മാനവ സംസ്‌കൃതി പ്രതിഭാസംഗമം നടത്തി

മാനവ സംസ്‌കൃതി പ്രതിഭാസംഗമം നടത്തി
Apr 2, 2024 04:30 PM | By sukanya

കല്‍പ്പറ്റ: മാനവ സംസ്‌കൃതി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഭാസംഗമം നടത്തി. ജില്ലയിലെ വിവിധ കലാപ്രതിഭകളെ കണ്ടെത്തുന്നതിന്റെ ഭാഗമായി മീനങ്ങാടിയില്‍ വെച്ച് സംഘടിപ്പിച്ച ചിത്രകലാ പ്രതിഭാമത്സരത്തില്‍ വിജയിച്ചവര്‍ക്കുള്ള സമ്മാനവും, സര്‍ട്ടിഫിക്കറ്റുകളുടെ വിതരണവും കെ പി സി സി ജനറല്‍ സെക്രട്ടറി പി ടി മാത്യു നിര്‍വഹിച്ചു. ജില്ലാ ചെയര്‍മാന്‍ കെ ജെ മാണി, ടി കെ തോമസ്, വി ഡി രാജു, റഷീദ് ഓടത്തോട്, ഇ വി സജി, ആര്‍ രാമചന്ദ്രന്‍, ഷിമ മാനുവല്‍, ജെയിംസ് കുന്നുംപുറത്ത്, പി ഡി ജോസഫ്, ജോസ് കെ മാത്യു, ജോസ് ജേക്കബ്ബ്, ബെന്നി പുല്‍പ്പള്ളി, കെ പി ജോണ്‍ എന്നിവര്‍ സംസാരിച്ചു.

Content Highlight: prathibha sangamam in kalpeta

Next TV

Related Stories
ന​വീ​ൻ ബാ​ബു കേ​സ് സി​ബി​ഐ​യ്ക്ക് വി​ടാ​ൻ സ​ർ​ക്കാ​ർ

May 31, 2026 11:01 AM

ന​വീ​ൻ ബാ​ബു കേ​സ് സി​ബി​ഐ​യ്ക്ക് വി​ടാ​ൻ സ​ർ​ക്കാ​ർ

ന​വീ​ൻ ബാ​ബു കേ​സ് സി​ബി​ഐ​യ്ക്ക് വി​ടാ​ൻ...

Read More >>
ഒന്നര വയസുകാരൻ നേരിട്ടത് കൊടും ക്രൂരത: കുട്ടിയെ മർദിച്ചത് അമ്മയുടെ സാന്നിധ്യത്തിൽ

May 31, 2026 10:16 AM

ഒന്നര വയസുകാരൻ നേരിട്ടത് കൊടും ക്രൂരത: കുട്ടിയെ മർദിച്ചത് അമ്മയുടെ സാന്നിധ്യത്തിൽ

ഒന്നര വയസുകാരൻ നേരിട്ടത് കൊടും ക്രൂരത: കുട്ടിയെ മർദിച്ചത് അമ്മയുടെ...

Read More >>
കോക്രോച്ച് ജനത പാർട്ടിയുടെ ആദ്യ ഒത്തുചേരൽ കൊച്ചിയിൽ

May 31, 2026 09:50 AM

കോക്രോച്ച് ജനത പാർട്ടിയുടെ ആദ്യ ഒത്തുചേരൽ കൊച്ചിയിൽ

കോക്രോച്ച് ജനത പാർട്ടിയുടെ ആദ്യ ഒത്തുചേരൽ...

Read More >>
ശ്രീ​പ​ദ്‌​മ​നാ​ഭ​സ്വാ​മി ക്ഷേ​ത്ര​ത്തി​ൽ ആ​ഭ​ര​ണ​ങ്ങ​ൾ ന​ഷ്ട​പ്പെ​ട്ട സം​ഭ​വം; പോ​ലീ​സി​നെ​തി​രെ പ​രാ​തി ന​ൽ​കും

May 31, 2026 08:21 AM

ശ്രീ​പ​ദ്‌​മ​നാ​ഭ​സ്വാ​മി ക്ഷേ​ത്ര​ത്തി​ൽ ആ​ഭ​ര​ണ​ങ്ങ​ൾ ന​ഷ്ട​പ്പെ​ട്ട സം​ഭ​വം; പോ​ലീ​സി​നെ​തി​രെ പ​രാ​തി ന​ൽ​കും

ശ്രീ​പ​ദ്‌​മ​നാ​ഭ​സ്വാ​മി ക്ഷേ​ത്ര​ത്തി​ൽ ആ​ഭ​ര​ണ​ങ്ങ​ൾ ന​ഷ്ട​പ്പെ​ട്ട സം​ഭ​വം; പോ​ലീ​സി​നെ​തി​രെ പ​രാ​തി...

Read More >>
അധ്യാപക നിയമനം

May 31, 2026 08:18 AM

അധ്യാപക നിയമനം

അധ്യാപക...

Read More >>
ഹൈസ്‌കൂൾ ടീച്ചർ അഭിമുഖം

May 31, 2026 08:16 AM

ഹൈസ്‌കൂൾ ടീച്ചർ അഭിമുഖം

ഹൈസ്‌കൂൾ ടീച്ചർ...

Read More >>
Top Stories










News Roundup