---
title: "അടക്കാത്തോട് റിഫാഈയ്യ ജുമാമസ്ജിദിൽ മിലാദ് ഫെസ്റ്റിന് തുടക്കം"
english_title: "Milad Fest begins at Rifaiyya Juma Masjid, Atakathode"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/380282/milad-fest-begins-at-rifaiyya-juma-masjid-atakathode"
published_at: "2026-08-29T07:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a92372eb1eb8_1000260288.jpg"
keywords: ["Kelakam", "Adakkathod"]
---

# അടക്കാത്തോട് റിഫാഈയ്യ ജുമാമസ്ജിദിൽ മിലാദ് ഫെസ്റ്റിന് തുടക്കം

> **Lead Summary:** **കേളകം**: റിഫാഈ ജുമാമസ്ജിദ് അടക്കാത്തോടിന്റെ ആഭിമുഖ്യത്തിൽ ഈദ് മിലാദ് ഫെസ്റ്റിന് തുടക്കമായി. പൊതുസമ്മേളനം മസ്ജിദ് ഖത്തീബ് അബ്ദുൽ ഹമീദ് അഹ്സനിയുടെ അധ്യക്ഷതയിൽ മുഹമ്മദ് ഫാറൂഖ് ഫൈസി ഉദ്ഘാടനം ചെയ്തു.

## Article Content

**കേളകം**: റിഫാഈ ജുമാമസ്ജിദ് അടക്കാത്തോടിന്റെ ആഭിമുഖ്യത്തിൽ ഈദ് മിലാദ് ഫെസ്റ്റിന് തുടക്കമായി. പൊതുസമ്മേളനം മസ്ജിദ് ഖത്തീബ് അബ്ദുൽ ഹമീദ് അഹ്സനിയുടെ അധ്യക്ഷതയിൽ മുഹമ്മദ് ഫാറൂഖ് ഫൈസി ഉദ്ഘാടനം ചെയ്തു.

അഹമ്മദ് സഖാഫി, പി.എ. ബഷീർ, പി.ബി. ഇബ്രാഹിം, ഹാരിസ് അമാനി, പഞ്ചായത്തംഗം പി.എ. അബ്ദുൽ സലാം, ഹനീഫ കാസർഗോഡ്, നജീബ്, വി.ഐ. ഹംസത്ത് കുട്ടി, പി.എ. ഷമീർ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/380282/milad-fest-begins-at-rifaiyya-juma-masjid-atakathode)