വയനാടന്‍ വിശേഷങ്ങള്‍
മാനന്തവാടി നഗരസഭയില്‍ രൂപീകരിച്ച സ്പോര്‍ട്ട്സ് അക്കാദമിയുടെ ഭാഗമായുള്ള പരിശീലന പരിപാടികള്‍ക്ക് തുടക്കമായി.
സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെയുളള അതിക്രമങ്ങളില്‍ കര്‍ശനം നടപടി സ്വീകരിക്കുമെന്ന് വയനാട് ജില്ലാ കളക്ടര്‍
ജനാധിപത്യത്തെ അട്ടിമറിക്കുന്ന എസ്- എഫ് - ഐ. നിലപാടിന് കൂട്ടുനിൽക്കുന്ന പോലീസ് നടപടി പ്രതിഷേധാർഹം കെ എസ് യു.
വാര്‍ഡ് മെമ്പര്‍ തൊഴിലുറപ്പില്‍ അഴിമതി നടത്തിയെന്നാരോപിച്ചും സംഭവത്തില്‍ പ്രതിഷേധിച്ചും സിപിഐഎം പന്തം കൊളുത്തി പ്രകടനം നടത്തി.

























































