adimage

കോവി​ഡ് വ​ക​ഭേ​ദം ഒ​മി​ക്രോ​ണ്‍ ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ല്‍ ക​ണ്ടെ​ത്തി​യ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ക​ണ്ണൂ​ര്‍ വിമാനത്താവളത്തില്‍ പരിശോധന കര്‍ശനമാക്കും

കോവി​ഡ് വ​ക​ഭേ​ദം ഒ​മി​ക്രോ​ണ്‍ ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ല്‍ ക​ണ്ടെ​ത്തി​യ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ക​ണ്ണൂ​ര്‍ വിമാനത്താവളത്തില്‍ പരിശോധന കര്‍ശനമാക്കും
2021-11-30T13:30:00 | By Sheeba G Nair

ക​ണ്ണൂ​ര്‍: കോ​വി​ഡ് വ​ക​ഭേ​ദം ഒ​മി​ക്രോ​ണ്‍ ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ല്‍ ക​ണ്ടെ​ത്തി​യ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ​ജാ​ഗ്ര​ത ന​ട​പ​ടി​ക​ള്‍ ഊ​ര്‍ജി​ത​മാ​ക്കാ​ന്‍ ജി​ല്ല ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി യോ​ഗം തീ​രു​മാ​നി​ച്ചു.

ക​ണ്ണൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ പ​രി​ശോ​ധ​ന ക​ര്‍ശ​ന​മാ​ക്കും. ആ​വ​ശ്യ​മെ​ങ്കി​ല്‍ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ല്‍ പെ​യ്ഡ് ക്വാ​റ​ന്‍​റീ​ന്‍ സൗ​ക​ര്യം ഏ​ര്‍പ്പെ​ടു​ത്തും. മു​മ്പ് എ​ഫ്.​എ​ല്‍.​ടി.​സി​യാ​യി പ്ര​വ​ര്‍ത്തി​ച്ച മു​ണ്ട​യാ​ട് സ്​​റ്റേ​ഡി​യ​ത്തി​ലെ വൈ​ദ്യു​തി ബി​ല്‍, ജ​ല​ക​രം ഇ​ന​ത്തി​ല്‍ ചെ​ല​വാ​യ തു​ക യോ​ഗം അം​ഗീ​ക​രി​ച്ചു. പ​ട്ടു​വ​ത്ത് കു​ന്നി​ടി​ച്ചി​ല്‍ പ​ഠ​നം ന​ട​ത്തി​യ വ​ക​യി​ല്‍ എ​ന്‍.​ഐ.​ടി​ക്ക് ചാ​ര്‍ജി​ന​ത്തി​ല്‍ ന​ല്‍കാ​നു​ള്ള തു​ക​യും യോ​ഗം അം​ഗീ​ക​രി​ച്ചു. ജി​ല്ല ക​ല​ക്ട​ര്‍ എ​സ്. ച​ന്ദ്ര​ശേ​ഖ​റി​ന്റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ഓ​ണ്‍ലൈ​നാ​യി​ട്ടാ​യി​രു​ന്നു യോ​ഗം.​

Content Highlight: Kovid variant Omi kron in South Africa

Next TV

Related Stories
കെഎസ്‍യു വിദ്യാഭ്യാസ ബന്ദ് പേരാവൂർ മേഖലയിൽ സമ്പൂർണ്ണം

Jul 23, 2026 09:13 PM

കെഎസ്‍യു വിദ്യാഭ്യാസ ബന്ദ് പേരാവൂർ മേഖലയിൽ സമ്പൂർണ്ണം

കെഎസ്‍യു വിദ്യാഭ്യാസ ബന്ദ് പേരാവൂർ മേഖലയിൽ...

Read More >>
ജൂലൈ മാസത്തെ ക്ഷേമ പെൻഷൻ വിതരണം നാളെ മുതൽ: 1095 കോടി അനുവദിച്ചു

Jul 23, 2026 08:27 PM

ജൂലൈ മാസത്തെ ക്ഷേമ പെൻഷൻ വിതരണം നാളെ മുതൽ: 1095 കോടി അനുവദിച്ചു

കേരളത്തിൽ ജൂലൈ മാസത്തെ ക്ഷേമ പെൻഷൻ നാളെ മുതൽ. 1095 കോടി അനുവദിച്ചു. ഓഗസ്റ്റ് 3 ന് മുമ്പ് വിതരണം പൂർത്തിയാക്കും. വിവിധ ക്ഷേമ നിധി പെൻഷനുകളും...

Read More >>
നാളെ രാജ്യവ്യാപകമായി എസ്എഫ്ഐയുടെ വിദ്യാഭ്യാസ ബന്ദ്

Jul 23, 2026 07:50 PM

നാളെ രാജ്യവ്യാപകമായി എസ്എഫ്ഐയുടെ വിദ്യാഭ്യാസ ബന്ദ്

ജൂലൈ 24 ന് എസ്എഫ്ഐയുടെ രാജ്യവ്യാപക വിദ്യാഭ്യാസ ബന്ദ്. ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യം. കേരളത്തിൽ പൂർണ പിന്തുണ. കെഎസ്യുവിനും ഫ്രറ്റേണിറ്റിക്കും ശേഷം...

Read More >>
adimage
നിതിൻ രാജ് മരണക്കേസ്: മുഖ്യപ്രതി ഡോ. എം.കെ. റാം വീണ്ടും അറസ്റ്റിൽ

Jul 23, 2026 07:41 PM

നിതിൻ രാജ് മരണക്കേസ്: മുഖ്യപ്രതി ഡോ. എം.കെ. റാം വീണ്ടും അറസ്റ്റിൽ

നിതിൻ രാജ് മരണക്കേസിൽ മുഖ്യപ്രതി ഡോ. എം.കെ. റാം വീണ്ടും അറസ്റ്റിൽ. തലശ്ശേരി കോടതി അനുമതി നൽകി. ക്രൈം ബ്രാഞ്ചാണ്...

Read More >>
വേക്കളം സ്ക്കൂളിൽ രക്ഷിതാക്കൾക്കായി ബോധവത്കരണ ക്ലാസ് സംഘടപ്പിച്ചു

Jul 23, 2026 06:53 PM

വേക്കളം സ്ക്കൂളിൽ രക്ഷിതാക്കൾക്കായി ബോധവത്കരണ ക്ലാസ് സംഘടപ്പിച്ചു

വേക്കളം സ്ക്കൂളിൽ രക്ഷിതാക്കൾക്കായി ബോധവത്കരണ ക്ലാസ്...

Read More >>
കുട്ടികളുടെ വളർച്ചയ്ക്ക് രക്ഷിതാക്കൾക്കൊപ്പം: വേക്കളം സ്കൂളിൽ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു

Jul 23, 2026 05:38 PM

കുട്ടികളുടെ വളർച്ചയ്ക്ക് രക്ഷിതാക്കൾക്കൊപ്പം: വേക്കളം സ്കൂളിൽ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു

കുട്ടികളുടെ സമഗ്ര വ്യക്തിത്വവികസനത്തിനായി വേക്കളം A.U.P സ്കൂളിൽ രക്ഷിതാക്കൾക്കുള്ള ബോധവത്കരണ ക്ലാസ്. ബാസിത് റഹ്മാനി മോളൂർ ക്ലാസ്...

Read More >>
adimage
Top Stories

adimage
News Roundup

adimage adimage adimage
Entertainment News

adimage