കാട്ടുപന്നികളെ കൊല്ലരുത്: മന്ത്രിസഭാ തീരുമാനത്തിനെതിരെ മേനക ഗാന്ധി

കാട്ടുപന്നികളെ കൊല്ലരുത്: മന്ത്രിസഭാ തീരുമാനത്തിനെതിരെ മേനക ഗാന്ധി
May 26, 2022 10:56 PM | By News Desk

തിരുവനന്തപുരം: ജനവാസ മേഖലകളില്‍ ഭീഷണി സൃഷ്ടിക്കുകയും കൃഷി നാശം വരുത്തുകയും ചെയുന്ന കാട്ടുപന്നികളെ കൊല്ലാന്‍, തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അധികാരം നല്‍കാന്‍ മന്ത്രിസഭ തീരുമാനിച്ചിരുന്നു.

ഇപ്പോള്‍ സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ രംഗത്ത് വന്നിരിക്കുകയാണ്, മുന്‍ കേന്ദ്രമന്ത്രിയും ബി.ജെ.പി എം.പിയുമായ മനേക ഗാന്ധി. ഇത് സംബന്ധിച്ച്‌ മനേകാ ഗാന്ധി സംസ്ഥാന വനം വകുപ്പ് മന്ത്രിക്ക് കത്തയച്ചു. വിഷയത്തില്‍ മനേക ഗാന്ധിക്ക് രേഖാമൂലം മറുപടി നല്‍കാന്‍ വനം വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക്, വനം-വന്യജീവി വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ നിര്‍ദ്ദേശം നല്‍കി.

Do not kill wild boar

Next TV

Related Stories
ലോക്‌സഭാ തിരഞ്ഞെടുപ്പ്: രണ്ടാംഘട്ട പരിശീലന ക്ലാസുകള്‍ ആരംഭിച്ചു

Apr 19, 2024 08:20 AM

ലോക്‌സഭാ തിരഞ്ഞെടുപ്പ്: രണ്ടാംഘട്ട പരിശീലന ക്ലാസുകള്‍ ആരംഭിച്ചു

ലോക്‌സഭാ തിരഞ്ഞെടുപ്പ്: രണ്ടാംഘട്ട പരിശീലന ക്ലാസുകള്‍...

Read More >>
പെരുമാറ്റചട്ട ലംഘനത്തിനെതിരെ പരിശോധന ശക്തം : 52083 അനധികൃത പ്രചാരണ സാമഗ്രികള്‍ നീക്കി

Apr 19, 2024 06:43 AM

പെരുമാറ്റചട്ട ലംഘനത്തിനെതിരെ പരിശോധന ശക്തം : 52083 അനധികൃത പ്രചാരണ സാമഗ്രികള്‍ നീക്കി

പെരുമാറ്റചട്ട ലംഘനത്തിനെതിരെ പരിശോധന ശക്തം 52083 അനധികൃത പ്രചാരണ സാമഗ്രികള്‍...

Read More >>
തൃശൂർ പൂരത്തിനോടനുബന്ധിച്ചുള്ള സാമ്പിൾ വെടിക്കെട്ട്:  ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ.

Apr 19, 2024 06:34 AM

തൃശൂർ പൂരത്തിനോടനുബന്ധിച്ചുള്ള സാമ്പിൾ വെടിക്കെട്ട്: ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ.

തൃശൂർ പൂരത്തിനോടനുബന്ധിച്ചുള്ള സാമ്പിൾ വെടിക്കെട്ട്: ഡ്രോണിൽ പകർത്തിയ ഒരാൾ...

Read More >>
അവശ്യ സര്‍വ്വീസ് പോസ്റ്റല്‍ വോട്ട്: പിവിസി ശനിയാഴ്ച ആരംഭിക്കും

Apr 19, 2024 06:31 AM

അവശ്യ സര്‍വ്വീസ് പോസ്റ്റല്‍ വോട്ട്: പിവിസി ശനിയാഴ്ച ആരംഭിക്കും

അവശ്യ സര്‍വ്വീസ് പോസ്റ്റല്‍ വോട്ട്: പിവിസി ശനിയാഴ്ച...

Read More >>
വൈദ്യുതി മുടങ്ങും

Apr 19, 2024 06:24 AM

വൈദ്യുതി മുടങ്ങും

വൈദ്യുതി...

Read More >>
വിദേശ ജോലിക്ക് വിസ വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പ്രതി പിടിയിൽ

Apr 18, 2024 10:49 PM

വിദേശ ജോലിക്ക് വിസ വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പ്രതി പിടിയിൽ

വിദേശ ജോലിക്ക് വിസ വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പ്രതി പിടിയിൽ...

Read More >>
Top Stories