കാലവര്‍ഷം ഉടന്‍ കേരളത്തില്‍ എത്തും ; സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത

കാലവര്‍ഷം ഉടന്‍ കേരളത്തില്‍ എത്തും ; സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത
May 27, 2022 07:11 AM | By Niranjana

തിരുവനന്തപുരം: കാലവര്‍ഷം ഉടന്‍ കേരളത്തില്‍ എത്തും. അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും കാലവര്‍ഷം വ്യാപിക്കുന്നതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.


48 മണിക്കൂറിനുള്ളില്‍ അറബിക്കടല്‍, മാലിദ്വീപ്, ലക്ഷദ്വീപ് മേഖല എന്നിവിടങ്ങളില്‍ കാലവര്‍ഷം എത്തിച്ചേരാനാണ് സാധ്യത. വ്യാപകമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ 9 ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.


27/05/2022 ന്: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത് . ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.

Monsoon to arrive in Kerala soon; Widespread rains expected in the state today

Next TV

Related Stories
വോട്ടെടുപ്പ് ദിനം : സർക്കാർ, അർധ സർക്കാർ സ്ഥാപനങ്ങൾക്കും ബാങ്കുകള്‍ക്കും അവധി

Apr 24, 2024 12:14 PM

വോട്ടെടുപ്പ് ദിനം : സർക്കാർ, അർധ സർക്കാർ സ്ഥാപനങ്ങൾക്കും ബാങ്കുകള്‍ക്കും അവധി

വോട്ടെടുപ്പ് ദിനത്തിൽ സർക്കാർ, അർധ സർക്കാർ സ്ഥാപനങ്ങൾക്കും ബാങ്കുകള്‍ക്കും...

Read More >>
'മഞ്ഞുമ്മൽ ബോയ്സ്' നിർമ്മാതാക്കൾക്കെതിരെ കേസ്*

Apr 24, 2024 12:06 PM

'മഞ്ഞുമ്മൽ ബോയ്സ്' നിർമ്മാതാക്കൾക്കെതിരെ കേസ്*

'മഞ്ഞുമ്മൽ ബോയ്സ്' നിർമ്മാതാക്കൾക്കെതിരെ...

Read More >>
വയനാട് കമ്പമലയിൽ വീണ്ടും മാവോയിസ്റ്റുകൾ എത്തി

Apr 24, 2024 11:19 AM

വയനാട് കമ്പമലയിൽ വീണ്ടും മാവോയിസ്റ്റുകൾ എത്തി

വയനാട് കമ്പമലയിൽ വീണ്ടും മാവോയിസ്റ്റുകൾ...

Read More >>
സംസ്ഥാനത്ത് ഉയർന്ന താപനില  തുടരുന്നു: 12 ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ്

Apr 24, 2024 10:27 AM

സംസ്ഥാനത്ത് ഉയർന്ന താപനില തുടരുന്നു: 12 ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ്

സംസ്ഥാനത്ത് ഉയർന്ന താപനില തുടരുന്നു: 12 ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ്...

Read More >>
 നിര്‍ജ്ജലീകരണം; അട്ടപ്പാടിയിൽ ഒരാൾ മരിച്ചു

Apr 24, 2024 09:54 AM

നിര്‍ജ്ജലീകരണം; അട്ടപ്പാടിയിൽ ഒരാൾ മരിച്ചു

നിര്‍ജ്ജലീകരണം; അട്ടപ്പാടിയിൽ ഒരാൾ...

Read More >>
ലോക്സഭാ തിരഞ്ഞെടുപ്പ്: 4900 എന്‍ എസ് എസ്, എസ് പി സി വളണ്ടിയര്‍മാര്‍ സജ്ജം

Apr 24, 2024 08:11 AM

ലോക്സഭാ തിരഞ്ഞെടുപ്പ്: 4900 എന്‍ എസ് എസ്, എസ് പി സി വളണ്ടിയര്‍മാര്‍ സജ്ജം

ലോക്സഭാ തിരഞ്ഞെടുപ്പ്: 4900 എന്‍ എസ് എസ്, എസ് പി സി വളണ്ടിയര്‍മാര്‍...

Read More >>
News Roundup