വയനാടന്‍ വിശേഷങ്ങള്‍
കെഎസ്യു 66-ാമത് സ്ഥാപകദിനത്തിന്റെ ഭാഗമായി കെഎസ്യു വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്ഥാപകദിനാഘോഷം സംഘടിപ്പിച്ചു.
കുട്ടികള്‍ക്ക് വേണ്ടി സൗജന്യ മെഡിക്കല്‍ ക്യാമ്പും ആരോഗ്യ വിദ്യാഭ്യാസത്തെ കുറിച്ചുള്ള (ഹെല്‍ത്ത് എഡ്യൂക്കേഷന്‍) ബോധവത്കരണ പരിപാടിയും നടത്തി.
സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ മാനന്തവാടി റെയിഞ്ച് ജനറല്‍ ബോഡി യോഗം വെള്ളാഞ്ചേരി സിറാജുല്‍ ഹുദ മദ്റസയില്‍ നടന്നു.
മിനി ബാങ്കിങ്, അക്ഷയ കേന്ദ്രം, മാവേലി സ്റ്റോര്‍, മിനി ഗ്യാസ് ഏജന്‍സി, മില്‍മാ ബൂത്ത് ഇവയെല്ലാം ഒരു കുടക്കീഴില്
ഡിവൈഎഫ്ഐ തിനപുരം, അരപ്പറ്റ യൂണിറ്റ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു.
























































