കാടാച്ചിറയിൽ ലോറി നിയത്രണം വിട്ട് റോഡരികിലെ ഡ്രൈനേജിൽ താഴ്ന്നു

കാടാച്ചിറയിൽ ലോറി നിയത്രണം വിട്ട് റോഡരികിലെ ഡ്രൈനേജിൽ താഴ്ന്നു
Nov 30, 2021 01:54 PM | By Shyam

കണ്ണൂർ: കാടാച്ചിറ സംസ്ഥാന പാതയിൽ ചാല വളവിൽ ലോറി നിയത്രണം വിട്ട് റോഡരികിലെ ഡ്രൈനേജിൽ താഴ്ന്നു. ചൊവ്വാഴ്ച്ച പുലർച്ചെയാണ് സംഭവം. മംഗലാപുരത്ത് നിന്ന് കോയമ്പത്തൂരിലേക്ക് ചെമ്മൺ കയറ്റി പോവുകയായിരുന്ന 12 ടയറുള്ള TN 46, T 41 53 ലോറിയാണ് അപകടത്തിൽപ്പെട്ടത്. ഡ്രൈനേജിൻ്റെ കലുങ്കിൽ തട്ടി നിന്നതിനാൽ വൻ അപകടം ഒഴിവായി. സംഭവത്തിൽ ആർക്കും പരിക്കില്ല. വളവിൽ ലോറി അപകടത്തിൽപ്പെട്ടത് ഗതാഗത കുരുക്കിന് കാരണമായി. മറ്റൊരു ലോറി എത്തിച്ച് മണ്ണുമന്തി യന്ത്രം ഉപയോഗിച്ച് മണ്ണ് മാറ്റുന്ന പ്രവൃത്തി നടക്കുകയാണ്. ലോഡ് കാലിയാക്കിയ ശേഷം മാത്രമേ അപകടത്തിൽപ്പെട്ട ലോറി റോഡിൽ നിന്ന് മാറ്റാനാവുകയുള്ളൂ. അപകടവി രം അറിഞ്ഞ് എടക്കാട് പോലീസ് സ്ഥലത്തെത്തി.

Kannur kadachira Lori

Next TV

Related Stories
കൊവിഡ് ബാധിച്ച് ചികിത്സയിലിരിക്കേ മരിച്ചു

Jan 21, 2022 01:49 PM

കൊവിഡ് ബാധിച്ച് ചികിത്സയിലിരിക്കേ മരിച്ചു

കീഴൂരിടത്തിൽ മാധവിക്കുട്ടി (68)യാണ്...

Read More >>
രാജ്യത്ത് ഇന്നലെ 3,47,254 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചു

Jan 21, 2022 01:46 PM

രാജ്യത്ത് ഇന്നലെ 3,47,254 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചു

രാജ്യത്ത് ഇന്നലെ 3,47,254 പേര്‍ക്കു കോവിഡ്...

Read More >>
കീഴ്പ്പള്ളി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി

Jan 21, 2022 01:32 PM

കീഴ്പ്പള്ളി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി

കോൺഗ്രസ് ഓഫീസും, കൊടിമരവും നശിപ്പിച്ചു...

Read More >>
കോവിഡ് വ്യാപനത്തില്‍ ആശങ്കയും ഭയവും വേണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്.

Jan 21, 2022 01:30 PM

കോവിഡ് വ്യാപനത്തില്‍ ആശങ്കയും ഭയവും വേണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്.

കോവിഡ് വ്യാപനത്തില്‍ ആശങ്കയും ഭയവും വേണ്ടെന്ന് ആരോഗ്യമന്ത്രി വീണാ...

Read More >>
Top Stories