വയനാടന്‍ വിശേഷങ്ങള്‍
കിടപ്പു രോഗികള്‍ക്കും, ഡയാലിസിസ് രോഗികള്‍ക്കും,ഔട്ട് പെഷ്യന്റിനും, ജീവനക്കാര്‍ക്കും പെരുന്നാള്‍ ദിനത്തില്‍ ഭക്ഷണം നല്കി മാതൃകയായി
രൂക്ഷമായ വന്യമൃഗ ശല്യത്തിന് തടയിടാന്‍ എംഎല്‍എ ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിക്കുന്ന സോളാര്‍ ഹാഗിംഗ് ഫെന്‍സിങ്ങുകളില്‍ ആദ്യത്തെത് നിര്‍മ്മാണം പൂര്‍ത്തിയായി.












