാരൻ മരിച്ചു

പയ്യന്നൂരിൽ അനസ്തേഷ്യ നൽകിയതിന് പിന്നാലെ ഗുരുതരാവസ്ഥയിലായ ഒന്നര വയസുകാരൻ...

Read More >>
ബേബി മെമ്മോറിയല്‍ ആശുപത്രിയിലെ ചികിത്സാ പിഴവ് ആരോപണം; ചികിത്സയിലായിരുന്ന രണ്ടു വയസുകാരന്‍ മരിച്ചു

Jul 10, 2026 10:23 PM

ബേബി മെമ്മോറിയല്‍ ആശുപത്രിയിലെ ചികിത്സാ പിഴവ് ആരോപണം; ചികിത്സയിലായിരുന്ന രണ്ടു വയസുകാരന്‍ മരിച്ചു

ബേബി മെമ്മോറിയല്‍ ആശുപത്രിയിലെ ചികിത്സാ പിഴവ് ആരോപണം; ചികിത്സയിലായിരുന്ന രണ്ടു വയസുകാരന്‍...

Read More >>
​യുവതിയെ സമൂഹമാധ്യമങ്ങൾ വഴി അപകീർത്തിപ്പെടുത്താൻ ശ്രമം:   പ്രതിയെ പിടികൂടി കേളകം പോലീസ്

Jul 10, 2026 07:48 PM

​യുവതിയെ സമൂഹമാധ്യമങ്ങൾ വഴി അപകീർത്തിപ്പെടുത്താൻ ശ്രമം: പ്രതിയെ പിടികൂടി കേളകം പോലീസ്

​യുവതിയെ സമൂഹമാധ്യമങ്ങൾ വഴി അപകീർത്തിപ്പെടുത്താൻ ശ്രമം: പ്രതിയെ പിടികൂടി കേളകം...

Read More >>
adimage
Top Stories

adimage
News Roundup

adimage
GCC News

adimage adimage
Entertainment News

adimage