കെഎസ്ആർടിസി കണ്ണൂർ യൂണിറ്റിലെ ബഡ്ജറ്റ് ടൂറിസം സെല്ലിന്റെ യാത്രക്കാർ ഇഫ്താർ സംഗമം സംഘടിപ്പിച്ചു

കെഎസ്ആർടിസി കണ്ണൂർ യൂണിറ്റിലെ ബഡ്ജറ്റ് ടൂറിസം സെല്ലിന്റെ യാത്രക്കാർ ഇഫ്താർ സംഗമം സംഘടിപ്പിച്ചു
Mar 19, 2026 12:13 PM | By sukanya

കണ്ണൂർ: കെഎസ്ആർടിസി കണ്ണൂർ യൂണിറ്റിലെ ബഡ്ജറ്റ് ടൂറിസം സെല്ലിന്റെ യാത്രക്കാർ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. കണ്ണൂർ യൂണിറ്റിന് അനുവദിക്കപ്പെട്ട ബഡ്ജറ്റ് ടൂറിസം ബസിലായിരുന്നു ആദ്യത്തെ ഇഫ്താർ സംഗമം യാത്ര സംഘടിപ്പിച്ചത്.

ഇഫ്താർ സംഗമം കണ്ണൂർ ഡിടിഒ.വി.മനോജ് കുമാർ ഉദ്ഘാടനം ചെയ്തു. ഇൻസ്പെക്ടർമാരായ റോയ് കെ ജെ, രാജേഷ് എ. ൻ തുടങ്ങിയവർ സംസാരിച്ചു.

കണ്ണൂരിൽ നിന്നും ആരംഭിച്ച യാത്ര മാടായിപ്പാറ സന്ദർശിച്ചു വയലപ്ര പാർക്കിൽ എത്തിച്ചേർന്നു. വയലപ്ര പാർക്കിൽ വെച്ചായിരുന്നു ഇഫ്താർ സംഘടിപ്പിച്ചത്. കണ്ണൂർ ജില്ലാ കോർഡിനേറ്റർ തൻസീർ, ബഡ്ജറ്റ് ടൂറിസം യൂണിറ്റ് കോഡിനേറ്റർ രജീഷ് കെ, ഗൈഡ് മാരായ ബിജു ടി സി, രാജേഷ് പി വി, സ്വപ്ന പി പി, ഹിമ ടി എന്നിവർ നേതൃത്വം നൽകി.

Kannur

Next TV

Related Stories
വെള്ളാപ്പള്ളിക്ക് തിരിച്ചടി; എസ്എന്‍ഡിപി ഭാരവാഹികളുടെ അയോഗ്യത തുടരും; ഹര്‍ജി തിങ്കളാഴ്ചത്തേക്ക്

Mar 19, 2026 01:56 PM

വെള്ളാപ്പള്ളിക്ക് തിരിച്ചടി; എസ്എന്‍ഡിപി ഭാരവാഹികളുടെ അയോഗ്യത തുടരും; ഹര്‍ജി തിങ്കളാഴ്ചത്തേക്ക്

വെള്ളാപ്പള്ളിക്ക് തിരിച്ചടി; എസ്എന്‍ഡിപി ഭാരവാഹികളുടെ അയോഗ്യത തുടരും; ഹര്‍ജി...

Read More >>
കണ്ണൂരിൽ സുധാകരൻ കോൺഗ്രസ് സ്ഥാനാര്‍ഥി

Mar 19, 2026 12:04 PM

കണ്ണൂരിൽ സുധാകരൻ കോൺഗ്രസ് സ്ഥാനാര്‍ഥി

കണ്ണൂരിൽ സുധാകരൻ കോൺഗ്രസ്...

Read More >>
മുഖ്യമന്ത്രി പിണറായി വിജയൻ നാമനിർദേശപത്രിക സമർപ്പിച്ചു

Mar 19, 2026 11:44 AM

മുഖ്യമന്ത്രി പിണറായി വിജയൻ നാമനിർദേശപത്രിക സമർപ്പിച്ചു

മുഖ്യമന്ത്രി പിണറായി വിജയൻ നാമനിർദേശപത്രിക...

Read More >>
യു ഡി എഫ് സ്ഥാനാര്‍ഥികളുടെ വിജയത്തിനായി നൂറ് അംഗ കര്‍മ്മസമിതിക്ക് രൂപം നല്‍കും

Mar 19, 2026 11:11 AM

യു ഡി എഫ് സ്ഥാനാര്‍ഥികളുടെ വിജയത്തിനായി നൂറ് അംഗ കര്‍മ്മസമിതിക്ക് രൂപം നല്‍കും

യു ഡി എഫ് സ്ഥാനാര്‍ഥികളുടെ വിജയത്തിനായി നൂറ് അംഗ കര്‍മ്മസമിതിക്ക് രൂപം...

Read More >>
കണ്ണൂരിൽ സീറ്റ് നിഷേധിച്ചതിൽ കെ.സുധാകരൻ കടുത്ത അതൃപ്തിയിൽ

Mar 19, 2026 11:08 AM

കണ്ണൂരിൽ സീറ്റ് നിഷേധിച്ചതിൽ കെ.സുധാകരൻ കടുത്ത അതൃപ്തിയിൽ

കണ്ണൂരിൽ സീറ്റ് നിഷേധിച്ചതിൽ കെ.സുധാകരൻ കടുത്ത...

Read More >>
കോഴിക്കോട് പക്ഷിപ്പനി; പ്രതിരോധ നടപടികൾ ആരംഭിച്ചു, ജാഗ്രത നിർദ്ദേശം

Mar 19, 2026 10:26 AM

കോഴിക്കോട് പക്ഷിപ്പനി; പ്രതിരോധ നടപടികൾ ആരംഭിച്ചു, ജാഗ്രത നിർദ്ദേശം

കോഴിക്കോട് പക്ഷിപ്പനി; പ്രതിരോധ നടപടികൾ ആരംഭിച്ചു, ജാഗ്രത...

Read More >>
Top Stories

News Roundup

GCC News