ഇരിക്കൂറിൽ ഉരുൾപൊട്ടലും വെള്ളപ്പൊക്കവും മൂലം ദുരന്തമനുഭവിക്കുന്നവർക്ക് ആശ്വാസ നടപടികൾ പ്രഖ്യാപിക്കണം: അഡ്വ. സജീവ് ജോസഫ്, എം.എൽ.എ

 ഇരിക്കൂറിൽ ഉരുൾപൊട്ടലും വെള്ളപ്പൊക്കവും മൂലം ദുരന്തമനുഭവിക്കുന്നവർക്ക് ആശ്വാസ നടപടികൾ പ്രഖ്യാപിക്കണം:   അഡ്വ. സജീവ് ജോസഫ്, എം.എൽ.എ
Oct 12, 2021 11:29 PM | By Vinod

തിരുവന്തപുരം: രണ്ട് ദിവസമായുള്ള കനത്ത മഴയിൽ ഇരിക്കൂറിലെ വിവിധ പ്രദേശങ്ങളിൽ ഉണ്ടായ ഉരുൾപൊട്ടലും വെള്ളപ്പൊക്കവും മൂലം ദുരന്തമനുഭവിക്കുന്നവർക്ക് ആശ്വാസ നടപടികൾ പ്രഖ്യാപിക്കണം എന്ന് അഡ്വ. സജീവ് ജോസഫ്, എം.എൽ.എ നിയമസഭയിൽ ആവശ്യപ്പെട്ടു.

2021-ലെ കേരള പഞ്ചായത്ത് രാജ് (ഭേദഗതി) ബില്ലിൻ്റെ ചർച്ചവേളയിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. ബില്ലിൽ വിവിധ ഭേദഗതികൾ അവതരിപ്പിക്കുകയും, ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുകയും ചെയ്തു.

Relief measures should be announced for Irikkur: Adv. Sajeev Joseph, MLA

Next TV

Related Stories
Top Stories