പുഴയെ വീണ്ടെടുക്കാം: ശുചീകരണ യജ്ഞവുമായി എടവക

പുഴയെ വീണ്ടെടുക്കാം: ശുചീകരണ  യജ്ഞവുമായി  എടവക
May 26, 2022 10:03 PM | By News Desk

വയനാട്: എടവക ഗ്രാമ പഞ്ചായത്തിന്റെ 19 കി.മീറ്റര്‍ അതിര്‍ത്തി പങ്കിടുന്ന മാനന്തവാടി പുഴയോരത്തിന്റെ ശുചീകരണ- മാലിന്യ നിർമാർജന പ്രവർത്തനങ്ങൾ  ‍ പൊതുജന പങ്കാളിത്തത്തോടെ ആരംഭിച്ചു.

കമ്മന ചെക്ക്ഡാം പരിസരത്ത് നടന്ന ചടങ്ങ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എച്ച്‌. ബി. പ്രദീപ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ജംസീറ ഷിഹാബ് അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഷിഹാബ് അയാത്ത്, വാര്‍ഡ് മെമ്ബര്‍ സി. എം. സന്തോഷ്, ജനപ്രതിനിധികളായ ഗിരിജ സുധാകരന്‍, സി.സി. സുജാത, ജില്‍സണ്‍ തൂപ്പുങ്കര, പൗലോസ് ഐക്കരക്കുടി തുടങ്ങിയവര്‍ സംസാരിച്ചു.

വരും ദിവസങ്ങളില്‍ വാര്‍ഡ് മെമ്ബര്‍മാരുടെ നേതൃത്വത്തില്‍ തുടര്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന് പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു.

Recover the river Edavaka with the cleaning yajna

Next TV

Related Stories
#blind |  അന്ധരും കാഴ്ച പരിമിതിയുള്ളവര്‍ക്കും വോട്ട് ചെയ്യാന്‍ പരിശീലനം നല്‍കി

Mar 28, 2024 01:28 PM

#blind | അന്ധരും കാഴ്ച പരിമിതിയുള്ളവര്‍ക്കും വോട്ട് ചെയ്യാന്‍ പരിശീലനം നല്‍കി

#blind | അന്ധരും കാഴ്ച പരിമിതിയുള്ളവര്‍ക്കും വോട്ട് ചെയ്യാന്‍ പരിശീലനം നല്‍കി...

Read More >>
#Payyambalam |  കണ്ണൂർ പയ്യാമ്പലത്ത് സി.പി.എം നേതാക്കളുടെ സ്‌മൃതി കുടീരങ്ങളിൽ രാസ ദ്രാവകം ഒഴിച്ച് വികൃതമാക്കി

Mar 28, 2024 01:19 PM

#Payyambalam | കണ്ണൂർ പയ്യാമ്പലത്ത് സി.പി.എം നേതാക്കളുടെ സ്‌മൃതി കുടീരങ്ങളിൽ രാസ ദ്രാവകം ഒഴിച്ച് വികൃതമാക്കി

#Payyambalam | കണ്ണൂർ പയ്യാമ്പലത്ത് സി.പി.എം നേതാക്കളുടെ സ്‌മൃതി കുടീരങ്ങളിൽ രാസ ദ്രാവകം ഒഴിച്ച് വികൃതമാക്കി...

Read More >>
#NDA |  കാസർഗോഡ് ലോക്സഭാ മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി എം.എൽ. അശ്വിനി നാമനിർദേശപത്രിക സമർപ്പിച്ചു

Mar 28, 2024 12:34 PM

#NDA | കാസർഗോഡ് ലോക്സഭാ മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി എം.എൽ. അശ്വിനി നാമനിർദേശപത്രിക സമർപ്പിച്ചു

#NDA | കാസർഗോഡ് ലോക്സഭാ മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി എം.എൽ. അശ്വിനി നാമനിർദേശപത്രിക...

Read More >>
#wayanad | ദുരൂഹതയൊഴിയാതെ സിദ്ധാർത്ഥന്റെ മരണം

Mar 28, 2024 12:20 PM

#wayanad | ദുരൂഹതയൊഴിയാതെ സിദ്ധാർത്ഥന്റെ മരണം

ദുരൂഹതയൊഴിയാതെ സിദ്ധാർത്ഥന്റെ മരണം...

Read More >>
#manippur | ഈസ്റ്റര്‍ ഞായര്‍ പ്രവൃത്തിദിനമായി പ്രഖ്യാപിച്ച് മണിപ്പൂര്‍ സര്‍ക്കാര്‍; പ്രതിഷേധം

Mar 28, 2024 11:57 AM

#manippur | ഈസ്റ്റര്‍ ഞായര്‍ പ്രവൃത്തിദിനമായി പ്രഖ്യാപിച്ച് മണിപ്പൂര്‍ സര്‍ക്കാര്‍; പ്രതിഷേധം

ഈസ്റ്റര്‍ ഞായര്‍ പ്രവൃത്തിദിനമായി പ്രഖ്യാപിച്ച് മണിപ്പൂര്‍ സര്‍ക്കാര്‍; പ്രതിഷേധം...

Read More >>
#palakkad | പന്നിയങ്കരയില്‍ ടോള്‍ നിരക്ക് ഉയരും; പ്രാദേശിക സംഘടനകൾ പ്രതിഷേധം ശക്തമാക്കും

Mar 28, 2024 11:44 AM

#palakkad | പന്നിയങ്കരയില്‍ ടോള്‍ നിരക്ക് ഉയരും; പ്രാദേശിക സംഘടനകൾ പ്രതിഷേധം ശക്തമാക്കും

#palakkad | പന്നിയങ്കരയില്‍ ടോള്‍ നിരക്ക് ഉയരും; പ്രാദേശിക സംഘടനകൾ പ്രതിഷേധം ശക്തമാക്കും...

Read More >>
Top Stories