---
title: "കൂത്തുപറമ്പ് നിർമലഗിരി കുട്ടിക്കുന്നിൽ വാഹനാപകടത്തിൽ ഒരാൾ മരിച്ചു"
english_title: "Koothuparamba Nirmalagiri Kuttikunnil Vehicle Accident One Died"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/391186/koothuparamba-nirmalagiri-kuttikunnil-accident-one-dead-nhm-engineer-althaf-yadu-pramod-injured"
published_at: "2026-11-11T16:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af446cd4bffa_1000245752.jpg"
keywords: ["Koothuparamba Nirmalagiri", "Kuttikunnil Accident Death", "NHM Consultant"]
---

# കൂത്തുപറമ്പ് നിർമലഗിരി കുട്ടിക്കുന്നിൽ വാഹനാപകടത്തിൽ ഒരാൾ മരിച്ചു

> **Lead Summary:** **കൂത്തുപറമ്പ് : **നിർമലഗിരി കുട്ടിക്കുന്നിൽ വാഹനാപകടത്തിൻ ഒരാൾ മരിച്ചു.എൻ.എച്ച്.എം എൻജിനീയർ അൽത്താഫ് ആണ് മരിച്ചത്.

## Article Content

**കൂത്തുപറമ്പ് : **നിർമലഗിരി കുട്ടിക്കുന്നിൽ വാഹനാപകടത്തിൻ ഒരാൾ മരിച്ചു.എൻ.എച്ച്.എം എൻജിനീയർ അൽത്താഫ് ആണ് മരിച്ചത്.

കാറിലുണ്ടായിരുന്ന എൻ.എച്ച്.എം കൺസൾട്ടന്റ് യദു (32), ഡ്രൈവർ പ്രമോദ് (40) എന്നിവരെ ഗുരുതര പരിക്കുമായി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/391186/koothuparamba-nirmalagiri-kuttikunnil-accident-one-dead-nhm-engineer-althaf-yadu-pramod-injured)