വയനാടന്‍ വിശേഷങ്ങള്‍
ഓണാഘോഷത്തോടനുബന്ധിച്ച് അബ്കാരി മേഖലയില്‍ ഉണ്ടാകാനിടയുള്ള കുറ്റകൃത്യങ്ങള്‍ തടയുന്നതിന് എക്സെസസ് വകുപ്പ് പരിശോധന ശക്തമാക്കും.
വീട്ടമ്മയുടെ കൈകള്‍ തോര്‍ത്തുകൊണ്ട് കെട്ടിയിട്ട് കഴുത്തില്‍ കിടന്ന ഒരു പവനോളം തൂക്കം വരുന്ന സ്വര്‍ണമാല കവര്‍ന്നയാളെ അറസ്റ്റ് ചെയ്തു.
തൊഴിലുറപ്പു പദ്ധതി നിര്‍വ്വഹണത്തിന്റെ 2023-24 സാമ്പത്തിക വര്‍ഷത്തെ ആദ്യ പാദ വാര്‍ഷിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
പ്രെഫഷണൽ കോളേജുകൾ, അംഗൻവാടികൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്റ്റർ അവധി പ്രഖ്യാപിച്ചു.
PREMIUM
#kottiyoor | മഴവെള്ളത്തിൻ്റെ കുത്തൊഴുക്കിൽ തകർന്ന കൊട്ടിയൂർ - വയനാട് ചുരം പാതയിൽ ദുരിതയാത്ര: നെഞ്ചിടിപ്പേറി യാത്രക്കാർ.
വയനാട് മെഡിക്കല്‍ കോളജില്‍ എം.ബി.ബി.എസ് ക്ലാസ് ആരംഭിക്കാനുള്ള സൗകര്യങ്ങളൊരുക്കാന്‍ ആരോഗ്യ മന്ത്രി മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന് നിര്‍ദേശം നല്കി.























































