കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന്റെ ഭാഗമായി കേളകം ടൗണിൽ ഗതാഗത പരിഷ്കരണം

കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന്റെ ഭാഗമായി  കേളകം ടൗണിൽ ഗതാഗത പരിഷ്കരണം
May 14, 2022 07:27 AM | By Niranjana

കേളകം : കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന്റെ ഭാഗമായി  കേളകം ടൗണിൽ ഗതാഗത പരിഷ്കരണം. റോഡിന്റെ ഇരുവശവും കയർ കെട്ടി തിരിച്ചു. കേളകം പൊലീസ് സ്റ്റേഷനിലെ സിവിൽ ഡിഫൻസ് അംഗങ്ങളുടെ നേതൃത്വത്തിലാണ് കയർ കെട്ടിയത്. ടൗണിലും പരിസരങ്ങളിലും റോ ഡരികിൽ പാർക്കിങ് നിരോധിച്ചു കൊണ്ടുള്ള ബോർഡുകളും സ്ഥാപിച്ചു.


റോഡിന്റെ ഇരു വശത്തും വാഹനങ്ങൾ പാർക്ക് ചെയ്യാൻ കഴിയാത്ത വിധമാണ് കയർ കെട്ടിയി ട്ടുള്ളത്. ഉത്സവത്തിന് മുന്നോടിയായി ഒരാഴ്ച മുൻപ് കേളകം പൊലീസ് വിളിച്ചു ചേർത്ത യോഗ തീരുമാന പ്രകാരമാണ് നടപടി. കേളകം ടൗണിലൂടെ കടന്നു പോകുന്ന മലയോര ഹൈവേയുടെ ഇരുവശത്തും ഉണ്ടായിരുന്ന ഓട്ടോ, ടാക്സി സ്റ്റാൻഡുകളും ഒഴിവാക്കിയിട്ടുണ്ട്.


കഴിഞ്ഞ രണ്ട് വർഷങ്ങളിൽ ഉത്സവത്തിന് ജനങ്ങൾക്ക് പങ്കെടുക്കാൻ സാധിക്കാത്തതിനാൽ ഇത്തവണ വൻ ഭക്തജന തിരക്കും വാഹന തിരക്കും ഉണ്ടാകും എന്ന കണക്കുകൂട്ടലിലാണ് നിയന്ത്രണം.

Transport reform in Kelakam town as part of Kottiyoor Vaisakha maholsavam

Next TV

Related Stories
കണ്ണൂരിൽ നിര്‍ത്തിയിട്ട ടൂറിസ്റ്റ് ബസിന് പിറകിൽ സ്കൂട്ടറിടിച്ച് യുവാവിന് ദാരുണാന്ത്യം

Apr 19, 2024 11:05 AM

കണ്ണൂരിൽ നിര്‍ത്തിയിട്ട ടൂറിസ്റ്റ് ബസിന് പിറകിൽ സ്കൂട്ടറിടിച്ച് യുവാവിന് ദാരുണാന്ത്യം

കണ്ണൂരിൽ നിര്‍ത്തിയിട്ട ടൂറിസ്റ്റ് ബസിന് പിറകിൽ സ്കൂട്ടറിടിച്ച് യുവാവിന്...

Read More >>
വീട്ടിലെത്തി വോട്ട് : രഹസ്യ സ്വഭാവം കാക്കുന്നതിൽ വീഴ്ച, പോളിംഗ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

Apr 19, 2024 10:50 AM

വീട്ടിലെത്തി വോട്ട് : രഹസ്യ സ്വഭാവം കാക്കുന്നതിൽ വീഴ്ച, പോളിംഗ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

വീട്ടിലെത്തി വോട്ട് : രഹസ്യ സ്വഭാവം കാ ക്കുന്നതിൽ വീഴ്ച, പോളിംഗ് ഉദ്യോഗസ്ഥർക്ക്...

Read More >>
ലക്ഷക്കണക്കിന് ആരാധകരെ സാക്ഷിയാക്കി തൃശൂർ  പൂരം ഇന്ന്

Apr 19, 2024 10:00 AM

ലക്ഷക്കണക്കിന് ആരാധകരെ സാക്ഷിയാക്കി തൃശൂർ പൂരം ഇന്ന്

ലക്ഷക്കണക്കിന് ആരാധകരെ സാക്ഷിയാക്കി തൃശൂർ പൂരം...

Read More >>
യു.ഡി എഫ്. കേളകം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തെരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു.

Apr 19, 2024 09:56 AM

യു.ഡി എഫ്. കേളകം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തെരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു.

യു.ഡി എഫ്. കേളകം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തെരഞ്ഞെടുപ്പ് കൺവെൻഷൻ...

Read More >>
കുടകിൽ കടുവയുടെ ആക്രമണത്തിൽ അന്യസംസ്ഥാന തൊഴിലാളി മരിച്ചു

Apr 19, 2024 09:01 AM

കുടകിൽ കടുവയുടെ ആക്രമണത്തിൽ അന്യസംസ്ഥാന തൊഴിലാളി മരിച്ചു

കുടകിൽ കടുവയുടെ ആക്രമണത്തിൽ അന്യസംസ്ഥാന തൊഴിലാളി മരിച്ചു...

Read More >>
ലോക്‌സഭാ തിരഞ്ഞെടുപ്പ്: രണ്ടാംഘട്ട പരിശീലന ക്ലാസുകള്‍ ആരംഭിച്ചു

Apr 19, 2024 08:20 AM

ലോക്‌സഭാ തിരഞ്ഞെടുപ്പ്: രണ്ടാംഘട്ട പരിശീലന ക്ലാസുകള്‍ ആരംഭിച്ചു

ലോക്‌സഭാ തിരഞ്ഞെടുപ്പ്: രണ്ടാംഘട്ട പരിശീലന ക്ലാസുകള്‍...

Read More >>
Top Stories










News Roundup