---
title: "റെയിൽവെ ലെവൽ ക്രോസ് അടച്ചിടും; എടക്കാട്-കണ്ണൂർ സൗത്ത് ഭാഗത്ത് ഗതാഗതം തടസപ്പെടും"
english_title: "Railway Level Cross 239 Edakkad Kannur South Closed August 31 Maintenance"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/380306/railway-level-cross-239-edakkad-kannur-south-closed-august-31-maintenance"
published_at: "2026-08-29T11:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9271e508dfc_1000260776.jpg"
keywords: ["Kannur", "Railway"]
---

# റെയിൽവെ ലെവൽ ക്രോസ് അടച്ചിടും; എടക്കാട്-കണ്ണൂർ സൗത്ത് ഭാഗത്ത് ഗതാഗതം തടസപ്പെടും

> **Lead Summary:** **കണ്ണൂർ**: റെയിൽവെ ട്രാക്കിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ എടക്കാട് കണ്ണൂർ സൗത്ത് സ്റ്റേഷനുകൾക്കിടയിലെ 239-ാം നമ്പർ ലെവൽ ക്രോസ് ആഗസ്റ്റ് 31 ന് രാവിലെ 10 മുതൽ വൈകിട്ട് ആറ് വരെ അടച്ചിടുമെന്ന് റെയിൽവെ അധികൃതർ അറിയിച്ചു.

## Article Content

**കണ്ണൂർ**: റെയിൽവെ ട്രാക്കിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ എടക്കാട് കണ്ണൂർ സൗത്ത് സ്റ്റേഷനുകൾക്കിടയിലെ 239-ാം നമ്പർ ലെവൽ ക്രോസ് ആഗസ്റ്റ് 31 ന് രാവിലെ 10 മുതൽ വൈകിട്ട് ആറ് വരെ അടച്ചിടുമെന്ന് റെയിൽവെ അധികൃതർ അറിയിച്ചു.

തലശ്ശേരി-കണ്ണൂർ നാഷണൽ ഹൈവെയിൽ ചൊവ്വ ഭാഗത്ത് ഗതാഗതം തടസപ്പെടും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/380306/railway-level-cross-239-edakkad-kannur-south-closed-august-31-maintenance)