കോട്ടയം: സര്‍വകലാശാലകളില്‍ കാവിവത്കരണത്തിനുള്ള ശ്രമമാണ് ഗവര്‍ണര്‍ നടത്തുന്നതെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു..മുന്‍പത്തെ ഗവര്‍ണറെക്കാള്‍ കടുത്ത രീതിയിലാണ് ഇപ്പോഴത്തെ ഗവര്‍ണര്‍ പെരുമാറുന്നത്. ത്രിവര്‍ണ പതാകയ്ക്ക് പകരം കാവി പതാകയെ പ്രതിഷ്ഠിക്കാന്‍ ശ്രമിക്കുകയാണ്.സിന്‍ഡിക്കേറ്റിനെ പിരിച്ചുവിടാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ലെന്നും മന്ത്രി പറഞ്ഞു.കഴിഞ്ഞ 4 വര്‍ഷത്തിനിടയില്‍ ഉന്നത വിദ്യാഭാസ മേഖല മികച്ച നേട്ടമാണ് കൈ വരിച്ചതെന്നും മന്ത്രി കോട്ടയത്ത് പറഞ്ഞു..
Rbindu