തീയതി നീട്ടി

തീയതി നീട്ടി
Apr 17, 2024 06:22 AM | By sukanya

കണ്ണൂർ : കേരള ഫിഷറീസ് സമുദ്ര പഠന സര്‍വ്വകലാശാലയിലെ വിവിധ ബിരുദാനന്തര ബിരുദ/പി എച്ച് ഡി കോഴ്സുകളിലേക്ക് പ്രവേശനത്തിന് അപേക്ഷ സമര്‍പ്പിക്കേണ്ട തീയതി ഏപ്രില്‍ 30 വരെ നീട്ടി. ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിച്ചവര്‍ അവസാന തീയതിക്കകം ഫീസ് അടച്ചില്ലെങ്കില്‍ അപേക്ഷ പരിഗണിക്കില്ല.

എം എഫ് എസ് സി, എം എസ് സി, എം ബി എ, എം ടെക് തുടങ്ങിയ ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്കും പി എച്ച് ഡി കോഴ്സുകളിലേക്കും ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. വെബ്സൈറ്റ്: www.admission.kufos.ac.in, www.kufos.ac.in. ഫോണ്‍: 0484 2701085.

Datechanged

Next TV

Related Stories
കടുത്ത ചൂട്: സൂര്യഘാതമേല്‍ക്കാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തണം: ആരോഗ്യവകുപ്പ്

Apr 30, 2024 08:26 AM

കടുത്ത ചൂട്: സൂര്യഘാതമേല്‍ക്കാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തണം: ആരോഗ്യവകുപ്പ്

കടുത്ത ചൂട്: സൂര്യഘാതമേല്‍ക്കാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തണം:...

Read More >>
ബോധവൽക്കരണ സെമിനാറും ഊരു മുപ്പന്മാരെ ആദരിക്കലും നടന്നു

Apr 30, 2024 08:19 AM

ബോധവൽക്കരണ സെമിനാറും ഊരു മുപ്പന്മാരെ ആദരിക്കലും നടന്നു

ബോധവൽക്കരണ സെമിനാറും ഊരു മുപ്പന്മാരെ ആദരിക്കലും...

Read More >>
അപേക്ഷ ക്ഷണിച്ചു

Apr 30, 2024 06:35 AM

അപേക്ഷ ക്ഷണിച്ചു

അപേക്ഷ...

Read More >>
വൈദ്യുതി മുടങ്ങും

Apr 30, 2024 06:19 AM

വൈദ്യുതി മുടങ്ങും

വൈദ്യുതി...

Read More >>
കണ്ണൂരിൽ ഗ്യാസ് സിലിണ്ടർ ലോറിയും കാറും കൂട്ടിയിടിച്ച് ഒരു കുട്ടിയടക്കം 5 പേര്‍ക്ക് ദാരുണാന്ത്യം

Apr 30, 2024 06:07 AM

കണ്ണൂരിൽ ഗ്യാസ് സിലിണ്ടർ ലോറിയും കാറും കൂട്ടിയിടിച്ച് ഒരു കുട്ടിയടക്കം 5 പേര്‍ക്ക് ദാരുണാന്ത്യം

കണ്ണൂരിൽ ഗ്യാസ് സിലിണ്ടർ ലോറിയും കാറും കൂട്ടിടിച്ച് ഒരു കുട്ടിയടക്കം 5 പേര്‍ക്ക്...

Read More >>
വൈദ്യുതി നിയന്ത്രണം ഉടനില്ല; ഉപയോഗത്തിൽ സ്വയം നിയന്ത്രണം വേണമെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി

Apr 29, 2024 10:01 PM

വൈദ്യുതി നിയന്ത്രണം ഉടനില്ല; ഉപയോഗത്തിൽ സ്വയം നിയന്ത്രണം വേണമെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി

വൈദ്യുതി നിയന്ത്രണം ഉടനില്ല; ഉപയോഗത്തിൽ സ്വയം നിയന്ത്രണം വേണമെന്ന് മന്ത്രി കെ...

Read More >>
Top Stories