നിശബ്ദദിനത്തിലും സജീവമായി കെ. സുധാകരന്‍

നിശബ്ദദിനത്തിലും സജീവമായി കെ. സുധാകരന്‍
Apr 25, 2024 07:48 PM | By shivesh

കണ്ണൂർ: ഒന്നരമാസത്തെ പരസ്യപ്രചരണത്തിന് ശേഷമുള്ള നിശബ്ദപ്രചരണ ദിനത്തിലും പരമാവധി ഭവന സന്ദര്‍ശനം നടത്തി വോട്ടര്‍മാരെ കാണുന്ന തിരക്കിലായിരുന്നു യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ.സുധാകരന്‍. രാവിലെ അടുത്ത സുഹൃത്തുക്കളെയും യുഡിഎഫ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. തിരഞ്ഞെടുപ്പ് കേന്ദ്രകമ്മിറ്റി ഓഫീസിലെത്തി അവസാനഘട്ട ഒരുക്കങ്ങളുടെ പ്രവര്‍ത്തനം വിലയിരുത്തി. യുഡിഎഫ് നേതാക്കളെയും പരമാവധി ആളുകളെ ഫോണിലൂടെ വിളിച്ച് വോട്ടുറപ്പിച്ചു. ഇടയ്ക്ക് തിരഞ്ഞെടുപ്പ് വിജയപ്രതീക്ഷ ചോദിച്ചറിയാനെത്തിയ മാധ്യമപ്രവര്‍ത്തകരുമായി കൂടിക്കാഴ്ച നടത്തുകയും അവരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയും ചെയ്തു.

 നടാല്‍ പ്രദേശം കേന്ദ്രീകരിച്ചായിരുന്നു രാവിലെ വോട്ടര്‍മാരെ കണ്ടത്. ധര്‍മ്മടം, കണ്ണൂര്‍ മേഖലകളിലെ മരണവീടുകളും അദ്ദേഹം സന്ദര്‍ശിച്ചു. കണ്ണൂര്‍ നഗരത്തിലെത്തിയ സ്ഥാനാര്‍ത്ഥി വ്യാപര സ്ഥാപനങ്ങളിലും കയറി വോട്ട് ചോദിച്ചു. സിപിഎം നടത്തിയ ബോംബാക്രമണത്തില്‍ പരിക്കേറ്റ മലപട്ടം സ്വദേശിയായ കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ വീടും സന്ദര്‍ശിച്ചു.

Sudhakaran

Next TV

Related Stories
പൂഞ്ചില്‍ വ്യോമസേന വാഹനങ്ങള്‍ക്കു നേരെ ഭീകരാക്രമണം; അഞ്ച് സൈനികര്‍ക്ക് പരുക്ക്

May 4, 2024 10:48 PM

പൂഞ്ചില്‍ വ്യോമസേന വാഹനങ്ങള്‍ക്കു നേരെ ഭീകരാക്രമണം; അഞ്ച് സൈനികര്‍ക്ക് പരുക്ക്

പൂഞ്ചില്‍ വ്യോമസേന വാഹനങ്ങള്‍ക്കു നേരെ ഭീകരാക്രമണം; അഞ്ച് സൈനികര്‍ക്ക്...

Read More >>
മേയര്‍ക്കും എം.എല്‍.എയ്ക്കുമെതിരെ കേസെടുക്കും

May 4, 2024 09:38 PM

മേയര്‍ക്കും എം.എല്‍.എയ്ക്കുമെതിരെ കേസെടുക്കും

മേയര്‍ക്കും എം.എല്‍.എയ്ക്കുമെതിരെ...

Read More >>
സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സ്ഥലം മാറ്റി

May 4, 2024 09:24 PM

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സ്ഥലം മാറ്റി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സ്ഥലം...

Read More >>
കള്ളക്കടൽ പ്രതിഭാസം; കേരള തീരത്തെ റെഡ് അലർട്ട് പിൻവലിച്ചു

May 4, 2024 08:20 PM

കള്ളക്കടൽ പ്രതിഭാസം; കേരള തീരത്തെ റെഡ് അലർട്ട് പിൻവലിച്ചു

കള്ളക്കടൽ പ്രതിഭാസം; കേരള തീരത്തെ റെഡ് അലർട്ട്...

Read More >>
സ്‌കൂളുകൾ ജൂൺ 3ന് തുറക്കും

May 4, 2024 06:31 PM

സ്‌കൂളുകൾ ജൂൺ 3ന് തുറക്കും

സ്‌കൂളുകൾ ജൂൺ 3ന്...

Read More >>
#iritty l സൗജന്യ  ക്യാൻസർ പരിശോധന ക്യാമ്പും ബോധവൽക്കരണവും

May 4, 2024 05:21 PM

#iritty l സൗജന്യ ക്യാൻസർ പരിശോധന ക്യാമ്പും ബോധവൽക്കരണവും

സൗജന്യ ക്യാൻസർ പരിശോധന ക്യാമ്പും ബോധവൽക്കരണവും...

Read More >>
Top Stories










News Roundup