ആലപ്പുഴ: 21 ദിവസം പ്രായമായ കുഞ്ഞിനെ അമ്മ തോട്ടിലെറിഞ്ഞു. ആലപ്പുഴ അർത്തുങ്കലിലാണ് സംഭവം. ഭർതൃ സഹോദരൻ കുഞ്ഞിനെ രക്ഷിച്ചു.
ആശുപത്രിയിൽ പ്രവേശിപ്പിച്ച കുഞ്ഞ് ആരോഗ്യവാനാണ്. യുവതിക്ക് മാനസിക അസ്വസ്ഥകളുണ്ടെന്നാണ് ബന്ധുക്കൾ പറയുന്നത്. സംഭവത്തില്‍ അന്വേഷണം നടക്കുന്നുണ്ട്.
The mother threw the baby in the crib