സി.ഐ.ടി.യു.നേതൃത്വത്തിൽ മർദ്ദന പ്രതിഷേധ ദിനാചരണം നടത്തി

സി.ഐ.ടി.യു.നേതൃത്വത്തിൽ മർദ്ദന പ്രതിഷേധ ദിനാചരണം നടത്തി
Oct 13, 2021 05:55 PM | By Vinod

കേളകം : കർഷക സമരത്തിൽ ഏർപ്പെട്ട കർഷകരെ കൊല ചെയ്തതിലും സമരത്തെ അടിച്ചമർത്തുന്ന കേന്ദ്ര ഗവ. നയത്തിലും പ്രതിഷേധിച്ച് സി.ഐ.ടി.യു.നേതൃത്വത്തിൽ മർദ്ദന പ്രതിഷേധ ദിനാചരണം നടത്തി.

കേളകത്ത് നടന്ന പൊതുയോഗം സി ഐ ടി യു ഏരിയാ കമ്മിറ്റിയംഗം പി.ജി.സന്തോഷ് ഉദ്ഘാടനം ചെയ്തു. കെ.പി.ഷാജി അധ്യക്ഷത വഹിച്ചു. കുര്യാക്കോസ് നൻമ നാരി, വിൽസൺ കെ.എ. എന്നിവർ സംസാരിച്ചു.

The CITU-led protest day

Next TV

Related Stories
Top Stories










News Roundup